• Search results for Investigation
Image Title
murder

കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതസംഘം വെടിവെച്ചു കൊന്നു

പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്

Published on 16th October 2019
kudathai

കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കരുത്, ആന്റണി പെരുമ്പാവൂരും നടിയും അടക്കമുള്ളവർക്കെതിരെ പരാതിയുമായി അഭിഭാഷകൻ  

സിനിമ പ്രഖ്യാപിച്ചവർക്കെതിരെ കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകി

Published on 11th October 2019
newborn-baby-feetfg

ചുറ്റുപാടും നിരീക്ഷിച്ചു, ആരുമില്ലെന്ന് ഉറപ്പുവരുത്തി, ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം യുവതിയുടെ മാല പിടിച്ചുപറിച്ചു (വീഡിയോ)

ആക്രമണത്തിന്റെ ആഘാതത്തില്‍ യുവതി വീഴുന്നതും മോഷ്ടാക്കള്‍ വാഹനം അതിവേഗം ഓടിച്ച് കടന്നുകളയുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്

Published on 7th September 2019
Chidambaram1

മതിൽ ചാടിക്കടന്ന് സിബിഐ; ചിദംബരത്തിന്റെ വസതിയിൽ നാടകീയ രം​ഗങ്ങൾ (വിഡിയോ)  

ചി​ദം​ബ​രത്തിന്റെ  ജോ​ർ​ബാ​ഗി​ലെ വ​സ​തി​യി​ലെത്തിയ സിബിഐ സംഘം മതിൽ ചാടിക്കടന്ന് അകത്തുകടന്നു

Published on 21st August 2019

വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത്

Published on 21st August 2019
chidambharam

രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്‍ധരാത്രിയോടെ

സിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്

Published on 21st August 2019

കൈക്കൂലിയെ ചൊല്ലി തര്‍ക്കം; പരസ്പരം ഏറ്റുമുട്ടി പൊലീസുകാര്‍, സസ്‌പെന്‍ഷന്‍ (വീഡിയോ) 

കൈക്കൂലിയെ ചൊല്ലിയുളള തര്‍ക്കമാണ് രണ്ടുപൊലീസുകാര്‍ പരസ്പരം ഏറ്റുമുട്ടാന്‍ ഇടയായത്

Published on 13th August 2019

പശുമോഷണം ആരോപിച്ച് മൂന്നുപേരെ നാട്ടുകാര്‍ തല്ലിക്കൊന്നു

സരണ്‍ ജില്ലയിലെ ബനിയാപൂര്‍ ഗ്രാമത്തില്‍ പുലര്‍ച്ചെ നാലരയോടെയാണ് സംഭവം

Published on 19th July 2019

യുവാവ് ബോണറ്റില്‍, ഇത് വകവെയ്ക്കാതെ നടുറോഡിലൂടെ അതിവേഗം പാഞ്ഞു കാര്‍; അറസ്റ്റ്, നടുക്കുന്ന വീഡിയോ 

ബോണറ്റില്‍ കുടുങ്ങിയ ടോള്‍ ബൂത്ത് ജീവനക്കാരനുമായി അതിവേഗം പായുന്ന കാറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Published on 28th June 2019

എംഎല്‍എമാര്‍ക്ക് കോടികളുടെ വാഗ്ദാനം : മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

ജനതാദൾ(എസ്) എം.എൽ.എ. നാഗനഗൗഡ കണ്ഡകൂറിന്റെ മകൻ ശരണഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്ന് യെദ്യൂരപ്പ സമ്മതിച്ചിരുന്നു

Published on 11th February 2019

ബംഗാളില്‍ പുകഞ്ഞ് ഡല്‍ഹി; ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം, സഭ നിര്‍ത്തിവച്ചു: അടിയന്തര റിപ്പോര്‍ട്ട് തേടിയതായി രാജ്‌നാഥ് സിങ്

കൊല്‍ക്കത്തയിലെ സിബിഐ നടപടിയ്ക്ക് പിന്നാലെയുണ്ടായ സംഭവ വികാസങ്ങളില്‍ ലോക്‌സഭയില്‍ ബഹളം

Published on 4th February 2019

സിബിഐയില്‍ കൂട്ട സ്ഥലംമാറ്റം തുടരുന്നു ; 2 ജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അടക്കം മാറ്റി

വിവിധ അഴിമതി കേസുകളുടെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അടക്കം 20 ഉദ്യോഗസ്ഥരെയാണ് താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വരറാവു കൂട്ടത്തോടെ സ്ഥലംമാറ്റിയത്

Published on 22nd January 2019
Ramdas-Athawale

പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രിയുടെ മുഖത്ത് അടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

അത്താവ്‌ലെ വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ പ്രവീണ്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പാഞ്ഞടുത്ത് മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നു

Published on 9th December 2018

'ബിജെപി ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍': സിബിഐയിലെ പോരില്‍ മോദി സര്‍ക്കാരിന് എതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാക്കള്‍

സിബിഐ തലപ്പത്തെ ഉള്‍പ്പോരിന് പിന്നാലെ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റിയതിനുമെതിരെ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്

Published on 24th October 2018

Search results 1 - 15 of 39