Advanced Search
Please provide search keyword(s)- Search results for James Anderson
Image | Title | |
---|---|---|
950 വിക്കറ്റ്; പേസര്‍മാരില്‍ എതിരാളികളില്ലാതെ ആന്ഡേഴ്സന്രാജ്യാന്തര ക്രിക്കറ്റിലെ പേസര്‍മാരുടെ വിക്കറ്റ് വേട്ടയില്‍ ഗ്ലെന്‍ മഗ്രാത്തിനെ മറികടന്ന് ആന്ഡേഴ്സന് ഒന്നാം സ്ഥാനം പിടിച്ചു | ||
സ്വന്തം മണ്ണില്‍ 100 ടെസ്റ്റുകള്‍; നേട്ടം തൊടുന്ന ആദ്യ ക്രിക്കറ്റ് താരമായി ജെയിംസ് ആന്ഡേഴ്സന്സ്വന്തം മണ്ണില്‍ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമായി ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്ഡേഴ്സന് | ||
ബുമ്രയുടെ മിന്നല്‍ ബാറ്റിങ്! ശതകവുമായി പന്തും ജഡേജയും; 416 റണ്‍സെടുത്ത് ഇന്ത്യനേരത്തെ ഋഷഭ് പന്തിന് പിന്നാലെ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജയും നിര്‍ണായക ബാറ്റിങുമായി കളം നിറഞ്ഞു | ||
'ആൻഡേഴ്സന് സെഞ്ച്വറി!'- ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യക്കെതിരെ നൂറ് വിക്കറ്റുകൾ; അപൂർവ നേട്ടംഇന്ത്യയ്ക്കെതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ കരിയറിലെ അപൂര്‍വ നേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇപ്പോൾ ആൻഡേഴ്സൻ | ||
98 റണ്‍സിനിടെ വീണത് അഞ്ച് വിക്കറ്റുകള്‍; എഡ്ജ്ബാസ്റ്റണില് ഇന്ത്യ തകരുന്നുടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യയുടെ രണ്ട് വിക്കറ്റുകള്‍ വീണതിന് പിന്നാലെ മഴ കളി മുടക്കി | ||
ആന്ഡേഴ്സന് തിരിച്ചെത്തി; ബില്ലിങ്സ് തുടരും; ഇന്ത്യക്കെതിരെ പ്ലെയിങ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്ആന്ഡേഴ്സനൊപ്പം വെറ്ററന്‍ താരം തന്നെയായ സ്റ്റുവര്‍ട്ട് ബ്രോഡും ഡുറം പേസര്‍ മാത്യു പോട്സും ചേരും | ||
മൂര്‍ച്ച കുറയാതെ ആന്‍ഡേഴ്സന്റെ പന്തുകള്‍; തീ തുപ്പി അരങ്ങേറ്റക്കാരനും; ഇംഗ്ലണ്ടിനെതിരെ തകര്‍ന്നടിഞ്ഞ് ന്യൂസിലന്ഡ്ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു | ||
![]() | '5 മിനിറ്റ് മാത്രം നീണ്ട ഫോണ്‍ കോള്‍'; ടീമില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ ജെയിംസ് ആന്ഡേഴ്സന്ഇനിയും ടീമിനായി ഒരുപാട് സംഭാവന ചെയ്യാന്‍ തനിക്കാകും എന്ന് ആന്ഡേഴ്സന് പറഞ്ഞു | |
സമനില പൊരുതി നേടി ഇംഗ്ലണ്ട്, ഓസ്ട്രേലിയയുടെ ജയം അകന്നത് ഒരു വിക്കറ്റിന്ആഷസിലെ നാലാം ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ സമനില പൊരുതി നേടി ഇംഗ്ലണ്ട് | ||
ചോരയൊലിച്ചിട്ടും കൂസാതെ ആന്ഡേഴ്സന്; കയ്യടിച്ച് ആരാധകര്കാലിന് പരിക്കേറ്റിട്ടും കളിയുമായി മുന്പോട്ട് പോയ ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്സനെ പ്രശംസിച്ച് ആരാധകര്‍ | ||
![]() | തുടരെ മൂന്ന് ഇന്‍സ്വിങ്ങര്‍, പിന്നാലെ ഫുള്‍ ലെങ്ത് ബോള്‍; രാഹുലിനെ വീഴ്ത്തിയ ആന്‍ഡേഴ്സന്റെ പ്ലാന്‍ ബി78 റണ്‍സിന് ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കൂടാരം കയറിയപ്പോള്‍ ആന്‍ഡേഴ്സനാണ് ഇന്ത്യന്‍ മുന്‍ നിരയെ തകര്‍ത്തത് | |
![]() | 'കരിയറില്‍ ഒരിക്കലും ഈ അവസ്ഥയില്‍ നിന്നിട്ടില്ല'; ബൂമ്രയുടെ വിരട്ടലില്‍ ജെയിംസ് ആന്ഡേഴ്സന്ഇന്ത്യന് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയില്‍ നിന്ന് നേരിട്ട ബൗണ്‍സര്‍ പ്രഹരത്തില്‍ പ്രതികരണവുമായി ജെയിംസ് ആന്ഡേഴ്സന് | |
![]() | 'ബൂമ്രയുടെ ക്ഷമാപണം ആന്ഡേഴ്സന് സ്വീകരിച്ചില്ല, അത് ടീമിനെ ഒന്നിപ്പിപ്പിച്ചു'; ലോഡ്സില്‍ അഞ്ചാം ദിനം കണ്ട ഇന്ത്യയെ ചൂണ്ടി ഫീല്‍ഡിങ് കോച്ച്ലോഡ്സിലെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സില്‍ ആന്ഡേഴ്സന് എതിരെ തുടരെ ഷോര്‍ട്ട് പിച്ച് ഡെലിവറികള്‍ ബൂമ്രയില്‍ നിന്ന് വന്നിരുന്നു | |
'ഇത് നിന്റെ വീട്ടുമുറ്റമല്ല' ; ആ ഭാഷ കോഹ് ലിയെ കുരുക്കിലാക്കും: ബ്രോഡ്ലോര്ഡ്സ് യഥാർത്ഥത്തിൽ ആൻഡേഴ്സന്റെ വീട്ടുമുറ്റം തന്നെയാണെന്ന് പറഞ്ഞ് സഹതാരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് സ്റ്റുവാർട്ട് ബ്രോഡ് | ||
70 വര്‍ഷത്തിനിടയില്‍ ഈ നേട്ടം തൊടുന്ന ആദ്യ താരം; വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് ആന്ഡേഴ്സന്അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് ടെസ്റ്റില്‍ 70 വര്‍ഷത്തിന് ഇടയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ ബൗളറായി ഇവിടെ ആന്ഡേഴ്സന് |
Search results 1 - 15 of 28