Advanced Search
Please provide search keyword(s)- Search results for KT Jaleel
Image | Title | |
---|---|---|
![]() | 'ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു, നടത്തിയത് രാജ്യദ്രോഹ പരാമർശം'; കെ സുരേന്ദ്രൻട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ആരോപിച്ചു | |
![]() | 'ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല, കുടിച്ചിരുന്നെങ്കിൽ എന്റെ തൊലിക്കട്ടിയും ടിയാൻ അളന്നേനെ'; ബൽറാമിനെതിരെ കെടി ജലീൽബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് എംഎൽഎ കെടി ജലീൽ | |
![]() | 'ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?'മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം | |
![]() | 'തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയാണോ എലത്തൂരിലെ തീയ്യിടല്‍?'ട്രെയിന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് 'കോഴിക്കോട്ടെത്തിയത്'? | |
![]() | മുനീറിന് പോക്കറ്റ് മണി നല്‍കിയതും സിഎച്ചിന്റെ ഭാര്യക്ക് പെന്‍ഷന്‍ നല്‍കിയതും പൊതുഖജനാവില്‍ നിന്ന്; 'അതങ്ങ് സഹിച്ചേര്'; കെടി ജലീല്അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നാണെന്നോര്‍ക്കണം. | |
![]() | വായില്‍ തോന്നിയത് പറയാനുളള ലൈസന്‍സല്ല തിരുവസ്ത്രം; ക്രിസംഘി നേതാവ് ഫാദര്‍ ഡിക്രൂസ് ലക്ഷണമൊത്ത വര്‍ഗ്ഗീയവാദി; രൂക്ഷവിമര്‍ശനവുമായി ജലീല്കേരളത്തിന്റെ ചരിത്രത്തില്‍ ഒരു മത പുരോഹിതനും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ പറയാന്‍ ധൈര്യപ്പെടാത്ത പരാമര്‍ശങ്ങളാണ് കേരള മുഖ്യമന്ത്രിക്കെതിരായി ഡിക്രൂസ് നടത്തിയത്. | |
![]() | 'ഫുട്ബോൾ ധൂർത്ത് അന്യായം; ആത്മീയ ധൂർത്ത് ന്യായം? ആ യുക്തി ദുരൂഹം'- സമസ്തക്കെതിരെ കെടി ജലീൽവിയോജിപ്പും വിദ്വേഷവും വെടിഞ്ഞ് എണ്ണൂറു കോടി ജനങ്ങൾ കണ്ണും കാതും ഒരേ ദിശയിലേക്ക് കൂർപ്പിച്ചിരിക്കുന്ന ദൃശ്യം മാനവിക യോജിപ്പാണ് വിളംബരം ചെയ്യുന്നത് | |
![]() | വിവാദ കശ്മീര്‍ പരാമര്‍ശം; കെടി ജലീലിനെതിരായ രാജ്യദ്രോഹ ഹര്‍ജി തള്ളിരാജ്യദ്രോഹ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കണമെന്ന അഭിഭാഷകന്‍ ജിഎസ് മണിയുടെ അപേക്ഷ കോടതി തള്ളി. | |
![]() | പച്ചകലര്‍ന്ന ചുവപ്പ് നിര്‍ത്തിവച്ചതെന്തുകൊണ്ട്?; മലയാളം വാരികയുടെ വിശദീകരണംകെടി ജലീലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നതു നിര്‍ത്തിവച്ചതില്‍ മലയാളം വാരിക പത്രാധിപരുടെ വിശദീകരണം | |
അവിസ്മരണീയമായ ദിനങ്ങള്‍, സൗഹൃദങ്ങള്പത്തുമണിയോടെത്തന്നെ വേദി ഉണര്‍ന്നു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഒന്നൊന്നായി നടന്നു. അബ്ബാസ് സാറും ഹമീദും ആഷിഖും സ്റ്റേജിലെ കാര്യങ്ങള്‍ ചിട്ടയോടെ നിയന്ത്രിച്ചു | ||
കലാലയ ജീവിതത്തിന്റെ ബൗദ്ധിക പരിസരംഫോട്ടോ പ്രദര്‍ശനത്തോടൊപ്പം കോട്ടക്കല്‍കാരനായ കെ.പി. മൊയ്തീന്റെ നാണയ-സ്റ്റാമ്പ്-പുരാവസ്തു എക്സിബിഷനും അന്നേ ദിവസം മൂന്ന് ക്ലാസ്സ് റൂമുകളിലായി സജ്ജീകരിച്ചു | ||
![]() | ജലീല്‍ മതനിരപേക്ഷ മനസ്സുകളെ എല്‍ഡിഎഫില്‍ നിന്ന് അകറ്റി; പി വി അന്‍വറിനെ തിരുത്തണം: സിപിഐ മലപ്പുറം സമ്മേളനത്തില്‍ വിമര്ശനംമുന് മന്ത്രി കെടി ജലീലിനും നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനും സിപിഐ മലപ്പുറം ജില്ല സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം | |
![]() | കുറ്റം നിഷേധിച്ച് പ്രതികള്‍; നിയമസഭ കയ്യാങ്കളിക്കേസ് 26 ലേക്ക് മാറ്റി; ഇ പി ജയരാജന്‍ ഹാജരായില്ലപ്രതികളെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു | |
യാത്രയുടെ ആരംഭത്തിലേ അവളെ പരിചയപ്പെട്ടിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന് മനസ്സ് അടക്കം പറഞ്ഞു...പ്രഭാഷണം നടത്തുന്നതിനായി ആദ്യമായി വിദേശയാത്ര നടത്തിയ അനുഭവം | ||
സേട്ടു സാഹിബ് എന്ന ഇതിഹാസ ജീവിതംലീഗിന്റെ പഠന ക്യാമ്പുകള്‍ക്ക് സൈതലവി പോകുമ്പോള്‍ എന്നെയും കൂടെക്കൊണ്ടുപോയി. ജില്ലയിലെ പല ലീഗ് നേതാക്കളേയും പരിചയപ്പെട്ടത് അദ്ദേഹം മുഖേനയാണ് |
Search results 1 - 15 of 116