• Search results for MLA
Image Title
mamata

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; മേഘാലയയില്‍ എംഎല്‍എമാര്‍ കൂട്ടത്തോടെ തൃണമൂലില്‍

മേഘാലയില്‍ കോണ്‍ഗ്രസിന് 17 എംഎല്‍എമാരാണ് ഉള്ളത്. അതുകൊണ്ടുതന്നെ 13 പേര്‍ പാര്‍ട്ടി മാറിയാല്‍ കൂറുമാറ്റനിരോധന നിയമം ബാധകമാവില്ല

Published on 25th November 2021
anvar sadath and ci sudheer

ചുമതലകളില്‍ നിന്ന് നീക്കിയില്ല, ആലുവ സിഐ ഇന്നും സ്റ്റേഷനില്‍; പ്രതിഷേധവുമായി എംഎല്‍എയും എംപിയും, സ്റ്റേഷനു മുന്നില്‍ സമരം

ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുന്നതുവരെ സമരമെന്ന് ബെന്നി ബെഹനാന്‍ പറഞ്ഞു

Published on 24th November 2021
kpac_lalitha_pt_thomas

'കെപിഎസി ലളിതയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേരളത്തിനുണ്ട്, പരിഹസിക്കുന്നവർ ഒരുവട്ടം കൂടി ആലോചിക്കൂ'; പിടി തോമസ്

'സാമൂഹ്യ മാധ്യമങ്ങളിൽ ഒരു പോസ്റ്റിട്ട് കെ പി എ സി ലളിതയെ പോലുള്ളവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഖിക്കേണ്ടി വരും'

Published on 22nd November 2021
ACCIDENT in shimla
chandrababu

ഭാര്യക്കെതിരായ പരാമര്‍ശം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു; 'ഇനി സഭയിലേക്കില്ല' (വീഡിയോ)

ഭാര്യക്കെതിരായ പരാമര്‍ശം; മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ചന്ദ്രബാബു നായിഡു (വീഡിയോ)

Published on 19th November 2021
farmers strike
pratap

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി യുവതി; 10 മാസത്തിനിടെ ബിജെപി എംഎൽഎക്കെതിരേ രണ്ടാമത്തെ കേസ്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; പരാതിയുമായി മറ്റൊരു യുവതി; 10 മാസത്തിനിടെ ബിജെപി എംഎൽഎക്കെതിരേ രണ്ടാമത്തെ കേസ്

Published on 18th November 2021
bheemla_naik_release_date

'അയ്യപ്പനും കോശിയും' ജനുവരി മുതൽ തെലുങ്കിൽ; ഭീംല നായക് റിലീസ് പ്രഖ്യാപിച്ചു

പവൻ കല്യാണും റാണ ദഗുബാട്ടിയുമാണ് തെലുങ്കിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Published on 16th November 2021
MJ_JACOB

80ലും 'യുവത്വത്തിന്റെ കരുത്ത്'; താരമായി മുന്‍ എംഎല്‍എ എംജെ ജേക്കബ്

നാല് വെറ്ററന്‍സ് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട് അദ്ദേഹം.

Published on 14th November 2021
bjp

മണിപ്പൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍

മണിപ്പൂരില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രണ്ട് എംഎല്‍എമാര്‍ ബിജെപിയില്‍

Published on 8th November 2021
vincent

സൈക്കിളില്‍ എംഎല്‍എ നിയമസഭയിലെത്തി; ചക്രസ്തംഭന സമരത്തിന് ഐക്യദാര്‍ഢ്യം

സമരം ഗതാഗതക്കുരുക്കിന് ഇടയാക്കരുതെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കി

Published on 8th November 2021
kk_rama

'അവര്‍ ഇടതുപക്ഷമാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല'

സി.പി.ഐ.എം പുലര്‍ത്തിപ്പോരുന്ന അധീശത്വ രാഷ്ട്രീയത്തെ വെല്ലുവിളിച്ച് വടകരയില്‍നിന്ന് നിയമസഭയിലേക്ക് പൊരുതിക്കയറിയ ആര്‍.എം.പി നേതാവ് കെ.കെ. രമ സംസാരിക്കുന്നു

Published on 7th November 2021
linto

പ്രണയിനിയെ ഹൃദയത്തോട് ചേര്‍ത്ത് എംഎല്‍എ; ലിന്റോ ജോസഫ് വിവാഹിതനായി

തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫും മുക്കം സ്വദേശിനി കെ അനുഷയും വിവാഹിതരായി

Published on 7th November 2021
Bheemla_Nayak_VIDEO

ആ​ദ്യ വെടി 'കോശി'യുടെ നെഞ്ചത്ത്, ദീപാവലി സ്പെഷ്യൽ വിഡിയോയുമായി ഭീംല നായക്

ഡാനിയൽ ശേഖറുടെ വണ്ടി വെടിമരുന്ന് ഉപയോഗിച്ച് കത്തിക്കുന്ന ഭീംല നായക്കിനെയാണ് പ്രൊമോ വിഡിയോയിൽ കാണുന്നത്

Published on 5th November 2021
theft kozhikode

പൂര്‍ണ നഗ്നനായി കള്ളന്‍, എംഎല്‍എയുടെ കടയില്‍ മോഷണം; തുണിക്കെട്ടുമെടുത്ത് സ്ഥലം വിട്ടു; സിസിടിവിയില്‍ കുടുങ്ങി

കോഴിക്കോട് നഗരമധ്യത്തിലുള്ള വണ്ടര്‍ ക്ലീന്‍ എന്ന ഡ്രൈക്ലീനിങ്ങ് സെന്ററിലാണ് മോഷണം നടന്നത്

Published on 29th October 2021

Search results 1 - 15 of 539