• Search results for MOHANLAL
Image Title
mohanlal_antony_perumbavoor

‘വെളുക്കാൻ തേച്ചത് പാണ്ടായി’, മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും ട്രോളിയത് തിരിച്ചടിയായി, മാപ്പ് പറഞ്ഞ് ചെമ്മണൂര്‍

പോസ്റ്റ് വൈറലായതോടെ മോഹൻലാൽ ഫാൻസിൽ നിന്ന് രൂക്ഷമായ വിമർശനം ബോബി ചെമ്മണൂരിനു നേരെയുണ്ടായി

Published on 5th May 2021
SARAN_VENU

നടൻ ശരൺ വേണു അന്തരിച്ചു

മോഹൻലാലും പ്രിയദർശനും ഒന്നിച്ച ചിത്രം സിനിമയിലൂടെയാണ് ശരൺ ശ്രദ്ധിക്കപ്പെടുന്നത്

Published on 5th May 2021
mohanlal_antony_perumbavoor
marakkar release date postponed

മരയ്ക്കാര്‍ വീണ്ടും റീലീസ് മാറ്റി, ഓണത്തിനെത്തും; ബറോസ് ക്രിസ്മസിന്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റാനുള്ള തീരുമാനം

Published on 26th April 2021
mohanlal vegetable farming

മുണ്ടുമടക്കിക്കുത്തി കൃഷിചെയ്യാനിറങ്ങി മോഹൻലാൽ, വീട്ടിലെ പച്ചക്കറി തോട്ടത്തിൽ നിന്ന് വിളവെടുത്ത് താരം; വിഡിയോ

തക്കാളി, ചൊരയ്ക്ക, പടവലങ്ങ, പാവയ്ക്ക, പീച്ചിങ്ങ തുടങ്ങിയ പച്ചക്കറികൾ  പറിച്ച് കൊട്ടയിലാക്കുകയാണ് താരം

Published on 25th April 2021
mohanlal

ദൃശ്യം 2നായി ആമസോൺ മുടക്കിയത് എത്ര? ചർച്ച മുറുകി, കണക്ക് പുറത്തുവിട്ട് ​ഗ്ലോബൽ ഒടിടി

മലയാളം സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്

Published on 24th April 2021
mohanlal

ജോർജുകുട്ടിയിലേക്കുള്ള മോഹൻലാലിന്റെ മേക്ക്ഓവർ; വർക്കൗട്ട് വീഡിയോ വൈറൽ

ജോർജുകുട്ടിയിലേക്കുള്ള മോഹൻലാലിന്റെ മേക്ക്ഓവർ; വർക്കൗട്ട് വീഡിയോ വൈറൽ

Published on 23rd April 2021
mohanlal_sports_drama

മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന സ്പോർട്സ് ഡ്രാമയുടെ സൂചന; വൈറലായി താരത്തിന്റെ പുതിയ ചിത്രം

ഫുട്ബോളറുടെ ചിത്രം ആലേഖനം ചെയ്‍ത ഭിത്തിക്ക് അടുത്തു നിന്നുള്ളതാണ് ചിത്രം

Published on 20th April 2021
marakkar song teaser

പ്രണയിച്ച് പ്രണവും കല്യാണിയും, കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​ഗാനത്തിന്റെ ടീസർ

കണ്ണിൽ എന്റെ കണ്ണെറിഞ്ഞ് ​കാണണം എന്നു തുടങ്ങുന്ന ​ഗാനം വിനീത് ശ്രീനിവാസനാണ് ആലപിച്ചിരിക്കുന്നത്

Published on 6th April 2021
balachandran death

'ഈ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു', വേദനയോടെ മമ്മൂട്ടി, ബാലേട്ടന് ആദരാഞ്ജലിയുമായി മോഹന്‍ലാലും

ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് താരങ്ങള്‍ കുറിക്കുന്ന വാക്കുകളിലും ഈ ബന്ധത്തിന്റെ ആഴമുണ്ട്. 

Published on 5th April 2021
Mohanlal Wishes Success

‘ഇ ശ്രീധരൻ ഓരോ ഭാരതീയനും അഭിമാനം‘- വിജയം ആശംസിച്ച് മോഹൻലാൽ (വീഡിയോ)

‘ഇ ശ്രീധരൻ ഓരോ ഭാരതീയനും അഭിമാനം‘- വിജയം ആശംസിച്ച് മോഹൻലാൽ 

Published on 2nd April 2021
rajanikanth

രജനീകാന്തിന് ദാദാ സാഹേബ് ഫാൽക്കെ അവാർഡ് 

കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് അവാർഡ് പ്രഖ്യാപിച്ചത്

Published on 1st April 2021
barroz_mohanlal

ആക്ഷൻ പറഞ്ഞ് മോഹൻലാൽ; ബറോസ് ഷൂട്ടിങ് തുടങ്ങി, ചിത്രങ്ങൾ 

സംവിധായകന്റെ കസേരയിൽ ഇരുന്ന് നിർദേശങ്ങൾ നൽകുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാനാകുക

Published on 31st March 2021
drishyam money heist

പ്രൊഫസറെ മറന്നേക്കൂ, ഈ മനുഷ്യനാണ് ജീനിയസ്; ജോർജുകുട്ടിയെ പ്രശംസിച്ച് ആഫ്രിക്കൻ ബ്ലോഗർ

ലോകപ്രശസ്ത സീരീസായ മണി ഹെയ്സ്റ്റുമായി താരതമ്യം ചെയ്തുകൊണ്ടാണ് ഫീഫിയുടെ ട്വീറ്റ്

Published on 31st March 2021
spadikam

'മലയാളം കണ്ട ഏറ്റവും വലിയ തെമ്മാടിക്ക് 26 വയസ്', ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശമെത്തി

ആടുതോമയെന്ന തന്റെ എക്കാലത്തേയും മികച്ച കഥാപാത്രത്തെ സമ്മാനിച്ചതിന് ഭദ്രനെ തേടി മോഹൻലാലിന്റെ സന്ദേശം എത്തിയിരുന്നു

Published on 31st March 2021

Search results 1 - 15 of 665