Advanced Search
Please provide search keyword(s)- Search results for NEET EXAM
Image | Title | |
---|---|---|
നീറ്റ് പരീക്ഷ പാസായ 63കാരന് മെഡിക്കൽ സീറ്റ് പരിഗണിക്കണം; വിദ്യാഭ്യാസ ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ നിർദേശംചെന്നൈ സ്വദേശിയായ മുനുസാമി നൽകിയ ഹർജിയിലാണ് കോടതി മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നിർദേശം നൽകിയത് | ||
നീറ്റ് പരീക്ഷ ജൂലൈ 17ന്; മെയ് 6 വരെ അപേക്ഷിക്കാം; ജെഇഇ പരീക്ഷ മാറ്റിപരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. മെയ് ആറ് ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി | ||
ജോലികഴിഞ്ഞ് വന്ന് മകൾക്കൊപ്പം പഠിച്ചു, 54ാം വയസിൽ മുരുഗയ്യർക്ക് മെഡിക്കൽ പ്രവേശനം, ഒപ്പം മകൾക്കുംബിപിസിഎൽ കൊച്ചി റിഫൈനറി ചീഫ് മാനേജർ ലഫ്. കേണൽ ആർ മുരുഗയ്യർ ആണ് തന്റെ 54ാം വയസിൽ മെഡിസിന് അഡ്മിഷൻ നേടിയത് | ||
![]() | ഇത്രനാളും സന്തോഷവതിയായി അഭിനയിച്ചു; ഇനി പറ്റില്ല, അച്ഛനും അമ്മയും ക്ഷമിക്കണം; നീറ്റ് പരീക്ഷയില്‍ തോറ്റ 17കാരി ആത്മഹത്യ ചെയ്തുനീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിന് പിന്നാലെ പതിനേഴുകാരി ആത്മഹത്യ ചെയ്തു. | |
![]() | നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതിയുടെ അനുമതിമെഡിക്കല് പ്രവേശനത്തിനുള്ള ദേശീയ പരീക്ഷയായ നീറ്റിന്റെ ഫലം പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി അനുമതി | |
നീറ്റ് പിജി സൂപ്പര്‍ സ്പെഷ്യാലിറ്റി പരീക്ഷ നീട്ടിവെച്ചുജനുവരി, 10,11 തീയതികളില്‍ പരീക്ഷ നടത്താനാണ് സുപ്രീംകോടതി അനുമതി നല്‍കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു | ||
![]() | നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ; നാലുദിവസത്തിനിടെ മൂന്നാമത്തെ മരണംദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് പരീക്ഷാ പേടിയില്‍ വീണ്ടും ആത്മഹത്യ | |
![]() | പരീക്ഷയില്‍ തോല്‍ക്കുമെന്ന് ഭയം; നീറ്റിന് പിന്നാലെ തമിഴ്നാട്ടില്‍ ഒരു വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തുഅരിയല്ലൂര് സ്വദേശിനിയായ കനിമൊഴിയാണു പരാജയ ഭീതിയില്‍ ജീവനൊടുക്കിയത് | |
നീറ്റിനെതിരെ ബില്‍ പാസാക്കി തമിഴ്നാട് സര്‍ക്കാര്‍; പ്രവേശനം പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്മത്സര പരീക്ഷകളല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കേണ്ടതെന്ന് ബില്ല് സഭയില്‍ അവതരിപ്പിച്ചുകൊണ്ട് സ്റ്റാലിന് പറഞ്ഞു | ||
നീറ്റ് പരീക്ഷയിൽ തോൽക്കുമെന്ന് പേടി; 19കാരൻ ആത്മഹത്യചെയ്തുയുവാവിനെ കിടപ്പമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു | ||
നീറ്റ് പരീക്ഷ ഇന്ന്; കോവിഡ് സത്യവാങ്മൂലം വേണം, ഡ്രസ്കോഡ് പാലിക്കണം16 ലക്ഷത്തോളം പേരാണ് 202 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷ എഴുതുന്നത് | ||
നാളത്തെ നീറ്റ് പരീക്ഷ: പരിഷ്കരിച്ച അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ, എല്ലാവരും ഡൗൺലോഡ് ചെയ്യണംഅഡ്മിറ്റ് കാർഡ് നേരത്തേ എടുത്തവരും പുതിയതു ഡൗൺലോഡ് ചെയ്യണമെന്നാണ് നിർദേശം | ||
നീറ്റ് പരീക്ഷ മാറ്റിവയ്ക്കണം; വിദ്യാര്‍ത്ഥികള്‍ക്ക് ന്യായമായ അവസരം ലഭിക്കട്ടെ: രാഹുല്‍ ഗാന്ധിമെഡിക്കല് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി | ||
![]() | പഠിക്കാന്‍ നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ കഴുത്തുഞെരിച്ചു കൊന്നുപഠിക്കാന് നിര്‍ബന്ധിച്ചു; പതിനഞ്ചുകാരി അമ്മയെ കഴുത്തുഞെരിച്ചു കൊന്നു | |
നീറ്റ് പരീക്ഷ: സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രിനീറ്റ് പരീക്ഷക്ക് ഫോട്ടോ ആവശ്യമായതിനാല്‍ ആഴ്ചയില്‍ നിശ്ചിത ദിവസങ്ങളില്‍ സ്റ്റുഡിയോകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് |
Search results 1 - 15 of 25