• Search results for New Zealand
Image Title
kohli_williamson1

'കോഹ്‌ലി രാജിവെക്കണം', 10 വിക്കറ്റ് തോല്‍വിക്ക് പിന്നാലെ ആരാധകര്‍ 

സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നമ്മള്‍ തോറ്റു. ഓസ്‌ട്രേലിയുടെ ബി ടീമിനെതിരെ അവിടെ ജയിച്ചു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും തോറ്റിരിക്കുന്നു

Published on 24th February 2020
kohli_williamson

ക്രിക്കറ്റല്ല, ബൗണ്ടറി ലൈനിലിരുന്ന് ഞങ്ങള്‍ ജീവിതം സംസാരിച്ചു, അതുകൊണ്ട് തന്നെയാണ് ഒന്നാം സ്ഥാനം അവരുമായി മാത്രം പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നത്; ഹൃദയം തൊട്ട് കോഹ്‌ലി

ന്യൂസിലാന്‍ഡും നമ്മളെ തോല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തന്നെയാണ്. എന്നാല്‍ അവരുടെ മനസില്‍ ഒരു തരത്തിലുള്ള ദേഷ്യവും ഇല്ലെന്നതാണ് പ്രത്യേകത

Published on 20th February 2020
kane_williamson_kohli

ഉജാല ന്യൂസിലാന്‍ഡില്‍ ലഭിക്കില്ല? ടൈഡ് സ്‌പോണ്‍സര്‍ ചെയ്യണമെന്ന് ആവശ്യം; ജേഴ്‌സിയിലെ നിറ വ്യത്യാസം വൈറല്‍ 

ഇരുവരുടേയും ജേഴ്‌സിയുടെ വെള്ള നിറത്തിലെ വ്യത്യാസമാണ് ആരാധകര്‍ ആയുധമാക്കുന്നത്

Published on 20th February 2020
thailand1

കുഞ്ഞന്മാരായ തായ്‌ലാന്‍ഡിന് തന്ത്രങ്ങള്‍ പകുത്തു നല്‍കി; ന്യൂസിലാന്‍ഡ് പെണ്‍പടയും ഹൃദയം തൊടുന്നുവെന്ന് ആരാധകര്‍ 

ക്രിക്കറ്റിലെ കുഞ്ഞന്മാരാണ് തായ്‌ലാന്‍ഡ്. ട്വന്റി20 ലോകകപ്പില്‍ വമ്പന്മാര്‍ക്കൊപ്പം പോരിനിറങ്ങുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ തായ്‌ലാന്‍ഡിന്റെ പെണ്‍പടക്ക് വിയര്‍ക്കണം

Published on 19th February 2020
ind_vs_ban

ന്യൂസിലാന്‍ഡിലിരുന്ന് പിള്ളേര്‍ക്ക് വേണ്ടി ആരവം; ഒരുമിച്ചിരുന്ന് ഫൈനല്‍ പോര് ആസ്വദിച്ച് ഇന്ത്യന്‍ ടീം 

ഈ സമയം അനിയന്മാരുടെ കളി കണ്ടിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ഫോട്ടോയുമായാണ് ബിസിസിഐ വരുന്നത്

Published on 9th February 2020
viratkohli

ഡിആർഎസ്ന് അനുമതി നൽകി അംപയർ; തർക്കിച്ച് വിരാട് കൊഹ്ലി 

സമയം അവസാനിച്ചിട്ടും ഡിആർഎസ് ആവശ്യപ്പെട്ട ന്യൂസീലൻഡിന് അംപയർ അനുമതി നൽകിയതാണ് ഇന്ത്യൻ നായകനെ ചൊടിപ്പിച്ചത്

Published on 8th February 2020

ഇന്ത്യ പതറുന്നു; വീരാടും വീണു; നാല് വിക്കറ്റുകള്‍ നഷ്ടമായി

ക്യാപ്റ്റന്‍ വീരാട് കോലി, പൃഥി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്

Published on 8th February 2020
new_zeland

'കുട്ടികള്‍ പോലും ഇങ്ങനെ കളിക്കില്ല, ഇത് മണ്ടന്‍ ക്രിക്കറ്റ്'; ന്യൂസിലാന്‍ഡിനെ വിമര്‍ശിച്ച് ഷുഐബ് അക്തര്‍ 

ഒരു പന്തില്‍ ഒരു റണ്‍സെടുത്ത് എങ്ങനെ സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവാമെന്ന കാര്യം ന്യൂസിലാന്‍ഡ് ഇനിയും പഠിക്കേണ്ടിയിരിക്കുന്നെന്ന് അക്തര്‍

Published on 5th February 2020
kiwis

വിന്‍ഡിസ് ബാറ്റ്‌സ്മാനെ തോളിലേറ്റി ന്യൂസിലാന്‍ഡ് താരങ്ങള്‍; ഇവരെ സ്‌നേഹിക്കുന്നതിന്റെ കാരണമിതെന്ന് ആരാധകര്‍ 

വലിയ കയ്യടിയാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് കിവീസിന്റെ കുട്ടിത്താരങ്ങള്‍ക്ക് ലഭിക്കുന്നത്

Published on 30th January 2020
toss_ind_vs_nz

ഇന്ത്യയെ ബാറ്റിങ്ങിനയച്ച് ന്യൂസിലാന്‍ഡ്; ഹാമില്‍ട്ടണിലും ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ 

ശര്‍ദുല്‍ താക്കൂറിന് പകരം നവ്ദീപ് സെയ്‌നി ഇറങ്ങിയേക്കുമെന്ന സൂചന ഉണ്ടായിരുന്നില്ലെങ്കിലും ആ മാറ്റമുണ്ടായില്ല

Published on 29th January 2020
rohit_jadeja

ന്യൂസിലാന്‍ഡില്‍ ചരിത്ര വിജയം ലക്ഷ്യമിട്ട് ഇന്ത്യ; റണ്‍മഴ കാത്ത് ഹാമില്‍ട്ടണ്‍; മഴയ്ക്ക് സാധ്യത

ആദ്യ രണ്ട് ട്വന്റി20യും ജയിച്ചു വരുന്ന ഇന്ത്യക്ക് രോഹിത് ശര്‍മയുടെ ഫോം മാറ്റി നിര്‍ത്തിയാല്‍ ആശങ്കകളില്ല

Published on 29th January 2020

മഴ മാറിയില്ല; 'കുട്ടിക്കളി'യിലും ന്യൂസിലന്റ് വീണു; ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ 

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലും ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തിളക്കമാര്‍ന്ന വിജയം

Published on 24th January 2020
fake

പാണ്ഡെയുടെ ‘വ്യാജ ഫീൽഡിങ്’; അംപയറുടെ അശ്രദ്ധ ഇന്ത്യയ്ക്ക് നേട്ടം, അവർക്ക് നഷ്ടമായത് അഞ്ച് റൺസ്!

കയ്യിൽ പന്തില്ലാതിരിക്കെ പന്തെറിയുന്നതുപോലെ മനീഷ് പാണ്ഡെ അഭിനയിക്കുകയായിരുന്നു

Published on 24th January 2020
SANJU_SAMSON

'ന്യൂസിലന്റില്‍ തകര്‍ത്തടിക്കണം'; സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍

ന്യൂസിലന്റിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള  ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തി
 

Published on 21st January 2020
Hamish_Bennett

ഇന്ത്യക്കെതിരെ ബെനറ്റിനെ കളത്തിലിറക്കാന്‍ കീവീസ്; രണ്ടര വര്‍ഷത്തിന് ശേഷം മടങ്ങിയെത്തുന്ന ഈ വമ്പന്‍ ആര്?

2017ല്‍ ബംഗ്ലാദേശിനെതിരെ നടന്ന ഏകദിനത്തിലാണ് അവസാനമായി ബെനറ്റ് ന്യൂസിലന്‍ഡിനായി ബോളെറിഞ്ഞത്

Published on 16th January 2020

Search results 1 - 15 of 52