• Search results for Plane
Image Title
plane_crash

യുക്രെയ്നിൽ സൈനിക വിദ്യാർത്ഥികൾ യാത്രചെയ്ത വിമാനം തകർന്നു; 22 മരണം 

വിമാനത്തിലുണ്ടായിരുന്ന രണ്ട് പേർക്ക് ​ഗുരുതരമായി പരിക്കേറ്റു

Published on 26th September 2020

പത്തിവിടര്‍ത്തി ആടി; മുട്ട വിരിഞ്ഞു പുറത്തുവരുന്ന രാജവെമ്പാല; വൈറല്‍ വീഡിയോ

മുട്ട വിരിഞ്ഞു പുറത്തുവരുന്ന രാജവെമ്പാലയുടെ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു

Published on 18th September 2020

'ചന്തം കണ്ടാല്‍ പാവമാണ് എന്ന് തോന്നാം'; അപകടകാരിയായ നീല നിറത്തിലുളള അണലി (വീഡിയോ)

റോസാപൂവ്വില്‍ ഇരിക്കുന്ന പാമ്പിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്

Published on 18th September 2020
dhoni_rafael

''റഫാലിന് ലോകത്തിലെ ഏറ്റവും മികച്ച ഫൈറ്റര്‍ പൈലറ്റുമാരെ ലഭിച്ചിരിക്കുന്നു, എങ്കിലും പ്രിയപ്പെട്ടത് സുഖോയി എസ്‌യു30എംകെഐ''

'നമ്മുടെ പൈലറ്റുമാരുടെ കൈകളിലേക്ക്, മറ്റ് എയര്‍ക്രാഫ്റ്റുകള്‍ക്ക് ഒപ്പം ഐഎഫിലേക്ക് ചേരുമ്പോള്‍ വീര്യമുള്ള പക്ഷിയുടെ മൂര്‍ച്ച കൂടുകയേ ഉള്ളു'

Published on 10th September 2020
akhilesh
women

വിമാനത്തിനുള്ളിൽ ഭയങ്കര ചൂട്, ശുദ്ധവായു ശ്വസിക്കാൻ ചിറകിൽ കയറി യുവതി; വൈറലായി വിഡിയോ 

വിമാനത്തിലെ എമർജെൻസി വാതിൽ തുറന്നാണ് യുവതി ചിറകിൽ കയറിയത്

Published on 2nd September 2020
calicut

കരിപ്പൂർ വിമാനാപകടം സിനിമയാകുന്നു, ‘കാലിക്കറ്റ് എക്സ്‌പ്രസ്’ ഉടന്‍  

നൂറിൽപരം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കും

Published on 18th August 2020

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കണം, വിമാനാപകടം റിട്ട. ജഡ്ജി അന്വേഷിക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി

ഏതു രീതിയിലാണ് അപകടം സംഭവിച്ചത് എന്നതുസംബന്ധിച്ച് സിബിഐ അന്വേഷിക്കണമെന്നും ആവശ്യം

Published on 15th August 2020
prithvi_family

'തകർന്നുപോയ ആ കുടുംബങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നമ്മൾ എത്ര ഭാ​ഗ്യവാന്മാരാണെന്ന് മനസിലാകും'; അല്ലിയുടെ ചിത്രവുമായി സുപ്രിയ

കൊറോണയിലും മണ്ണിടിച്ചിലിലും വിമാനാപകടത്തിലും നിരവധി കുടുംബങ്ങളാണ് തകർന്നത്

Published on 10th August 2020
santhosh_pandit

'വിമാനാപകടമുണ്ടായത് ചില രാഷ്ട്രീയക്കാർ മുൻപ് കാണിച്ച വാശി കാരണം'; കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്

രാഷ്ട്രീയക്കാരുടെ വലിയ സമരങ്ങളും പ്രതിഷേധങ്ങളും കാരണം ഭൂമി ഏറ്റെടുക്കാതെതന്നെ വിമാനത്താവളം വലിയ വിമാനങ്ങൾക്കായി തുറന്നു കൊടുക്കുകയായിരുന്നു

Published on 10th August 2020
akhilesh

കരിപ്പൂർ: ആദ്യ കൺമണിയെ കാണാതെ പറന്നകന്ന് കോ പൈലറ്റ് അഖിലേഷ്; മരണവാർത്ത അറിയാതെ പൂർണഗർഭിണിയായ മേഘ

പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 18 പേരാണ് കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചത്

Published on 9th August 2020
SURABHI

'അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല, അഭിമാനം'

അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കാനും സഹായിക്കാനായി ഓടിയെത്തിയ നാട്ടുകാരോട് സ്നേഹം അറിയിക്കാനും താരം മറന്നില്ല

Published on 8th August 2020
kohli_karippooor

2020, ദയവായി അല്‍പ്പമെങ്കിലും ദയ കാണിക്കൂ, കരിപ്പൂര്‍ വിമാനാപകടത്തിന്റെ ഞെട്ടലില്‍ ക്രിക്കറ്റ് താരങ്ങളും 

ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദനയ്‌ക്കൊപ്പം ചേരുന്നുവെന്ന് കോഹ് ലി ട്വിറ്ററില്‍ കുറിച്ചു

Published on 8th August 2020
prithvi

'അങ്ങയെ നേരിട്ട് അറിയുമെന്നത് അഭിമാനം, നമ്മുടെ സംസാരങ്ങൾ എന്നും ഓർക്കും'; സാഠെയ്ക്ക് ആദരാഞ്ജലിയുമായി പൃഥ്വിരാജ്

വിമാനാപകടത്തിൽ മരിച്ചവർക്കും പെട്ടിമുടി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും പൃഥ്വിരാജ് ആദരാഞ്ജലി അർപ്പിച്ചു

Published on 8th August 2020
faisal

നാട്ടിലേക്ക് പുറപ്പെട്ടത് വിവാഹത്തിനായി, എത്താൻ വൈകിയതോടെ യാത്ര മുടങ്ങി; അഫ്സൽ രക്ഷപ്പെട്ടത് ഇങ്ങനെ

അപകടത്തിൽപ്പെട്ട ദുബായ്– കരിപ്പൂർ വിമാനത്തിൽ കയറാൻ വിമാനത്താവളത്തിൽ എത്താൻ വൈകിയതാണ് അഫ്സലിനു തുണയായത്

Published on 8th August 2020

Search results 1 - 15 of 106