Advanced Search
Please provide search keyword(s)- Search results for Putin
Image | Title | |
---|---|---|
![]() | 'പോരാട്ടം നാസികള്‍ക്ക് എതിരെ'; വേറെ വഴികള്‍ ഇല്ലായിരുന്നു; വിജയ ദിനത്തില്‍ നിര്‍ണായക പ്രഖ്യാപനമില്ലാതെ പുടിന്റെ പ്രസംഗംഡോണ്ബാസും ക്രിമിയയും ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രദേശങ്ങളിലേക്കുള്ള പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം പ്രതിരോധിക്കുക മാത്രമാണു റഷ്യ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു | |
ഒമൈക്രോണ്‍ വ്യാപനം, ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍; സ്കൂളുകളും മെട്രോ സ്റ്റേഷനുകളും അടച്ചു, കോടിക്കണക്കിന് ആളുകളെ ഒറ്റയടിക്ക് പരിശോധിക്കുംകോവിഡ് വ്യാപനത്തെ തുടര്‍ന്ന് ചൈനയുടെ തലസ്ഥാനമായ ബീജിംഗില്‍ ഭാഗിക ലോക്ക്ഡൗണ്‍ | ||
![]() | 'പുടിന് ക്യാന്‍സര്‍; ചുമതല വിശ്വസ്തനായ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിക്ക്', 'പട്രുഷേവ് കൂടുതല്‍ അപകടകാരി': റിപ്പോര്ട്ട്ദിവസങ്ങള്ക്ക് മുന്‍പ് നിക്കോളായ് പട്രുഷേവുമായി പുടിന് രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ച നടത്തിയിരുന്നു | |
നിസ്സഹായരായ നമുക്കും ഭൂമിയിലെ, ഇന്ത്യയടക്കമുള്ള രാഷ്ട്രത്തലവന്മാരോട് പ്രാര്‍ത്ഥിക്കാനുള്ളത് ഇത്രമാത്രംകൊവിഡ് മഹാമാരിയുടെ വ്യാപനത്തിനിടയില്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ മരിച്ചുവീഴുമ്പോഴും, എവിടെയോ 'വിശ്വമാനവി' എന്ന പ്രതീക്ഷ, സാങ്കേതികതയുടെ മികവിലാണെങ്കില്പ്പോലും, നാം പ്രതീക്ഷിച്ചിരുന്നു | ||
പാമോയിൽ കയറ്റുമതി വിലക്കി ഇന്തോനേഷ്യ; ഭക്ഷ്യ എണ്ണ വില ഉയരും, ഇന്ത്യ പ്രതിസന്ധിയിൽരാജ്യത്തെ ഉൽപ്പാദകർ കയറ്റുമതിയിലേക്ക് തിരിഞ്ഞതിനെ തുടർന്ന് ഇന്തോനേഷ്യ ഭക്ഷ്യഎണ്ണക്ക് ക്ഷാമം നേരിടുകയാണ് | ||
![]() | കാൽമുട്ടിൽ കഠിനമായ വേദന; മാർപാപ്പ ചികിത്സയിൽഗരത്തിലെ ആശുപത്രിയിലാണ് മാർപാപ്പ വൈദ്യപരിശോധന നടത്തുന്നത് | |
![]() | 'ഒരു ഈച്ച പോലും രക്ഷപ്പെടരുത്'; സ്റ്റീല്‍ പ്ലാന്റില്‍ തമ്പടിച്ച് യുക്രൈന് സേന, മരിയൂപൂളിനെ വിമോചിപ്പിച്ചെന്ന് പുടിന്നഗരത്തിന്റെ ഭൂരിഭാഗം പ്രദേശവും റഷ്യന്‍ സേനയുടെ കൈവശമായതിന് പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം | |
'ബുച്ച കൂട്ടക്കൊല അസ്വസ്ഥപ്പെടുത്തുന്നു'; അന്വേഷണം വേണമെന്ന് ഇന്ത്യ; റഷ്യയെ രക്ഷാസമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് സെലന്സ്കിയുക്രൈനിലെ സ്ഥിതിഗതികള്‍ ദിനംപ്രതി വഷളാകുന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നു | ||
സൈനിക ജനറല്‍മാര്‍ സത്യാവസ്ഥ 'മറച്ചുപിടിച്ചു', പുടിന് കടുത്ത രോഷത്തില്‍; യുഎസ് ഇന്റലിജന്സ്യുക്രൈനെതിരായ സൈനിക നടപടി റഷ്യയുടെ തന്ത്രപരമായ മണ്ടത്തരമാണെന്ന് വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു | ||
![]() | അതെല്ലാം നുണയാണ്, പുടിന്, ഈ യുദ്ധം നിര്‍ത്തൂ; വിഡിയോയുമായി ഷ്വാര്സ്നെഗര്പുടിന്, താങ്കളാണ് ഈ യുദ്ധം തുടങ്ങിയത്, താങ്കളാണ് അതു നയിക്കുന്നത്. ഇത് അവസാനിപ്പിക്കാന്‍ താങ്കള്‍ക്കേ കഴിയൂ | |
കരഞ്ഞ് കലങ്ങിയ കണ്ണ്, നാടും വീടും വിട്ട് പലായനം ചെയ്യുന്ന കുട്ടി; യുക്രൈനില്‍ നിന്നുള്ള മറ്റൊരു കരളലിയിപ്പിക്കുന്ന ദൃശ്യംകരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവശേഷിക്കുന്നത് ബാഗിലാക്കി നടന്നുനീങ്ങുകയാണ് ബാലന് | ||
![]() | പുടിനും സെലന്‍സ്കിയ്ക്കും നല്ല ബുദ്ധി തോന്നിക്കണം; ഐകമത്യസൂക്ത വഴിപാട്തൃക്കാക്കര ക്ഷേത്രത്തിലാണ് ഐകമത്യസൂക്തം വഴിപാട് നടത്തിയത് | |
'യുക്രൈന് പ്രസിഡന്റുമായി ചര്‍ച്ച നടത്തൂ'; സെലന്‍സ്കിക്ക് പിന്നാലെ പുടിനേയും ഫോണില്‍ വിളിച്ച് മോദിബസ് പോകേണ്ട വഴികളില്‍ സ്ഫോടനം ഉണ്ടായ സാഹചര്യത്തിൽ സുമിയിൽ നിന്നുള്ള ഒഴിപ്പിക്കൽ നിര്‍ത്തിവെച്ചു | ||
![]() | 'യുദ്ധം അവസാനിപ്പിക്കണമെങ്കില്‍ യുക്രൈന് പോരാട്ടം നിര്‍ത്തണം'; മയപ്പെടാതെ പുടിന്തുര്ക്കി പ്രസിഡന്റ് എര്‍ദോഗനുമായള്ള സംഭാഷണത്തിലാണ് നിലപാടില്‍ മാറ്റമില്ലെന്ന് പുടിന് ആവര്‍ത്തിച്ചത് | |
പുടിന്റെ മാറ്റം കീമോതെറാപ്പിയുടേയും മരുന്ന് കഴിക്കുന്നതിന്റെയും സൂചന; അർബുദ ബാധിതനെന്ന് പെന്റഗൺ ഇന്റലിജൻസ് റിപ്പോർട്ട്പെന്റഗൺ ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ രോഗവിവരം റിപ്പോർട്ട് ചെയ്യുന്നത് |
Search results 1 - 15 of 72