• Search results for RAHUL
Image Title

കശ്മീരിലെ സ്ഥിതി സാധാരണനിലയിലല്ലെന്ന് വ്യക്തമായി: രാഹുല്‍ ഗാന്ധി

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണനിലയിലല്ലെന്ന് ബോധ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published on 24th August 2019
rohit-sharma555

'കോഹ് ലി-രോഹിത് പോര് വ്യക്തം, ഇതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം'; കോഹ് ലിക്കെതിരെ ആരാധകര്‍ 

ലോകകപ്പില്‍ അഞ്ച് സെഞ്ചുറികള്‍ അടിച്ച് വരുന്ന താരത്തെ ടെസ്റ്റില്‍ നിന്ന് എങ്ങനെ ഒഴിവാക്കാന്‍ സാധിക്കും എന്നാണ് ആരാധകരുടെ ചോദ്യം

Published on 22nd August 2019

അകന്‍ഷാ രഞ്ജനുമായി പ്രണയത്തിലാണോ?; തുറന്നുപറഞ്ഞ് കെഎല്‍ രാഹുല്‍

പ്രണയത്തെ കുറിച്ച് മനസ്സുതുറന്ന് ക്രിക്കറ്റ് താരം കെഎല്‍ രാഹുല്‍
 

Published on 19th August 2019
rahul_madhavan

'പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും'; എൻഎസ് മാധവന് വിഷ്ണുനാഥിന്റെ മറുപടി

പ്രളയദുരിതാശ്വാസം എത്തരത്തിലായിരിക്കണമെന്ന് പിണറായി വിജയനെ ഉപദേശിച്ചാൽ നന്നായിരിക്കും

Published on 14th August 2019
pant865r

തുടരെ നിരാശപ്പെടുത്തുന്നുത് കാണുന്നില്ലേ? സഞ്ജുവിന് അവസരം നല്‍കണം; പന്ത് ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ ആരാധകര്‍

കിട്ടിയ രണ്ട്‌ അവസരങ്ങള്‍ ശ്രേയസ് അയ്യര്‍ പ്രയോജനപ്പെടുത്തുമ്പോള്‍ റിഷഭ് പന്ത് തുടരെ പരാജയമാവുന്നതാണ് ആരാധകരെ പ്രകോപിപ്പിക്കുന്നത്

Published on 15th August 2019

ഗവര്‍ണറുടെ വെല്ലുവിളി ഏറ്റെടുത്ത് രാഹുല്‍ ; കശ്മീരിലേക്ക് വരാം, ജനങ്ങളെ കാണാനുള്ള സ്വാതന്ത്ര്യം വേണം

സ്വതന്ത്രമായി സഞ്ചരിക്കാനും, ജനങ്ങളുമായും മുഖ്യധാര രാഷ്ട്രീയക്കാരും സൈനികരുമായി നേരിട്ട് സംവദിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കിയാല്‍ മതി

Published on 13th August 2019
rahul

സഹായിക്കുക; അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി

സഹായിക്കുക; അഭ്യര്‍ഥനയുമായി രാഹുല്‍ ഗാന്ധി

Published on 12th August 2019

'മമ്മൂട്ടി മാപ്പുചോദിച്ചു'; വിവാദം ഇരട്ടിയായി, കടുത്ത പ്രതിഷേധം; പോസ്റ്റുകള്‍ പിന്‍വലിച്ച് തടിയൂരി ജൂറി അധ്യക്ഷന്‍

നടന്‍ മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് തഴഞ്ഞതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം തുടരുകയാണ്

Published on 11th August 2019
621428-soniagandhi

അധ്യക്ഷസ്ഥാനം നെഹറു കുടുംബത്തിലേക്ക് ത‌ന്നെ; സോണിയ ഗാന്ധി കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ്  

സ്ഥിരം പ്രസിഡന്റിനെ സംഘടനാ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും വരെയാകും ഇടക്കാല പ്രസിഡന്റിന് ചുമതല

Published on 10th August 2019
rahul-gandhi

രാഹുൽ ഗാന്ധി നാളെ കേരളത്തിൽ; നിലമ്പൂരും കവളപ്പാറയും സന്ദർശിക്കും 

വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങളും രാഹുൽ ഗാന്ധി സന്ദർശിക്കും

Published on 10th August 2019
rahul-gandhi-jaipur-1

ഇതാണോ ആര്‍എസ്എസുകാരന്റെ മാനസികാവസ്ഥ; സ്ത്രീ പുരുഷന്റെ സ്വകാര്യസ്വത്തല്ല; മറുപടിയുമായി രാഹുല്‍ ഗാന്ധി

വര്‍ഷങ്ങളായി ആര്‍എസ്എസിന്റെ പരിശീലനം ലഭിച്ച ഒരു നേതാവിന്റെ വാക്കുകളാണ് ഇതെന്ന് രാഹുല്‍

Published on 10th August 2019
mammootty

ദേശീയപുരസ്‌കാര പ്രഖ്യാപനം: ജൂറി ചെയര്‍മാനോട് മാപ്പ് പറഞ്ഞ് മമ്മൂട്ടി

സംഭവങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും എങ്കിലും താന്‍ മാപ്പ് ചോദിക്കുന്നു
 

Published on 10th August 2019
RAHUL

'എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനത്തിന് തടസം; ചിന്തയിലും പ്രാര്‍ത്ഥനയിലും വയനാട്ടിലെ ജനങ്ങള്‍'; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹായത്തിനെത്തുമെന്ന് രാഹുല്‍ ഗാന്ധി  

വയനാട്ടിലേക്ക് വരാന്‍ തയാറെടുത്തിരുന്നു - എന്റെ സാന്നിധ്യം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുമെന്നാണ് ഉദ്യേഗസ്ഥര്‍ പറയുന്നതെന്ന് രാഹുല്‍ ഗാന്ധി
 

Published on 8th August 2019
manu

'ഈ പടം കഴിഞ്ഞാല്‍ ഇനി സിനിമ ചെയ്യുമോ എന്ന് അറിയില്ല, അന്ന് രാജേഷേട്ടന്‍ പറഞ്ഞത്'; നന്ദി പറഞ്ഞ് മനു അശോകന്‍

ഉയരത്തിനുമുയരെ ആദ്യ ചിത്രം എത്തിയതിന്റെ സന്തോഷത്തില്‍ തന്റെ സിനിമ യാഥാര്‍ത്ഥമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മനു അശോകന്‍

Published on 5th August 2019
rahulgandhi_1551461182211

പാലത്തിന്റെ നിര്‍മാണം പുനഃരാരംഭിക്കണം; വയനാട് കളക്ടര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

നെട്ടറ ആദിവാസി കോളനിയിലെ ജനങ്ങള്‍ അവരുടെ ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് രാഹുല്‍ ഗാന്ധി ആവശ്യപ്പെടുന്നത്

Published on 1st August 2019

Search results 1 - 15 of 684