Advanced Search
Please provide search keyword(s)- Search results for Ranji Trophy
Image | Title | |
---|---|---|
![]() | ബൗണ്ടറി അടിച്ചാല്‍ 'മില്‍ക്ക്‌ഷേക്ക് സിഗ്നല്‍'- 1992ലെ ലോകകപ്പ് നിയന്ത്രിച്ച ഏക ഇന്ത്യന്‍ അമ്പയര്‍; പിലൂ റിപ്പോര്‍ട്ടര്‍ അന്തരിച്ചുഒരുപക്ഷേ ബില്ലി ബൗഡനും മുന്‍പ് ക്രിക്കറ്റ് കളത്തില്‍ ഈ രീതി പരീക്ഷിച്ച ആദ്യ അമ്പയര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം | |
![]() | ഉനദ്കടിന്റെ കരുത്തില്‍ കിരീടം; രഞ്ജി ട്രോഫി സൗരാഷ്ട്രയ്ക്ക്ഒന്നാം ഇന്നിങ്‌സില്‍ 174 ന് ബംഗാളിനെ ഒതുക്കിയ സൗരാഷ്ട്ര ആദ്യ ഇന്നിങ്‌സില്‍ 404 സ്‌കോര്‍ ചെയ്തപ്പോഴെ കളിയുടെ ഗതി നിര്‍ണയിക്കപ്പെട്ടു | |
ഏറു കൊണ്ട് പരിക്ക്; ക്രീസ് വിട്ടു, വീണ്ടും തിരിച്ചെത്തി ഒറ്റ കൈ ബാറ്റിങുമായി ചെറുത്തു നിൽപ്പ്; ഹനുമ വിഹാരിയുടെ ചങ്കുറപ്പ്! (വീഡിയോ)ആന്ധ്രയുടെ ആദ്യ ഇന്നിങ്സിനിടെ പരിക്കേറ്റ് റിട്ടയേഡ് ഹർട്ടായി മടങ്ങിയ വിഹാരി അവസാനം വീണ്ടും ബാറ്റിങിനെത്തി 57 പന്തില്‍ 27 റണ്‍സ് നേടിയിരുന്നു | ||
രഞ്ജി ട്രോഫി; കേരളവും കര്‍ണാടകയും സമനിലയില്‍ പിരിഞ്ഞുഎസ്ജെ നികിന്‍ ജോസ് (158 പന്തില്‍ 54) അര്‍ധ സെഞ്ച്വറി നേടി. ബിആര്‍ ശരത് (101 പന്തില്‍ 53), ശുഭംഗ് ഹെഗ്ഡെ (138 പന്തില്‍ പുറത്താകാതെ 50) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി നിര്‍ണായക പങ്ക് നല്‍കി | ||
മായങ്കിന് ഇരട്ട ശതകം; കേരളത്തിനെതിരെ കര്‍ണാടകയ്ക്ക് ലീഡ്17 ഫോറുകളും അഞ്ച് സിക്‌സും അടങ്ങുന്നതാണ് മായങ്കിന്റെ ഇരട്ട സെഞ്ച്വറി | ||
ആദ്യം തകര്‍ന്നു, പിന്നെ തിരിച്ചു കയറി കേരളം; സച്ചിന്‍ ബേബിക്ക് സെഞ്ച്വറി; കര്‍ണാടകക്കെതിരെ പൊരുതുന്നുആദ്യം വത്സല്‍ ഗോവിന്ദിനേയും പിന്നീട് ജലജ് സക്‌സേനയേയും കൂട്ടുപിടിച്ച് സച്ചിന്‍ ബേബി ഇന്നിങ്‌സ് നേരെയാക്കി | ||
'ആഭ്യന്തരം കളിച്ച് ഫിറ്റ്നസ് തെളിയിക്കു'- ജഡേജ രഞ്ജിയിലേക്ക്ഇതിന്റെ ഭാഗമായി താരം രഞ്ജി ട്രോഫിയില്‍ കളിക്കും. ഈ മാസം 24ന് ആരംഭിക്കുന്ന സൗരാഷ്‌ട്രയുടെ അവസാന റൗണ്ട് മത്സരത്തിനുള്ള സ്‌ക്വാഡില്‍ ജഡേജയെ ഉള്‍പ്പെടുത്തി | ||
രഞ്ജിയില്‍ കേരളത്തിന് വമ്പന്‍ ജയം; സര്‍വീസസിനെ 204 റണ്‍സിന് തോല്‍പ്പിച്ചു; ജലജ് സക്‌സേനയ്ക്ക് എട്ടു വിക്കറ്റ്രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ ജലജ് സക്‌സേന എട്ടു വിക്കറ്റ് നേടി | ||
അച്ഛന്‍ പണിത് നല്‍കിയ സ്റ്റേഡിയം, അവിടെ സെഞ്ചുറിയുമായി അഭിമന്യൂ ഈശ്വരന്രഞ്ജി ട്രോഫിയില്‍ ഉത്തരാഖണ്ഡിന് എതിരെ ബംഗാളിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത് ഇറങ്ങിയ അഭിമന്യു സെഞ്ചുറി കണ്ടെത്തി | ||
ആദ്യ ഓവറില്‍ ഹാട്രിക്, 3 ഓവറില്‍ 6 വിക്കറ്റ്; തീപാറും ബൗളിങ്ങുമായി ഉനദ്കട്ഉനദ്കട്ട് കൊടുങ്കാറ്റായതോടെ ഡല്‍ഹി ആദ്യ ഓവറില്‍ 0-3 എന്ന നിലയിലേക്ക് വീണു | ||
വീണ്ടും ബൗളിങ് കരുത്ത് കാണിച്ച് കേരളം, ശ്രീശാന്തിന് പകരം വന്ന നിധീഷിന് 3 വിക്കറ്റ്; ഗുജറാത്ത് വിയര്ക്കുന്നുരഞ്ജി ട്രോഫിയില്‍ തങ്ങളുടെ രണ്ടാമത്തെ മത്സരത്തില്‍ ഗുജറാത്തിനെ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളില്‍ തന്നെ പ്രതിരോധത്തിലാക്കി കേരളം | ||
10 സിക്സ്, 20 ഫോർ! ക്രീസിൽ തീ പടർത്തി ഷാരൂഖ് ഖാൻ; രഞ്ജിയിൽ കന്നി സെഞ്ച്വറി; പഞ്ചാബ് കിങ്സ് 'ഹാപ്പി'10 സിക്സ്, 20 ഫോർ! ക്രീസിൽ തീ പടർത്തി ഷാരൂഖ് ഖാൻ; രഞ്ജിയിൽ കന്നി സെഞ്ച്വറി; പഞ്ചാബ് കിങ്സിന് 'സന്തോഷം' | ||
ബേസിലും സക്‌സേനയും ചേര്‍ന്ന് എറിഞ്ഞിട്ടു, മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സിനും തകര്‍ത്ത് കേരളംരഞ്ജി ട്രോഫിയില്‍ ജയത്തോടെ തുടങ്ങി കേരളം. മേഘാലയയെ ഇന്നിങ്‌സിനും 166 റണ്‍സുനുമാണ് കേരളം തോല്‍പ്പിച്ചത് | ||
വത്സലിനും സെഞ്ചുറി, രഞ്ജിയില്‍ ട്രിപ്പിളടിച്ച് കേരളം; കൂറ്റന്‍ ലീഡ്, 38-3ലേക്ക് വീണ് മേഘാലയആദ്യ ദിനം രോഹന്‍ കുന്നുമ്മലും രണ്ടാം ദിനം രാഹുല്‍ പിയും സെഞ്ചുറി നേടിയപ്പോള്‍ മൂന്നാം ദിനം വത്സലിന്റെ ദിനമായി | ||
2 സെഞ്ച്വറികൾ, 2 അർധ സെഞ്ച്വറികൾ; എട്ടിന് 454; രഞ്ജിയിൽ മികച്ച ലീഡുമായി കേരളം2 സെഞ്ച്വറികൾ, 2 അർധ സെഞ്ച്വറികൾ; എട്ടിന് 454; രഞ്ജിയിൽ മികച്ച ലീഡുമായി കേരളം |
Search results 1 - 15 of 20