• Search results for Red Alert
Image Title
landslide

മലപ്പുറത്ത് ഉരുള്‍പൊട്ടല്‍; അറുപതോളം കുടുംബങ്ങളെ മാറ്റി; മലയോരത്ത് മഴ ശക്തം 

മലപ്പുറം പെരിന്തല്‍മണ്ണയിലാണ് ഉരുള്‍പൊട്ടലുണ്ടായത്.

Published on 20th October 2021
idukki_dam_red_alert

ഇടുക്കിയിൽ റെഡ് അലർട്ട്; 10.55 ന് സൈറൺ മുഴക്കും, ആദ്യം തുറക്കുന്നത് മൂന്നാമത്തെ ഷട്ടർ  

ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം

Published on 19th October 2021
kuttickal landslide

രണ്ടിടത്ത് ഉരുള്‍പൊട്ടല്‍ ; 13 പേരെ കാണാതായി ; തൊടുപുഴയില്‍ കാര്‍ ഒലിച്ചുപോയി പെണ്‍കുട്ടി മരിച്ചു ; രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും 

സ്ഥിതിഗതികള്‍ വിലയിരുത്താനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരുടെ അടിയന്തരയോഗം വിളിച്ചു

Published on 16th October 2021
Flood warning issued

കേരളത്തിന് പ്രളയ മുന്നറിയിപ്പ്; തമിഴ്‌നാടിനും കര്‍ണാടകയ്ക്കും ജാഗ്രതാ നിര്‍ദേശം, ആറു നദികള്‍ കരകവിയാന്‍ സാധ്യത

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ജല കമ്മിഷന്‍ കേരളം, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പു നല്‍കി

Published on 12th October 2021
Heavy rain

ഇടുക്കിയിൽ ഇന്ന് റെഡ് അലർട്ട്; കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ അതിശക്തമഴ 

കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്

Published on 5th October 2021
MAHARASHTRA_FLOOD

മഹാരാഷ്ട്രയിൽ മരണം 100 കടന്നു; കനത്ത മഴ‌ ഇന്നും തുടരും, മുന്നറിയിപ്പ്

ഇതിനോടകം 136 പേർ മരിച്ചതായാണ് റിപ്പോർട്ട് 

Published on 24th July 2021
rain with thunderstorm

എറണാകുളത്ത് റെഡ് അലെർട്ട്; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് കലക്ടർ

എറണാകുളത്ത് റെഡ് അലെർട്ട്; അടിയന്തര സാഹചര്യം നേരിടാൻ സജ്ജമെന്ന് കലക്ടർ

Published on 10th July 2021
heavy rain in kerala

കേരളത്തില്‍ തീവ്രമഴ, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് 

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം

Published on 9th July 2021
Peringalkuth dam

പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നു; റെഡ് അലര്‍ട്ട്

കനത്ത മഴയെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 16th June 2021
MUMBAI_RAIN

കനത്ത മഴ: മുംബൈയിൽ റെഡ് അലർട്ട്   

ജൂൺ 10ന് മുംബൈയിൽ എത്തേണ്ട കാലവർഷം രണ്ടുദിവസം നേരത്തെയാണ് എത്തിയത്

Published on 9th June 2021
tauktae_cyclone

ടൗട്ടെ ചുഴലിക്കാറ്റ്: മഴയും കാറ്റും നാളെയും തുടരും; ഒമ്പത് ജില്ലകളില്‍ റെഡ് അലര്‍ട്ട് 

മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Published on 15th May 2021
Kochi_residents_relocate

13 ജില്ലകളിൽ കാറ്റും മഴയും തുടരും, മുന്നറിയിപ്പ്;  കേന്ദ്ര കാലാവസ്ഥ വകുപ്പ്  

പത്തനംതിട്ട ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യത

Published on 15th May 2021
red alert in five districts

കനത്ത മഴ തുടരും; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

 

Published on 15th May 2021
covid vaccination

റെഡ് അലര്‍ട്ട്: കണ്ണൂരില്‍ നാളെ വാക്‌സിനേഷന്‍ ഇല്ല

കനത്തമഴയെ തുടര്‍ന്ന് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂര്‍ ജില്ലയില്‍ നാളെ വാക്‌സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം

Published on 14th May 2021
rain with thunderstorm

കേരളത്തില്‍ നാളെയും മറ്റന്നാളും അതിതീവ്രമഴ; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Published on 13th May 2021

Search results 1 - 15 of 27