• Search results for Rima Kallingal
Image Title
vinayakan

'ഞാൻ വാദിയായ കേസുമായി കൂട്ടിക്കുഴച്ചു സംഘപരിവാർ നടത്തുന്ന മുതലെടുപ്പ് ശ്രദ്ധയിൽപ്പെട്ടു, അത് ജാതി വംശീയതയാണ്'; റിമ-വിനായകൻ-ആഷിഖ് ചിത്രത്തെ പിന്തുണച്ച് മൃദുലാദേവി 

വിനായകൻ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച മൃദുല നടനെതിരെ വെർബൽ സെക്ഷ്വൽ ഹറാസ്മെന്റ് കേസ് നൽകിയിരുന്നു

Published on 22nd September 2020
legg

അതെ, ഞങ്ങൾക്ക് കാലുകളുണ്ട്! 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ അനശ്വരയ്ക്ക് പിന്തുണയുമായി മലയാള നായികമാർ 

അനുപമ പരമേശ്വരൻ, അനാർക്കലി മരക്കാർ, നിൽജ, കനി കുസൃതി തുടങ്ങി നിരവധിപ്പേർ 'ഓൺലൈൻ ആങ്ങളമാർ'ക്കെതിരെ രം​ഗത്തെത്തിക്കഴിഞ്ഞു

Published on 15th September 2020

‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’- അനശ്വരയെ പിന്തുണച്ച് റിമ കല്ലിങ്കൽ

‘അത്ഭുതം, അത്ഭുതം സ്ത്രീകൾക്ക് കാലുകളുണ്ട്’- അനശ്വരയെ പിന്തുണച്ച് റിമ കല്ലിങ്കൽ

Published on 15th September 2020
onam

സാരി ചുറ്റി സുന്ദരിമാരായി നടിമാര്‍; ഓണം പൊടിപൊടിക്കാന്‍ റിമയും ഭാവനയും നമിതയും, പത്ത് നായികമാരുടെ വിശേഷങ്ങള്‍ 

പൂര്‍ണിമ തുടങ്ങിവച്ച ഓണചിത്രങ്ങള്‍ റിമയും നമിതയും രമ്യയുമെല്ലാം ഏറ്റെടുക്കുകയായിരുന്നു

Published on 31st August 2020
rima

സൈക്കിള്‍ സവാരിക്കിറങ്ങി റിമയും പാര്‍വതിയും; പരിഭവം അറിയിച്ച് ഗീതു മോഹന്‍ദാസ്  

നേരത്തെ ഒന്നിച്ച് വ്യായാമം ചെയ്യുന്ന ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു

Published on 23rd August 2020
rima

'പൊരിച്ചമത്തിക്ക് മുൻപുള്ള ജീവിതമാണോ', പതിമൂന്ന് വയസിലെ ഫോട്ടോ കണ്ട് ചോദ്യം; മറുപടിയുമായി റിമ

ക്യാമറയ്ക്ക് മുഖം തരാതെ കാര്യമായി എന്തോ ശ്രദ്ധിച്ച് നിൽക്കുന്നതാണ് ചിത്രം

Published on 22nd August 2020
ahaana
rima

'ഇത് പടയപ്പ', വെടിക്കെട്ട് ഫാദേഴ്സ് ഡേ പോസ്റ്റുമായി റിമ കല്ലിങ്കൽ; വിഡിയോ

പടക്കത്തിന് തീരികൊളുത്തുന്ന അച്ഛന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്

Published on 21st June 2020
RIMA

'നല്ല മാതൃകയാണ് ആഷിക്കും റിമയും, അനാവശ്യ ചിലവുകൾ ഒഴിവാക്കുക'; ഓർമ്മപ്പെടുത്തലുമായി ഹരീഷ് പേരടി

രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവശ്യ ചിലവുകൾ ഒഴിവാക്കണമെന്നാണ് നടന്റെ അഭിപ്രായം

Published on 10th June 2020
rima

ലോക്ക്ഡൗൺ ദിനങ്ങളിലെ റിമ; ആഷിഖിന്റെ കാമറയിലൂടെ കൂടുതൽ സുന്ദരിയായി താരം; ചിത്രങ്ങൾ

ഞങ്ങളുടെ ലോക്ക്ഡൗൺ സീരീസ് എന്ന അടിക്കുറിപ്പിലാണ് റിമ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്

Published on 31st May 2020
rima

ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം, 45 കൊല്ലത്തിനു ശേഷം ആ ചിത്രം പങ്കുവച്ച് റിമ 

തൻരെ ചുരുണ്ട മുടിക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം

Published on 19th May 2020
poornima

ജയശ്രീക്ക് വേണ്ടി പൂര്‍ണിമ, ഫാത്തിമയ്ക്കായി റിമ;  ഗാര്‍ഹിക പീഡനത്തിനെതിരെ പോരാടാന്‍ താരങ്ങളും 

പൂർണിമയുടെ നോമിനേഷൻ ഏറ്റെടുത്താണ് റിമ സഹായഹസ്തവുമായി എത്തിയത്

Published on 15th May 2020
rima_kallingal

'ഇത് ഡാന്‍സ് ബാര്‍ അല്ല', 'കോപ്രാളിത്തരം', 'കാട്ടുവാസിയെ പോലുണ്ട്'; സദാചാരക്കാര്‍ക്ക് കിടിലന്‍ മറുപടിയുമായി റിമ 

സ്പെയ്ൻ യാത്രയ്ക്കിടയില്‍ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെയായിരുന്നു നടിക്കെതിരെ സദാചാര ആക്രമണം

Published on 15th May 2020
rima1

'ഗെയിം ഓഫ് ത്രോൺസ് ആരാധകരേ, ഈ സ്ഥലം ഓർമയുണ്ടോ?'; സ്റ്റൈലിഷ് ലുക്കിൽ റിമ

ഗെയിം ഓഫ് ത്രോൺസ് ആരാധകർ നിരവധിയുള്ള മലയാളികൾക്ക് ഇത് കണ്ടെത്താൻ അധികം സമയമുണ്ടായിരുന്നില്ല

Published on 14th May 2020
rima_par

'ലിറ്റിൽ സ്റ്റാർസ്'; കുട്ടിക്കാലത്ത് ഒന്നിച്ച് പാർവതിയും റിമയും, ക്യൂട്ട്  

ചിത്രത്തിൽ കുട്ടിയുടുപ്പിട്ട പാർവതിയും ചുരുളൻ മുടി രണ്ടുവശത്തായി കെട്ടിവച്ച റിമയും പുൽതകിടിയിലൂടെ കൈപിടിച്ച് ഓടുന്നത് കാണാം

Published on 26th April 2020

Search results 1 - 15 of 49