Advanced Search
Please provide search keyword(s)- Search results for Roshy Augustine
Image | Title | |
---|---|---|
![]() | കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് തിരികെ വിളിച്ച് ചെന്നിത്തല; തല്‍ക്കാലം എങ്ങോട്ടുമില്ലെന്ന് റോഷി അഗസ്റ്റിന്കർണാടകയിൽ നാൽപ്പത് ശതമാനം കമ്മീഷനാണെങ്കിൽ ഇവിടെ എൺപത് ശതമാനം കമ്മീഷനാണ് അടിക്കുന്നത് | |
ജനത്തിന് 15,000 ലിറ്റര്‍ പോരേയെന്നു മന്ത്രി, മന്ത്രിമന്ദിരത്തില്‍ ഉപയോഗിച്ചത് 60,000 ലിറ്റര്‍ വെള്ളംനിയമസഭയില് ചോദ്യത്തിനു മറുപടിയായി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത് | ||
'ബോധരഹിതനായി കിടക്കുന്നവര്‍ക്ക് വെള്ളം നല്‍കണമെങ്കില്‍ എംഎല്‍എ ഒരു കത്തുതരൂ'; മന്ത്രിയുടെ മറുപടിവാട്ടര് ചാര്‍ജുമായി ബന്ധപ്പെട്ടവിഷയത്തില്‍ നാളിതുവരെ ഒരുഫോണ്‍ കോള്‍ സാധാരണക്കാരന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. | ||
ഇരുചക്രവാഹനത്തിൽ നിന്ന് റോഡിലേക്ക് വീണു; അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രിതിരുവനന്തപുരത്ത് അപകടത്തിൽപ്പെട്ട യുവതിക്ക് രക്ഷകനായി മന്ത്രി റോഷി അഗസ്‌റ്റിൻ | ||
ഭരിക്കാന്‍ മാത്രമല്ല, പൊറോട്ട അടിക്കാനും മിടുക്കുണ്ട്; വീഡിയോ പങ്കുവെച്ച് മന്ത്രി'സംഘാടകരുടെ നിര്‍ബന്ധത്തിനു വഴങ്ങി രണ്ടു പൊറോട്ട അടിക്കുകയും ചെയ്തു' | ||
ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിര്‍ത്താന്‍ സര്‍ക്കാര്‍; മാർ ക്ലിമീസുമായി മന്ത്രിമാരുടെ കൂടിക്കാഴ്ചകാര്യങ്ങള് മനസിലാകുമ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു | ||
![]() | പുത്തന്‍ ലുക്കില്‍ ജയരാജ്; രഹസ്യം അദ്ദേഹം വെളിപ്പെടുത്തട്ടെയെന്ന് മന്ത്രി'കാര്യം ചോദിച്ചപ്പോള്‍ രഹസ്യം ഉള്ളില്‍ വച്ച് പതിവ് ചിരിയാണ് മറുപടിയായി ലഭിച്ചത്' | |
കുടിശ്ശിക വരുത്തി: കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ ചെന്നയാളെ മര്‍ദിച്ചു, ഉദ്യോഗസ്ഥരെ തടഞ്ഞാല്‍ കണക്ഷന്‍ കട്ടു ചെയ്യുമെന്ന് മന്ത്രികുടിശ്ശിക വരുത്തിയ വീട്ടിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിക്കാന്‍ പോയ ജല അതോറിറ്റി ജീവനക്കാരന് മര്‍ദനമേറ്റ സംഭവം അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ | ||
ത്രിവർണത്തിൽ പുറത്തേക്കൊഴുകി ഇടുക്കി ഡാമിലെ വെള്ളം; ദൃശ്യവിരുന്നൊരുക്കി ടൂറിസംജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് മനോഹരമായ ദൃശ്യം ഫേയ്സ്ബുക്കിലൂടെ പങ്കുവച്ചത് | ||
![]() | മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട, ഇടുക്കി അണക്കെട്ട് തുറക്കുന്നത് എറണാകുളത്തെ സ്ഥിതി പരിശോധിച്ചശേഷം: റോഷി അഗസ്റ്റിൻപെരിയാറിൽ ഒരടി വെള്ളം കൂടി ഉയർന്നാൽ മാത്രമേ എന്തെങ്കിലും തരത്തിൽ മുന്നറിയിപ്പിന്റെ ആവശ്യമൊള്ളു | |
![]() | നീരൊഴുക്ക് ശക്തം, മുല്ലപ്പെരിയാര്‍ രാവിലെ 11.30 ന് തുറക്കും; ഇടുക്കി ഓറഞ്ച് അലര്ട്ടിലേക്ക്ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ് | |
തമിഴ്നാടിന്റെ നടപടി അതീവ ദുഃഖകരം; സുപ്രീംകോടതിയെ സമീപിക്കും; എത്രകാലം ഇങ്ങനെ രാത്രിയിൽ സുരക്ഷ ഒരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻദുരന്ത നിവാരണ നിയമം ഉപയോഗിച്ച് നടപടി എടുക്കാൻ ശ്രമം നടത്തുമെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി | ||
![]() | 'ഇത് ശരിയല്ല'; മുല്ലപ്പെരിയാര്‍ മുന്നറിയിപ്പില്ലാതെ രാത്രി തുറന്നു; പരാതി അറിയിക്കുമെന്ന് റോഷി അഗസ്റ്റിന്മുല്ലപ്പെരിയാര് അണക്കെട്ടില്‍നിന്നു മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് ജലം തുറന്നു വിട്ടതിനെതിരെ ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ | |
നവംബര്‍ ഒന്നിന് യോഗം ചേര്‍ന്നു, മന്ത്രി റോഷി അഗസ്റ്റിന്റെ വാദം തെറ്റ്; രേഖകള്‍ പുറത്ത്മരംമുറിക്കാന് തീരുമാനമെടുത്തിട്ടില്ലെന്നും, നവംബര്‍ ഒന്നിന് ഉദ്യോഗസ്ഥ തലത്തില്‍ യോഗം ചേര്‍ന്നിട്ടില്ലെന്നുമാണ് റോഷി അഗസ്റ്റിന്‍ പറഞ്ഞത് | ||
മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് അന്തരിച്ചുരാമപുരം ചക്കാൻപുഴ ചെറുനിലത്ത് ചാലിൽ അഗസ്റ്റിൻ തോമസ് നിര്യാതനായി |
Search results 1 - 15 of 24