Advanced Search
Please provide search keyword(s)- Search results for T20 World Cup
Image | Title | |
---|---|---|
![]() | വനിതാ ടി20 ലോകകപ്പ്; ഐസിസി ഇലവനില്‍ ഒറ്റ ഇന്ത്യന്‍ താരം മാത്രംകിരീടം നേടിയ ഓസ്‌ട്രേലിയയില്‍ നിന്ന് നാല് താരങ്ങളും രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയില്‍ നിന്ന് മൂന്ന് താരങ്ങളും ഇംഗ്ലണ്ട് ടീമില്‍ നിന്ന് രണ്ട് താരങ്ങളും ടീമില്‍ ഇടം കണ്ടു | |
![]() | ദക്ഷിണാഫ്രിക്കന്‍ സ്വപ്‌നം പൊലിഞ്ഞു; ആറാം ലോക കിരീടം സ്വന്തമാക്കി ഓസ്ട്രേലിയആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചെടുത്തു. മറുപടി പറയാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം ആറ് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സില്‍ അവസാനിച്ചു | |
![]() | കന്നി ലോകകപ്പ് കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 157 റണ്സ്ബെത്ത് മൂണിയുടെ വെടിക്കെട്ട് ബാറ്റിങാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത് | |
![]() | ഏഴാം ഫൈനലിൽ ആറാം കിരീടം തേടി ഓസ്ട്രേലിയ; സ്വന്തം മണ്ണിൽ കന്നി ലോകകപ്പ് ലക്ഷ്യമിട്ട് ദക്ഷിണാഫ്രിക്കരണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ വീഴ്ത്തിയാണ് ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലാദ്യമായുള്ള ലോകകപ്പ് ഫൈനൽ പ്രവേശം | |
![]() | കരുത്ത് കാട്ടി പ്രോട്ടീസ് പെൺപട; ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയെ നേരിടാൻ ദക്ഷിണാഫ്രിക്ക | |
ചില പിഴവുകള്‍ പറ്റി; അടുത്ത മത്സരം മികച്ചതാക്കും; ഇന്ത്യയോട് തോറ്റതിന് പിന്നാലെ പ്രതികരണവുമായി പാക് ക്യാപ്റ്റന്‍'കളിയില്‍ പല ഘട്ടങ്ങളിലും ഞങ്ങളിലും മികച്ചുനിന്നിരുന്നു, പക്ഷേ ഒരു ബൗളിംഗ് യൂണിറ്റ് എന്ന നിലയില്‍ ചില തെറ്റുകള്‍ വരുത്തി' | ||
![]() | കത്തിക്കയറി സ്മൃതി; ഇന്ത്യന്‍ പെൺകരുത്ത് സെമിയില്വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ | |
![]() | സ്മൃതിയും റിച്ചയും പൊരുതിയിട്ടും തോറ്റു; ടി20 ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി ഇംഗ്ലണ്ട് വനിതകൾആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് 151 റൺസെടുത്തപ്പോൾ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് വിജയം പിടിച്ചത് | |
![]() | ദീപ്‌തി എറിഞ്ഞുവീഴ്ത്തി, ഹർമനും റിച്ചയും അടിച്ചൊതുക്കി; വിൻഡീസിനെയും പൂട്ടി ഇന്ത്യൻ പെൺപടമൂന്ന് വിക്കറ്റ് നേടി ബൗളിംഗിൽ തിളങ്ങിയ ദീപ്‌തി ശർമ്മയും ബാറ്റിംഗിൽ ഹർമൻപ്രീത് കൗറും റിച്ച ഘോഷുമാണ് ഇന്ത്യയുടെ വിജയശിൽപികൾ | |
![]() | തിളങ്ങി ദീപ്‌തി ശർമ്മ; വിൻഡീസിനെതിരെ ഇന്ത്യക്ക് 119 റൺസ് വിജയലക്ഷ്യംആദ്യം ബാറ്റ് ചെയ്‌ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റിന് 118 റൺസ് നേടി | |
ക്ലോ ട്രിയോണിന്റെ ഓള്‍റൗണ്ട് മാജിക്; ന്യൂസിലന്‍ഡിനെ വെറും 67ല്‍ ചുരുട്ടിക്കൂട്ടി; സെമി സജീവമാക്കി ദക്ഷിണാഫ്രിക്കആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് കണ്ടെത്തിയത് | ||
ഇംഗ്ലണ്ടിന് ഏകദിന ലോകകപ്പ് സമ്മാനിച്ച നായകന്‍; ഇയാന്‍ മോര്‍ഗന്‍ വിരമിച്ചു022 ജൂലൈയില്‍ താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു | ||
ഒരോവറിൽ ഏഴ് പന്തുകൾ! അംപയറും അറിഞ്ഞില്ല; ഇന്ത്യ- പാക് ലോകകപ്പ് പോരിൽ അബദ്ധംഇന്ത്യയുടെ ബാറ്റിങ്ങിനിടെ ഏഴാം ഓവറാണ് അബദ്ധത്തിൽ കലാശിച്ചത് | ||
ജെമീമ പവറില്‍ ഇന്ത്യന്‍ പെണ്‍പട; പാകിസ്ഥാനെതിരെ ഏഴു വിക്കറ്റ് ജയംജെമീമ റോഡ്രിഗസിനന്റെ അര്‍ധസെഞ്ച്വറി മികവിലായിരുന്നു ഇന്ത്യന്‍ പെണ്‍പടയുടെ മുന്നേറ്റം | ||
ക്യാപ്റ്റന്റെ കരുത്തിൽ പിടിച്ചുനിന്ന് പാകിസ്ഥാൻ; ഇന്ത്യയ്ക്ക് 150 റൺസ് വിജയലക്ഷ്യംതുടക്കത്തിൽ ഇന്ത്യൻ ബോളിങ്ങിനു മുൻപിൽ പതറിയെങ്കിലും കാപ്റ്റൻ ബിസ്മ മറൂഫിന്റേയും അയേഷ നസീമിന്റേയും മികവിൽ ഭേദപ്പെട്ട സ്കോറിലേക്ക് പാകിസ്ഥാൻ എത്തുകയായിരുന്നു |
Search results 1 - 15 of 269