Advanced Search
Please provide search keyword(s)- Search results for Transgender
Image | Title | |
---|---|---|
![]() | വിസ്മയ കേസ്: കിരണിന്റെ വിധിയെന്ത്?; തിങ്കളാഴ്ച അറിയാംവിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത് | |
![]() | കൊച്ചിയില്‍ ട്രാന്‍സ് ജെന്‍ഡര്‍ മോഡല്‍ മരിച്ച നിലയില്ചൊവ്വാഴ്ച രാവിലെ പത്തര മണിയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത് | |
'കൂലിവേലക്ക് ഇറങ്ങുമ്പോൾ സൗന്ദര്യമോ നിറമോ എന്നെ അലട്ടിയില്ല, വിശപ്പ് മാറണം'; മേക്കോവർ ചിത്രങ്ങളുമായി രഞ്ജു രഞ്ജിമാർ'ഞാനൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ നാട്ടുമ്പുറത്ത് കിട്ടുന്ന ചില പൊടിക്കൈകൾ പ്രയോഗിച്ചു സൗന്ദര്യം കൂട്ടാൻ ശ്രമിച്ചു' | ||
![]() | നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി തീ പടർന്നു; മുറികളിൽ പുക നിറഞ്ഞ് ശ്വാസംമുട്ടി; ഇറങ്ങിയോടി വീട്ടുകാർ; നടുക്കംവാഹനങ്ങളിൽ നിന്നുളള തീ വീടിനുള്ളിൽ കർട്ടനിലും കസേരകളിലേക്കും പടർന്നതോടെ അകം നിറയെ പുക നിറഞ്ഞു | |
ബാധ ഒഴിപ്പിക്കാൻ കൈയിൽ കർപ്പൂരം കത്തിച്ച് പൊള്ളലേൽപ്പിച്ചു; പരാതിയുമായി ട്രാൻസ്ജെൻഡർ യുവതിഇടപ്പള്ളിയിൽ ട്രാൻസ്ജെൻഡർ യുവതിയെ മറ്റൊരു ട്രാൻസ്ജെൻഡർ യുവതി പൊള്ളലേൽപ്പിച്ചതായി പരാതി | ||
'അഭിമാനം വാനോളം'; ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺലയ മരിയ ജയ്സൻ ആണ് കമ്മിറ്റിയിലേക്ക് എത്തുന്നത് | ||
അപ്പാനി ശരത്തിന്റെ നായികയായി അഞ്ജലി അമീർ; ബെർനാഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർതാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണെന്നാണ് ബെർനാഡിനെക്കുറിച്ച് അപ്പാനി ശരത് കുറിച്ചത് | ||
പ്രണയദിനത്തിൽ ശ്യാമയും മനുവും ഒന്നായി; ഇനി നിയമപോരാട്ടംട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇവരുടെ തീരുമാനം | ||
10 വർഷത്തെ പ്രണയം; പ്രണയദിനത്തിൽ വിവാഹിതരാകാൻ ട്രാൻസ്ജെൻഡർ വ്യക്തികളായ ശ്യാമയും മനുവുംതിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞിയിൽ വെച്ച് ഹിന്ദു ആചാരപ്രകാരമായിരിക്കും വിവാഹം | ||
ട്രാൻസ്ജെൻഡർ യുവതി ബിജെപി ജില്ലാ കമ്മിറ്റിയിൽ, കേരളത്തിൽ ഇത് ആദ്യംകേരളത്തിൽ തന്നെ ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ജില്ലാ കമ്മിറ്റിയിലേക്ക് നാമനിർദേശം ചെയ്യപ്പെടുന്നത് | ||
തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങള്‍ക്ക് നേരെ ആക്രമണം; തല അടിച്ചുപൊട്ടിച്ചു, രണ്ടുപേര്‍ പിടിയില്തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങളെ ആക്രമിച്ച കേസില്‍ രണ്ട് പേര് പിടിയില്‍ | ||
'അത്രമാത്രം ഒറ്റപ്പെട്ടിട്ടുണ്ടാകാം', ട്രാൻസ് യുവതി ട്രെയിനു മുന്നിൽ ചാടി ജീവനൊടുക്കിട്രാൻസ്ജൻഡർ ആക്ടിവിസ്റ്റും മോഡലുമായ താഹിറ അസീസ് ആണ് ആത്മഹത്യ ചെയ്തത് | ||
![]() | കൊച്ചിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്കൊച്ചിയില് ട്രാന്‍സ്ജെന്‍ഡര്‍ തൂങ്ങിമരിച്ച നിലയില്‍ | |
ട്രാൻസ്ജെൻഡേഴ്സിന് പ്രത്യേക ശുചിമുറികൾ ഒരുക്കി ഡൽഹി മെട്രോ'ട്രാൻസ്ജെൻഡേഴ്സ്' എന്നെഴുതിയ ബോർഡുകൾ ശൗചാലയങ്ങൾക്കടുത്തായി സ്ഥാപിച്ചിട്ടുണ്ട് | ||
അനന്യയുടെ മുറിവുകൾക്ക് കാലപ്പഴക്കമില്ല, ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായതല്ലെന്ന് റിപ്പോർട്ട്പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്യയുടെ മരണം ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചു |
Search results 1 - 15 of 79