Advanced Search
Please provide search keyword(s)- Search results for UK
Image | Title | |
---|---|---|
![]() | മെയ്തീൻ | |
![]() | രാജ്പുത് കര്‍ണിസേന മേധാവി സുഖ്‌ദേവ് സിങ് വെടിയേറ്റുമരിച്ചുവീട്ടിലെത്തിയ അജ്ജാതര്‍ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ജയ്പൂര്‍ പൊലീസ് അറിയിച്ചു | |
![]() | ആജ്ഞാപിക്കരുത്, ശുപാര്‍ശകളോടെയുള്ള ഉത്തരവ് നല്‍കാനേ ലോകായുക്തക്ക് അധികാരമുള്ളൂവെന്ന് സുപ്രീംകോടതികേരള ലോകായുക്ത നിയമം വ്യാഖ്യാനിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം പരാമര്‍ശിച്ചിരിക്കുന്നത്. | |
![]() | തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ യുവ ഡോക്ടര്‍ മരിച്ച നിലയില്അബോധാവസ്ഥയില് കണ്ടെത്തിയ ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. | |
![]() | വൈക്കത്തഷ്ടമി ഇന്ന് ; അഷ്ടമി ദർശനത്തിന് ആയിരങ്ങൾഅഷ്ടമിദർശനത്തിന് പടിഞ്ഞാറേ നട ഒഴികെ മൂന്ന് നടകളിലും കൂടി അകത്തേക്കും പുറത്തേക്കും പ്രവേശിക്കാം | |
![]() | പ്രായം വെറും നമ്പര്‍; അയ്യനെ കാണാൻ പാറുക്കുട്ടിയമ്മ ശബരിമല കയറിയത് 100 ാം വയസില്മൂന്നു തലമുറയില്‍പ്പെട്ടവരുടെ ഒപ്പമാണ് ആദ്യ ശബരിമല ദര്‍ശനത്തിനായി എത്തിയത്. | |
![]() | മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍; പാക് ഭീകരന്‍ സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിജയിലിനുള്ളിലാണ് സാജിദ് മിറിനെ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ് നിലവില്‍ | |
![]() | 1980 അല്ല പാക് ക്രിക്കറ്റ് മേലാളന്‍മാരേ, സ്‌ട്രെക്ചര്‍ ഒന്നുമില്ലേ? പരിക്കേറ്റ ഷദബിനെ തോളത്തെടുത്തു സഹ താരം (വീഡിയോ)റാവല്‍പിണ്ടിയും സിയാല്‍കോട്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് ഷദബിനു പരിക്കേറ്റത് | |
![]() | അലങ്കാര വസ്തുവെന്ന് കരുതി സൂക്ഷിച്ചു; ബോംബ് എന്ന് അറിഞ്ഞത് വർഷങ്ങൾക്ക് ശേഷം, ഞെട്ടി ദമ്പതികൾവീടിന് അലങ്കാരമായി വര്‍ഷങ്ങളായി പൂന്തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന അലങ്കാര വസ്തു ലൈവ് ബോംബ് ആണെന്ന് അറിഞ്ഞ് ഞെട്ടി ദമ്പതികള്‍ | |
രണ്‍ജി പണിക്കര്‍ക്ക് വീണ്ടും വിലക്ക്; സിനിമകളുമായി സഹകരിക്കില്ലെന്ന് ഫിയോക്കുടിശിക തീര്‍ക്കുംവരെ രണ്‍ജിയുടെ സിനിമകളുമായി സഹകരിക്കില്ലെന്നാണ് തിയറ്റര്‍ ഉടമകള്‍ അറിയിച്ചിരിക്കുന്നത്. | ||
![]() | ഞാന്‍ പാടുമ്പോള്‍ പാട്ടു വരുന്നില്ലെന്ന് കുട്ടി ആരാധികയുടെ പരാതി: കീ ബോര്‍ഡ് വാങ്ങി നല്‍കാമെന്ന് എആര്‍ റഹ്മാന്കയ്യടികളോടെയാണ് റഹ്മാന്റെ വാക്കുകള്‍ ആരാധകര്‍ കേട്ടത് | |
'ആ പാട്ടു കേള്‍ക്കുമ്പോള്‍ ഞാന്‍ എന്റെ മാതാപിതാക്കളെക്കുറിച്ച് ഓര്‍ക്കും, ഒരുപാട് മിസ് ചെയ്യുന്നുണ്ട്': ഷാരുഖ് ഖാന്തന്റെ കുട്ടിക്കാലം മനോഹരമായിരുന്നെന്നും മാതാപിതാക്കളെ ഒരുപാട് മിസ് ചെയ്യാറുണ്ടെന്നും ഷാരുഖ് കുറിച്ചു | ||
![]() | 'മുടക്കിയതിന്റെ ഇരട്ടി'; മനസ്സ് നിറച്ച് മാത്യുവും ഓമനയും, കാതൽ ബോക്‌സ് ഓഫീസ് കളക്ഷൻഅഞ്ച് കോടി മുതൽമുടക്കി നിർമ്മിച്ച ചിത്രം റിലീസ് ചെയ്ത് എട്ടാം ദിവസം ആഗോളതലത്തിൽ പത്ത് കോടി ബോക്‌സ് ഓഫീസ് കളക്ഷൻ നേടിയെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ | |
![]() | ഇടുക്കിയിൽ ഫാമിലെ നീന്തൽ കുളത്തിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം; ഭർത്താവടക്കം രണ്ടു പേർ കസ്റ്റഡിയിൽഭർത്താവിനേയും അനുജന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു | |
![]() | മണിപ്പൂരിലെ പിഎൻബി ബാങ്കിൽ വൻ കവർച്ച; ജീവനക്കാരെ മുറിയിൽ പൂട്ടിയിട്ട് 18.85 കോടി കൊള്ളയടിച്ചു (വീഡിയോ)മുഖംമൂടി ധരിച്ച് ആയുധങ്ങളുമായി എത്തിയ അജ്ഞാത സംഘം സുരക്ഷാ ജീവനക്കാരേയും ബാങ്ക് ഉദ്യോഗസ്ഥരേയും കീഴ്പ്പെടുത്തിയാണ് പണവുമായി കടന്നത് |
Search results 1 - 15 of 1432