• Search results for VIRAL VIDEO
Image Title
allu_arjun_video_viral

'ഫോളോവേഴ്‌സ് 30,000 ആകണം'; വീട്ടുജോലിക്കാരിക്കൊപ്പം വിഡിയോ എടുത്ത് അല്ലു അര്‍ജുന്‍, വൈറല്‍

അല്ലു അര്‍ജുന്‍ വീട്ടില്‍ ജോലി ചെയ്യുന്ന അശ്വിനി എന്ന പെണ്‍കുട്ടിക്കൊപ്പമുള്ളതാണ് വിഡിയോ

Published on 30th November 2023
youtu_congress_protest

പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതക പ്രയോ​ഗം; തിരിച്ചെറിഞ്ഞ് യൂത്ത് കോൺ​ഗ്രസുകാരൻ, പൊലീസുകാർ ചിതറിയോടി 

പ്രതിഷേധക്കാരെ ഒഴിപ്പിക്കാനാണ് പൊലീസ് കണ്ണീർ വാതക ഷെൽ പ്രയോ​ഗിച്ചത്

Published on 29th November 2023
snake

ജീവനില്‍ കൊതിയില്ലേ?, കൂറ്റന്‍ മൂര്‍ഖന്‍ പാമ്പുമായി യുവാവിന്റെ തമാശക്കളി- വീഡിയോ 

ഉത്തര്‍പ്രദേശില്‍ മൂര്‍ഖന്‍ പാമ്പുമായി കളിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു

Published on 29th November 2023
navakerala_bus

ചെളിയിൽ പൂണ്ടു; കെട്ടിവലിച്ച് നവകേരള ബസ്

പൊലീസുകാരും നാട്ടുകാരും ചേർന്ന് ബസ് കെട്ടിവലിച്ചു

Published on 23rd November 2023
saniya_iyyappan

'ആ ഭയം ഇപ്പോഴും എന്നോടൊപ്പമുണ്ട്, അബദ്ധത്തില്‍ ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു': വിവാദ വിഡിയോയില്‍ സാനിയ അയ്യപ്പന്‍

സെല്‍ഫി എടുക്കാന്‍ വന്ന യുവാവിനോട് മോശമായി പെരുമാറുന്ന തരത്തിലുള്ളതായിരുന്നു വിഡിയോ

Published on 23rd November 2023
Harisree_Ashokan_mansoor_ali_khan

'ബോധമില്ലാത്ത നടനാണ് മൻസൂർ അലി ഖാൻ,  ഞങ്ങളൊക്കെ ഒരുപാട് സഹിച്ചു': വൈറലായി ഹരിശ്രീ അശോകന്റെ വിഡിയോ

സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ മോശം അനുഭവത്തേക്കുറിച്ചാണ് ഹരിശ്രീ അശോകൻ പറയുന്നത്

Published on 19th November 2023
snow leopard

വീട്ടുമുറ്റത്ത് ഉറങ്ങിക്കിടന്ന എട്ടവയസുകാരനെ പുലി കടിച്ചുകീറി; 75 തുന്നല്‍; വീഡിയോ

ഡേവിഡ് എന്ന കുട്ടിക്കാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെ ശരീരത്തില്‍ 75 തുന്നലുകള്‍ ഇട്ടു.

Published on 18th November 2023
mukesh_mashup

'മുകേഷ് നുണ പറയുന്നതു കാണാനാണ് ഏറ്റവും രസം'; ബലൂണ്‍ മുതല്‍ ഫിലിപ്‌സ് വരെ, വിഡിയോ വൈറല്‍

ബലൂണ്‍ മുതല്‍ ഫിലിപ്‌സ് വരെയുള്ള മുകേഷിന്റെ സിനിമായാത്ര ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു വിഡിയോ ആണ് ശ്രദ്ധനേടുന്നത്

Published on 18th November 2023
the_sky

ഫ്ലോറിഡയിൽ ആകാശം 'പിളര്‍ന്നു'; കാരണം തിരഞ്ഞ് സോഷ്യൽമീഡിയ

ആകാശത്ത് വിരിഞ്ഞ കൗതുക കാഴ്ച വൈറലായി

Published on 17th November 2023
kajol

'കാമറയ്ക്ക് മുന്നിൽ വസ്ത്രം മാറുന്ന കജോൾ'; ഡീപ്ഫേക്കിൽ കുടുങ്ങി ബോളിവുഡ് നടി

കജോൾ വസ്ത്രം മാറുന്നു എന്ന രീതിയിലുള്ള തലക്കെട്ടുകളോടെയാണ് വിഡിയോ പ്രചരിക്കുന്നത്

Published on 16th November 2023
SNAKE

അവിടെ ആരുമില്ലേ?; പാമ്പുമായി കളിക്കുന്ന പിഞ്ചു കുഞ്ഞ്- വീഡിയോ 

ഒരു പിഞ്ചു കുഞ്ഞ് പാമ്പുമായി കളിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം

Published on 16th November 2023
TAJ_MAHAL_VIDEO

താജ് മഹലില്‍ വച്ച് അച്ഛന് ഹൃദയാഘാതം, സിപിആര്‍ നല്‍കി ജീവന്‍ രക്ഷിച്ച് മകന്‍: വിഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ

Published on 15th November 2023
nana_padekar

സെല്‍ഫി എടുക്കാന്‍ വന്ന ആരാധകനെ തല്ലി; വിഡിയോ വൈറല്‍, നാനാ പടേക്കര്‍ക്കു വിമര്‍ശനം

നാനയ്‌ക്കൊപ്പമുള്ള സെൽഫി ആരോ​ഗ്യത്തിന് ഹാനികരം എന്ന ടാഷ്ടാ​ഗോടെയാണ് വിഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്

Published on 15th November 2023
bike_stunt_

ഓടുന്ന ബൈക്കില്‍ ദീപാവലി വെടിക്കെട്ട്, അഭ്യാസ പ്രകടനം; മൂന്ന് പേര്‍ അറസ്റ്റില്‍ - വീഡിയോ

വീഡിയോ സാമൂഹിക മാധ്യമളില്‍ ഉള്‍പ്പടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.

Published on 14th November 2023
python

വീടിന്റെ മേല്‍ക്കൂരയില്‍ കൂറ്റന്‍ പെരുമ്പാമ്പ്, ഭയന്ന് യുവതി; ഒടുവില്‍- വീഡിയോ 

ഓസ്‌ട്രേലിയയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍

Published on 13th November 2023

Search results 1 - 15 of 224