• Search results for Video
Image Title

' മാല എവിടെയെടാ?; ഒരുത്തനേയുംവിടരുത്'; അയ്യപ്പ ഭക്തരെ തടഞ്ഞു നിര്‍ത്തി ബിജെപിയുടെ ഗുണ്ടായിസം: വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍

ശബരിമല ദര്‍ശനത്തിന് എത്തിയ അയ്യപ്പഭക്തരുടെയും പൊലീസിന്റെയും വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

Published on 23rd December 2018
marriage

' വരന് നോട്ട് എണ്ണാന്‍ പോലും അറിയില്ല'; കല്യാണം വേണ്ടെന്ന് വച്ച് വധു 

ഉത്തര്‍പ്രദേശില്‍ വരന് നോട്ട് എണ്ണാന്‍ അറിയാത്തതിന്റെ പേരില്‍ വിവാഹം റദ്ദാക്കി വധു

Published on 23rd January 2023
messi-AP_

''അടിക്കല്ലേ മെസിയേ, ഗോളടിക്കല്ലേ മെസിയേ, മാവൂരിലെ ചെക്കന്മാര്...''പെനാല്‍റ്റി എടുക്കുന്നതിനിടെ മലയാളി ആരാധകന്‍

''അടിക്കല്ലേ മെസിയേ, ഗോളടിക്കല്ലേ മെസിയേ...നാട്ടിലെ ചെക്കന്മാര് സൈ്വര്യം തരൂല മെസിയെ''

Published on 17th November 2019

''അമ്മേ ആ റിബണ്‍ ഇപ്പോഴും മെസിയുടെ കൈവശമുണ്ട് ''

''അമ്മേ ആ റിബണ്‍ ഇപ്പോഴും മെസിയുടെ കൈവശമുണ്ട് ''

Published on 28th June 2018

''ആദ്യം ഞാന്‍ കമ്യൂണിസ്റ്റ്കാരനായി, പിന്നെ സിനിമാ നടനായി'': പാട്ടുപാടി രാജീവിന് വോട്ടഭ്യര്‍ത്ഥിച്ച് ബാലന്‍ ചേട്ടന്‍, വീഡിയോ

പി രാജീവിന്റെ വൈപ്പിന്‍ മണ്ഡലം പര്യടനത്തിനിടയില്‍ ചെറായി പട്ടേരിക്കുന്നിലെ സ്വീകരണകേന്ദ്രത്തിലെത്തിയാണ് മണികണ്ഠന്‍ ആചാരി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചത്.

Published on 28th March 2019
suresh_gopi_pappan_look

''ഇത് മാസ്ക് ആണോ താടിയാണോ'', പാപ്പൻ ലുക്കിൽ സുരേഷ് ഗോപി രാജ്യസഭയിൽ; വിഡിയോ 

സുരേഷ് ഗോപിയുടെ പുതിയ ലുക്ക് കണ്ട സഭാദ്ധ്യക്ഷന്റെ സംശയമാണ് വിഡിയോയിലെ ഉള്ളടക്കം

Published on 25th March 2022
cute

''ഇല്ലേ അമ്മേ, കാതുകുത്തിയാല്‍ സുന്ദരിയാവൂല്ലേ?'' ഉപ്പാന്റെ മുത്തിന്റെ ക്യുട്ട് വീഡിയോ വൈറല്‍ 

കുഞ്ഞിന്റെ അച്ഛനുമൊത്തുള്ള ക്യൂട്ട് സംഭാഷണ വീഡിയോ ഫേസ്ബുക്കില്‍ വൈറലായി കഴിഞ്ഞു

Published on 10th November 2018

''ഇവനാണെന്റെ ഹീറോ'': മകന്റെ ചിത്രം പങ്കുവെച്ച് നജീം കുറിച്ചു

മമ്മൂട്ടി ചിത്രം മിഷന്‍ 90 ഡേയ്‌സിലൂടെയാണ് നജീം പിന്നണി ഗാനരംഗത്തെത്തുന്നത്.

Published on 3rd September 2019
samu

''ഈ ശരീരവും വെച്ച് നീയിങ്ങനെ കരയാതെടാ'',  ദുല്‍ഖര്‍ നല്‍കിയ സര്‍പ്രൈസില്‍ കരയുന്ന സുഡുവിനോട് മലയാളികള്‍

ദുല്‍ഖറിനയച്ച മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തായിരുന്നു തന്റെ സങ്കടം സുഡു എല്ലാ മലയാളികളുടേയും മുന്നിലേക്ക് വെച്ചത്

Published on 25th March 2018

''ഈ സിനിമ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആത്മഹത്യ ചെയ്ത എന്റെ ഗേ സുഹൃത്തിന് വേണ്ടി'': ശബ്ദമിടറി ഗീതു മോഹന്‍ദാസ്, വീഡിയോ

'മൂത്തോന്‍' ഇറങ്ങിയതിന് ശേഷം ഗീതുവിനെ അഭിനന്ദിച്ച് നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

Published on 18th November 2019
children

''എല്ലാവരും പത്ത് രൂപ ഇട്ടാല്‍ നമുക്കൊരു പന്ത് വാങ്ങാം'': ഓല മടല്‍ മൈക്കും ബെഞ്ചുമായൊരു മീറ്റിങ്, വീഡിയോ വൈറല്‍

രു ഔപചാരിക ചടങ്ങിന്റെ രീതിയിലേക്ക് ഇതിനെ മാറ്റാന്‍ കുട്ടികള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ട്.

Published on 7th November 2019
remya_speech

''ഒരാളും ആലത്തൂരേക്കു വന്നുപോവരുത്''; വികാര നിര്‍ഭരം രമ്യയുടെ പ്രസംഗം, കൈയടി (വിഡിയോ)

സിപിഎമ്മിന്റെ കോട്ട പൊളിക്കാന്‍ എനിക്കു നിങ്ങളുടെ പ്രാര്‍ഥന മാത്രം മതി

Published on 18th March 2019

''ഒരിക്കലെങ്കിലും ജയിക്കണ്ടേ മാഷേ നമ്മളൊക്കെ''; ഫൈനല്‍സ് സക്‌സസ് വീഡിയോ പുറത്ത്

സുരാജ് വെഞ്ഞാറംമൂട് ആണ് ഫൈനല്‍സില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Published on 13th September 2019
JUDE

''കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്''

''കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്''

Published on 9th August 2019

''ചൈന അറിയാത്ത ഒരൊച്ചനേ...'': ചൈനീസ് ഭാഷ അരച്ചുകുടിച്ച് മോഹന്‍ലാലും കെപിഎസി ലളിതയും, വീഡിയോ

മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്നുള്ള ഒരു ചൈനീസ് വാഗ്വാദമാണ് ടീസറിന്റെ ഹൈലൈറ്റ്.

Published on 18th August 2019

Search results 1 - 15 of 5884