• Search results for Woman
Image Title
woman gives birth to baby girl onboard train

21കാരിക്ക് ട്രെയിനില്‍ സുഖപ്രസവം; പെണ്‍കുഞ്ഞിന് ജന്മം നല്‍കി

യുവതിക്ക് കംപാര്‍ട്ടുമെന്റ് ബര്‍ത്തില്‍ പ്രസവിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ സഹയാത്രക്കാര്‍ ഒരുക്കി കൊടുക്കുകയും ചെയ്തു. 

Published on 9th February 2023
obscene video

യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റില്‍ ഇട്ട സംഭവം; എട്ടുപേര്‍ക്ക് എതിരെ കേസ്, ലാപ്‌ടോപ്പുകളും ഫോണുകളും പിടിച്ചെടുത്തു

യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്

Published on 8th February 2023
increases water tax

വെള്ളക്കരം അടയ്ക്കല്‍ ഓണ്‍ലൈനായി മാത്രം; ഉത്തരവ് പിന്‍വലിച്ചു

500 രൂപയ്ക്ക് മുകളിലുള്ള വെള്ളക്കരം ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ പറ്റുള്ളുവെന്ന വിവാദ ഉത്തരവ് പിന്‍വവിച്ച് വാട്ടര്‍ അതോറിറ്റി

Published on 8th February 2023
viral video

പെട്രോൾ അടിച്ച ശേഷം പണം വലിച്ചെറിഞ്ഞു, കണ്ണീരോടെ നോട്ടുകൾ പെറുക്കിയെടുത്ത് യുവതി; വീഡിയോ വൈറൽ

പമ്പിൽ നിന്നും പെട്രോൾ അടിച്ച ശേഷം യുവതിക്ക് പണം എറിഞ്ഞു നൽകി. സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം.

Published on 8th February 2023
LOTTERY

ഒരു കോടിയുടെ ഭാ​ഗ്യശാലി ആര്?; ഫിഫ്റ്റി - ഫിഫ്റ്റി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-36 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 8th February 2023
DEATH

വയനാട്ടിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്ന് ബന്ധുക്കൾ 

വയനാട് കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു

Published on 8th February 2023
obscene

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും യുവതിയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റില്‍; ഫോണില്‍ തുരുതുരാ സന്ദേശങ്ങള്‍; സര്‍ക്കാര്‍ ജീവനക്കാരടക്കം പ്രതികള്‍

സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് സംശയിക്കുന്ന യുവാവിനെയും മറ്റ് ഏഴുപേരെയുമാണ് കേസില്‍ പ്രതികളാക്കിയിട്ടുള്ളത്

Published on 8th February 2023
DEATH

മാവിൽ കയറുന്നതിനിടെ നെഞ്ചുവേദന; കുഴഞ്ഞു വീണ് കയറിൽ തൂങ്ങിക്കിടന്നു; 66കാരൻ മരിച്ചു

ബാബു ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു

Published on 7th February 2023
shibu

കുട്ടികൾ തമ്മിൽ തർക്കം; ഏറ്റുമുട്ടി രക്ഷിതാക്കൾ; വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ വെട്ടി

ഇരുവരുടെയും മക്കൾ തമ്മിൽ കഴിഞ്ഞ ദിവസം തർക്കമുണ്ടാകുകയും വാക്കേറ്റം നടക്കുകയും ചെയ്തിരുന്നു

Published on 7th February 2023
lottery

75ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; വിൻ വിൻ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു 

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-705 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Published on 6th February 2023
child marriage

65കാരന് വധു 23 കാരി; ക്ഷേത്രത്തില്‍ വച്ച് താലികെട്ട്

ഭാര്യയുടെ മരണശേഷം താന്‍ ഏകാകിയായ സാഹചര്യത്തിലാണ് വീണ്ടും വിവാഹിതനായതെന്നാണ് നഖാദ് പറയുന്നത്. 

Published on 6th February 2023
IndiGo Flight

ബോര്‍ഡിങ് സമയം കഴിഞ്ഞതിനാല്‍ അകത്തേക്ക് കയറ്റി വിട്ടില്ല; വിമാനത്തില്‍ ബോംബുണ്ടെന്ന് ഭീഷണി; മലയാളി സ്ത്രീ പിടിയില്‍

കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍

Published on 6th February 2023
suman_kanjilal_joins_tmc

ബംഗാളില്‍ ബിജെപി എംഎല്‍എ തൃണമൂലില്‍; അംഗബലം 77ല്‍ നിന്ന് 69 ആയി

77 അംഗങ്ങളുള്ള ബിജെപിക്ക് നിലവില്‍ 69 എംഎല്‍എമാരായി ചുരുങ്ങി. 

Published on 6th February 2023
new_judges

സുപ്രീംകോടതിയില്‍ അഞ്ചു ജഡ്ജിമാര്‍ കൂടി; നികത്താന്‍ ബാക്കിയുള്ളത് രണ്ട് ഒഴിവുകള്‍

പുതുതായി ചുമതലയേറ്റ ജഡ്ജിമാരില്‍ മൂന്നുപേര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരാണ്

Published on 6th February 2023
rottweiler

വളര്‍ത്തുനായ വഴിപോക്കനെ കടിച്ചു; ഉടമയ്ക്കു മൂന്നു മാസം തടവു ശിക്ഷ വിധിച്ച് കോടതി

റോട്ട്‌വീലര്‍ പോലെ അപകടകാരിയായ വളര്‍ത്തുനായെ കൊണ്ടുനടക്കുമ്പോള്‍ പാലിക്കേണ്ട സൂക്ഷ്മത പ്രതിയില്‍നിന്നുണ്ടായില്ലെന്നു കോടതി

Published on 6th February 2023

Search results 1 - 15 of 1800