Advanced Search
Please provide search keyword(s)- Search results for child marriage
Image | Title | |
---|---|---|
പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്കി; ഇടുക്കിയില്‍ ശൈശവ വിവാഹംഇടുക്കിയില് ശൈശവ വിവാഹം. പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്കി | ||
![]() | നിരന്തരം വിവാഹാഭ്യര്‍ത്ഥന, വിസമ്മതിച്ചപ്പോള്‍ ഭീഷണി; ശൈശവ വിവാഹത്തില്‍ അച്ഛന്റെ മൊഴി പുറത്ത്; നാലുപേര്‍ക്കെതിരെ കൂടി കേസ്പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ അല്‍ അമീര്‍, മൊബൈല്‍ ഫോണ്‍ നല്കി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചെന്നാണ് കേസ് | |
![]() | കോഴിക്കോട് ബാലവിവാഹം; മാതാപിതാക്കൾക്കും വരനുമെതിരെ കേസ്17 വയസ്സുള്ള പെണ്‍കുട്ടിയുടെ വിവാഹം ഈ മാസം 18 നാണ് നടന്നത് | |
![]() | പതിനഞ്ചു വയസ്സായ മുസ്ലിം പെണ്‍കുട്ടിക്കു വിവാഹം കഴിക്കാം; ശൈശവ വിവാഹ നിരോധന നിയമം ബാധകമല്ലെന്ന് ഹൈക്കോടതിഇരുവരും മുസ്ലിം സമുദായത്തില്‍നിന്നുള്ളവരാണെന്നും പള്ളിയില്‍ വച്ച് നിക്കാഹ് നടത്തിയിട്ടുണ്ടെന്നും കോടതി | |
![]() | 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിവാഹം നിയമ വിരുദ്ധം; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം15നും 18നും ഇടയില്‍ പ്രായമുള്ള ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കാണാമെന്നും സുപ്രീം കോടതി | |
![]() | 21 വയസുവരെ സ്ത്രീയും പുരുഷനും 'ചൈൽഡ്', ഏഴു വിവാഹ നിയമങ്ങൾ മാറും; പുതിയ ബില്ലിലെ നിർദേശങ്ങൾബാല വിവാഹ നിരോധന നിയമത്തിൽ ഉൾപ്പടെയാണ് മാറ്റം വരുന്നത് | |
![]() | പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍; ബില്‍ ലോക്സഭയില്‍, കീറിയെറിഞ്ഞ് പ്രതിപക്ഷംരാജ്യത്തെ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു | |
![]() | മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം; 17കാരിയെ മിന്നുകെട്ടി; വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്ആനക്കയം സ്വദേശിയായ പതിനേഴുകാരിയെ ബന്ധുക്കള്‍ വിവാഹം കഴിപ്പിച്ചു | |
![]() | പ്ലസ് ടു വിദ്യാർഥിനിക്ക് വിവാഹം; മലപ്പുറത്ത് വരനും രക്ഷിതാക്കൾക്കുമടക്കം വിവാഹത്തിൽ പങ്കെടുത്ത എല്ലാവർക്കുമെതിരെ കേസ്മലപ്പുറം കരുവാരക്കുണ്ടിലാണ് ബാലവിവാഹം നടന്നത് | |
മലപ്പുറത്ത് പ്ലസ്ടു വിദ്യാര്‍ഥിനിയെ നിക്കാഹ് കഴിപ്പിച്ചു, 'ബാലവിവാഹം'; മഹല്ല് ഖാസി ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ കേസ്കരുവാരക്കുണ്ടില് പ്ലസ്ടു വിദ്യാര്‍ഥിനിയുടെ നിക്കാഹ് നടത്തിയവര്‍ക്കെതിരെ കേസ് | ||
![]() | തമിഴ്നാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ചു, 17കാരി പൊലീസ് സ്റ്റേഷനില്‍; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്തമിഴ്നാട്ടില് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ രണ്ടു തവണ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍ | |
![]() | ഫെയ്സ്ബുക്കിലൂടെ പ്രണയത്തിലായി, 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ്; കല്യാണത്തിന് ഒത്താശ ചെയ്ത ബന്ധുക്കള്‍ക്കെതിരെയും നടപടിഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിക്കെതിരെ കേസ് | |
![]() | വധുവിന്റെ ആവശ്യപ്രകാരം സഹോദരിയേയും വിവാഹം കഴിച്ചു, വരനും കുടുംബാംഗങ്ങളും അറസ്റ്റിൽതനിക്ക് വിവാഹാലോചനയുമായി വരനും കുടുംബവും എത്തിയപ്പോൾ ബധിരയും മൂകയുമായ തന്റെ സഹോദരിയെ കൂടി വിവാഹം കഴിക്കണം എന്ന് വധു ആവശ്യപ്പെടുകയായിരുന്നു | |
![]() | അജ്ഞാത സന്ദേശം കിട്ടി; വരന് എത്തും മുന്‍പെ വനിതാ കമ്മീഷന് കല്യാണ പന്തലില്‍; 15 വയസുകാരിയുടെ വിവാഹം തടഞ്ഞുഅജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മീഷന് സ്ഥലത്തെയിപ്പോഴാണ് ബാലവിവാഹം നടക്കുന്നതായി കണ്ടെത്തിയത് | |
![]() | എനിക്ക് വക്കീലായാല്‍ മതി, കല്യാണം വേണ്ട; വീട്ടുകാര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുന്നു എന്നാരോപിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിനി ചൈല്ഡ്ലൈനില്തനിക്ക് ഇപ്പോള്‍ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്നും പഠിച്ച് വക്കീലാകണമെന്നുമാണ് കുട്ടി പറയുന്നത് |
Search results 1 - 15 of 20