• Search results for college students
Image Title
cctv

സദാചാര ആക്രമണം; സ്വാതന്ത്ര്യം തേടി വിദ്യാര്‍ഥിനികള്‍; മുടി മുറിച്ച് പ്രതിഷേധം

സദാചാര ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയും സുഹൃത്തും ആശുപത്രിയില്‍ ചികിത്സയിലാണ്.

Published on 30th November 2022
accident

നിയന്ത്രണംവിട്ട കാർ 160 അടി താഴ്ചയുള്ള കിണറ്റിൽ വീണു; മൂന്ന് ബിരുദ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം (വീഡിയോ)

കോയമ്പത്തൂരിലെ സ്വകാര്യ കോളേജിലെ ബിഎസ്‌സി വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്

Published on 9th September 2022
arrest

കോളജ് ബസ് തടഞ്ഞ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു: അഞ്ചുപേര്‍ അറസ്റ്റില്‍

കോളജ് ബസിലെ യാത്രയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു

Published on 20th August 2022
fake doctor arrest

കോഴിക്കോട് മെഡിക്കൽ കോളജിൽ റാ​ഗിം​ഗ്; പി ജി വിദ്യാര്‍ത്ഥി പഠനം അവസാനിപ്പിച്ചു, രണ്ട് പേർക്ക് സസ്‌പെന്‍ഷന്‍ 

ഓര്‍ത്തോ വിഭാഗം പി ജി വിദ്യാര്‍ത്ഥിയായ ഡോ. ജിതിന്‍ ജോയ് ആണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പീഡനത്തിന് ഇരയായത്

Published on 13th March 2022
cOVID-19 vaccine

വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് മാത്രം കോളജില്‍ പ്രവേശനം; നിലപാട് കടുപ്പിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രം കോളജില്‍ പ്രവേശനം നല്‍കിയാല്‍ മതിയെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Published on 10th December 2021
52 students contracted norovirus

തൃശൂരിൽ 52 വിദ്യാർത്ഥിനികൾക്ക് നോറോ വൈറസ്, പടർന്നത് കോളജ് ഹോസ്റ്റലിൽ

ഹോസ്റ്റലിലെ കുടിവെള്ളത്തിൽ നിന്ന് വൈറസ് പകർന്നതാണെന്നാണ് പ്രാഥമിക നിഗമനം

Published on 28th November 2021
COVID UPDATES

രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്; മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു

കര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ കോവിഡ്

Published on 25th November 2021
college students

ഓൺലൈൻ ക്ലാസ് അവസാനിച്ചു; കോളജുകൾ ഇന്ന് പൂർണമായി തുറക്കുന്നു 

ഒന്ന്, രണ്ട് വർഷ ബിരുദ ക്ലാസുകളും ഒന്നാം വർഷ ബിരുദാനന്തര ക്ലാസുകളും ഇന്നാരംഭിക്കും

Published on 25th October 2021
pala_murder

രണ്ടുവര്‍ഷമായി പ്രണയത്തില്‍; അടുത്തിടെ അകന്നു; പേപ്പര്‍  കട്ടര്‍ കൊണ്ടുവന്നത് സ്വന്തം ഞരമ്പ് മുറിച്ച് ഭയപ്പെടുത്താന്‍; അഭിഷേകിന്റെ മൊഴി

രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നെന്നും അടുത്തിടെയായി നിഥിന അല്‍പം അകല്‍ച്ച കാണിച്ചിരുന്നതായി പ്രതി

Published on 1st October 2021
vacine college students

വാക്‌സിനേഷന്‍: കോളജ് വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന

വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും മുന്‍ഗണന ലഭിക്കും

Published on 6th July 2021
college students vaccine

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കാറ്റഗറിയില്‍ വാക്‌സിന്‍; മെഡിക്കല്‍ ക്ലാസുകള്‍ ജൂലൈ 1മുതല്‍

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ ഉടന്‍ ലഭ്യമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 22nd June 2021
rape1_630_630jmhjgjcfgdvg

പ്രണയത്തില്‍ നിന്ന് പിന്‍മാറി: കാമുകിയെ ക്ലാസില്‍ പൂട്ടിയിട്ട് തല്ലിച്ചതച്ച് സഹപാഠി

ഉച്ചയ്ക്ക് ക്ലാസിലെ ആണ്‍കുട്ടികള്‍ ഊണുകഴിക്കാന്‍ പോയശേഷം യുവാവ് ക്ലാസില്‍ കയറി കതക് അകത്തുനിന്ന് പൂട്ടി

Published on 21st September 2019
road_accident_edited

ഓണാഘോഷം അതിരുകടന്നു; കോളേജ് വിദ്യാർത്ഥികളുടെ വാഹനമിടിച്ച് അമ്മയ്ക്കും കുഞ്ഞിനും പരിക്ക് 

റോഡിലൂടെ നൂറിലധികം വണ്ടികളിൽ ഘോഷയാത്ര നടത്തുന്നതിനിടെയായിരുന്നു അപകടം

Published on 5th September 2019

ബസിനു മുകളില്‍ 'ബസ് ഡേ ആഘോഷം' ; ബ്രേക്കിട്ടപ്പോള്‍ ചറപറ താഴേക്ക് ; ഞെട്ടിക്കുന്ന വീഡിയോ

മുന്നോട്ടുനീങ്ങിയ ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ മുകളിലിരുന്ന കുട്ടികള്‍ ചറപറേന്ന് താഴെ റോഡില്‍ പതിച്ചു

Published on 18th June 2019
bag

കാറിനു മുകളിൽ വച്ചു മറന്ന ബാ​ഗ് വഴിയിൽ തെറിച്ചുവീണു; 50,000 രൂപയടങ്ങിയ ബാഗ് തിരികെ ലഭിച്ചത് കോളേജ് വിദ്യാർഥികളുടെ സത്യസന്ധതയിൽ

പണവും ആധാർ കാർഡുൾപ്പെടെയുള്ള രേഖകളും അടങ്ങിയ ബാ​ഗാണ് വിദ്യാർഥികൾ മടക്കി നൽകിയത്

Published on 24th March 2019

Search results 1 - 15 of 17