• Search results for dead body
Image Title
police

കൊലപാതകശേഷം ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി?; ഇടുക്കിയിലെ വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹത

ഇടുക്കി നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം

Published on 24th November 2022
police

അര്‍ധനഗ്നമായ നിലയില്‍ യുവതിയുടെ മൃതദേഹം; സ്വകാര്യഭാഗത്ത് ചൂലിന്റെ പിടി കയറ്റിയ നിലയില്‍; അന്വേഷണം

യുവതി ബലാത്സംഗത്തിനിരയായതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Published on 9th November 2022
police

യൂറോപ്പ് യാത്ര കഴിഞ്ഞ് മടങ്ങിയെത്തി; പൂജാമുറിയില്‍ ദമ്പതികള്‍ കണ്ടത് മോഷ്ടാവിന്റെ മൃതദേഹം

വീട് തുറക്കാന്‍ നോക്കിയിട്ട് നടക്കാതെ വന്നപ്പോള്‍ വാതില്‍ തുറക്കാന്‍ ആളെ കൊണ്ടുവന്നു.

Published on 23rd October 2022
Two dead after canoe overturns

മീന്‍പിടിക്കാന്‍ ഇറങ്ങി; കരമനയാറ്റില്‍ കാണാതായ ഒരു വിദ്യാർത്ഥിയുടെ മൃത​ദേഹം കിട്ടി

ജിബിതിനൊപ്പം നിര‍ഞ്ജൻ എന്ന വിദ്യാർത്ഥിയെയും കാണാതായിരുന്നു. നിരഞ്ജനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്

Published on 16th October 2022
DEATH

വിമാനത്തിലെത്തിച്ച മൃതദേഹങ്ങൾ മാറി, വള്ളിക്കുന്നം സ്വദേശി ഷാജിരാജനു പകരം സംസ്കരിച്ചത് യുപി സ്വദേശിയെ

സൗദിയിൽ നിന്ന് ഇന്ത്യയിലേക്കുകൊണ്ടുവന്ന മൃതദേഹങ്ങൾ വിമാനത്തിൽവച്ച് മാറിപ്പോകുകയായിരുന്നു

Published on 6th October 2022
train

എഞ്ചിനില്‍ കുരുങ്ങിയ മൃതശരീരവുമായി ട്രെയിന്‍ സ്റ്റേഷനിലേക്ക്; ഓടിയത് നാലു കിലോമീറ്റര്‍; നിലവിളിച്ച് യാത്രക്കാര്‍

മംഗലാപുരത്തു നിന്നു ചെന്നൈയിലേക്കുള്ള എക്‌സ്പ്രസ് ട്രെയിന്‍ ആണ് മൃതദേഹവും വഹിച്ച് സ്റ്റേഷനിലേക്കെത്തിയത്

Published on 20th September 2022
shiju

ജോലി കഴിഞ്ഞ് മടങ്ങവേ കാണാതായി; യുവാവിന്റെ മൃതദേഹം പുഴയിൽ

തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ലാ​ണ് കാ​ണാ​താ​യ​ത്

Published on 11th September 2022
boat

വിഴിഞ്ഞം തീരത്ത് മൃതദേഹം; പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയെന്ന് സംശയം

വെട്ടൂർ സ്വദേശി സമദിന്റെ മൃതദേഹമാണെന്നാണ് സംശയിക്കുന്നത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Published on 8th September 2022
bellari_died

മരിച്ച മകനെ ജീവിപ്പിക്കാന്‍ പത്തുവയസുകാരനെ ഉപ്പിട്ട് മൂടി മാതാപിതാക്കള്‍

മകന്‍ തിരികെ വരുമെന്നു വിശ്വസിച്ച് 5 മണിക്കൂര്‍ മാതാപിതാക്കള്‍ കാത്തിരുന്നു.

Published on 7th September 2022
dead

മുറിക്കുള്ളിലെ കട്ടിലിനടിയില്‍ വീട്ടമ്മയുടെ മൃതദേഹം; രണ്ട് ദിവസത്തെ പഴക്കം; കൊലപാതകമെന്ന് സംശയം 

ശരീരത്തിലും മുഖത്തും അടിയേറ്റ നിലയില്‍ ചതവുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നും സംശയിക്കുന്നു

Published on 4th September 2022
up_boy

ആംബുലന്‍സ് ലഭിച്ചില്ല; രണ്ടുവയസുകാരന്റെ മൃതദേഹം കൈകളിലേന്തി നടന്ന്‌ പത്തുവയസുകാരന്‍; വീഡിയോ

പത്തുവയസുകാരന്‍. കുഞ്ഞിനെയുമായി പത്തുവയസുകാരന്‍ നടന്നുനീങ്ങുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Published on 29th August 2022
suveesh_murder

ഭാര്യ തീപൊള്ളലേറ്റു മരിച്ചു, 37 ദിവസം മുൻപ് ദുരൂഹമായി കാണാനില്ല, ഫോൺ സേലത്ത്; യുവാവിന്റെ മൃതദേഹം പുഴയിൽ കെട്ടിത്താഴ്ത്തിയ നിലയിൽ

സ്വിച്ച് ഓഫായിരുന്ന സുവീഷിന്റെ ഫോണ്‍ സേലത്തെ ഒരാള്‍ക്ക് കിട്ടിയതോടെയാണ് സംശയം തോന്നിയത്

Published on 26th August 2022
nirmal

നിര്‍മല്‍ ശിവരാജിന്റെ മൃതദേഹം കണ്ടെത്തി; മിന്നൽ പ്രളയത്തിൽപ്പെട്ടെന്ന് സംശയം

ഓ​ഗസ്റ്റ് 15ന് മധ്യപ്രദേശിലെ ജബൽപുരിൽ നിന്ന് ജോലി സ്ഥലത്തേക്ക് കാറിൽ പോകുമ്പോഴാണ് കാണാതായത്

Published on 18th August 2022
deadbody

വീട്ടുമുറ്റത്ത് മനുഷ്യന്റെ കൈപ്പത്തി; നായ കടിച്ചു കൊണ്ടിട്ടത്; മൃതദേഹം റെയിൽവേ ട്രാക്കിൽ 

വാപ്പാലശേരി സ്വദേശി അബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്

Published on 16th August 2022
meenachil_river

മീനച്ചിലാറ്റില്‍ അജ്ഞാത മൃതദേഹം

പാലാ ചെമ്പിളാവിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്

Published on 24th July 2022

Search results 1 - 15 of 103