• Search results for india vs england
Image Title
ravi_shastri

''ഓവലില്‍ 5000 പേര്‍ ഉപയോഗിച്ച സ്‌റ്റെയര്‍കെയ്‌സിലൂടെയാണ് ഞങ്ങളും നടന്നത്, ലീഡ്‌സില്‍ നിന്നായിരിക്കാം കോവിഡ് ബാധയേറ്റത്‌''

നാലാം ടെസ്റ്റിന് മുന്‍പ് ലണ്ടനില്‍ നടത്തിയ പരിപാടിയിലൂടെയാണ് ഇന്ത്യന്‍ ക്യാംപിനുള്ളിലേക്ക് കോവിഡ് ഭീതി എത്തിയത് എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു

Published on 18th September 2021
indian foermer captain ganguly

പരമ്പരയിലെ അഞ്ചാം ടെസ്റ്റായി മാത്രമേ ഓള്‍ഡ് ട്രഫോര്‍ഡ് ടെസ്റ്റ് നടത്താനാവൂ; നിലപാട് കടുപ്പിച്ച് ഗാംഗുലി

ഈ ഒരു ടെസ്റ്റിന് വേണ്ടി മാത്രമായി കളിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഗാംഗുലി ഇവിടെ

Published on 14th September 2021
England lose two wickets

'പരമ്പരയേയും ടെസ്റ്റ് ക്രിക്കറ്റിനേയും ഇന്ത്യ ബഹുമാനിച്ചില്ല'; വിമര്‍ശനവുമായി ഇംഗ്ലണ്ട് മുന്‍ താരം

ഇന്ത്യ പരമ്പരയെയോ ടെസ്റ്റ് ക്രിക്കറ്റിനേയോ ബഹുമാനിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം പോള്‍ ന്യൂമാന്‍

Published on 14th September 2021
1550676163-bcci_pti_6

ടെസ്റ്റിനു പകരം രണ്ട് ട്വന്റി 20 കളിക്കാം, ഇംഗ്ലണ്ടില്‍ ബിസിസിഐയുടെ 'ഓഫര്‍'

മാഞ്ചെസ്റ്ററിൽ നടക്കേണ്ടിയിരുന്ന അവസാന ടെസ്റ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് ടി20 മത്സരങ്ങൾ കളിക്കാമെന്നറിയിച്ചിരിക്കുന്നത് 

Published on 13th September 2021
rishabh pant and ravi shastri

'രാജ്യം മുഴുവന്‍ തുറന്ന് കിടക്കുകയാണ്, എന്ത് വേണമെങ്കിലും സംഭവിക്കാമായിരുന്നു'; രവി ശാസ്ത്രിയുടെ പ്രതികരണം

ആദ്യ ടെസ്റ്റ് മുതല്‍ എന്ത് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥയായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു

Published on 12th September 2021
IPL-1200

ഐപിഎല്ലില്‍ നിന്ന് 3 ഇംഗ്ലണ്ട് താരങ്ങളുടെ പിന്മാറ്റം; ബിസിസിഐ സമീപിച്ച് ഫ്രാഞ്ചൈസി

ബെയര്‍‌സ്റ്റോയും ഡേവിഡ് മലനും ക്രിസ് വോക്‌സുമാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നതായി ശനിയാഴ്ച പ്രഖ്യാപിച്ചത്

Published on 12th September 2021
Ajinkya Rahane's poor form

ഇന്ത്യന്‍ കുപ്പായത്തിലെ രഹാനെയുടെ അവസാന ഇന്നിങ്‌സ് ആയിരുന്നിരിക്കും ഓവലിലേത്: പാര്‍ഥീവ് പട്ടേല്‍ 

'തന്റെ ഏറ്റവും ഉയര്‍ന്ന ബാറ്റിങ് ശരാശരി രഹാനെ കണ്ടെത്തിയത് 2016ലാണ്, 51.4. അവിടെ നിന്ന് 39ലേക്ക് രഹാനെ വന്നു'

Published on 12th September 2021
india_vs_england_test

മാഞ്ചസ്റ്റര്‍ ടെസ്റ്റ്; അന്തിമ തീരുമാനം തേടി ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

മത്സര ഫലം സംബന്ധിച്ച് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐസിസിക്ക് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് കത്ത് നല്‍കിയിരിക്കുന്നത്

Published on 12th September 2021
irfan_pathan

എന്റെ പല്ല് കൊഴിഞ്ഞു, അതിനും ഐപിഎല്ലിനെ കുറ്റം പറയാമോ? വിമര്‍ശനവുമായി ഇര്‍ഫാന്‍ പഠാന്‍

എന്റെ പല്ല് കൊഴിഞ്ഞു, അതിന് ഐപിഎല്ലിനെ പഴി പറയാമോ എന്നാണ് പഠാന്‍ ചോദിക്കുന്നത്

Published on 12th September 2021
sehwag12

'ഇംഗ്ലണ്ടിലെ ഈ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മറക്കാനാവില്ല'; ബാറ്റിങ് മികവ് ചൂണ്ടി സെവാഗ്‌

ഇംഗ്ലണ്ടിലെ രണ്ട് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിസ്മരിക്കാന്‍ കഴിയില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്

Published on 11th September 2021
England bounce back

'ഇന്നലെ മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ താരങ്ങള്‍ കറങ്ങുന്നുണ്ടായിരുന്നു'; ആരോപണവുമായി ബ്രിട്ടീഷ് മാധ്യമങ്ങളും 

മാഞ്ചസ്റ്ററില്‍ ഇന്ത്യന്‍ കളിക്കാരില്‍ പലരേയും പുറത്ത് കണ്ടതായാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Published on 11th September 2021
Dinesh-Karthik-Main2

'പുലര്‍ച്ചെ മൂന്ന് മണി വരെ അവര്‍ ഉറങ്ങിയിട്ടില്ല'; ഇന്ത്യന്‍ താരങ്ങളുമായി സംസാരിച്ചതായി ദിനേശ് കാര്‍ത്തിക്‌

ആശങ്കയില്‍ അന്ന് പുലര്‍ച്ചെ മൂന്ന് മണിവരെയെല്ലാം പല താരങ്ങളും ഉറങ്ങാതിരിക്കുകയായിരുന്നു എന്നും കാര്‍ത്തിക് പറഞ്ഞു

Published on 11th September 2021
indian_vs_england_cricket

'ഇന്ത്യന്‍ താരങ്ങള്‍ കളിക്കാതിരുന്നത് ഐപിഎല്‍ കരാര്‍ സംരക്ഷിക്കാന്‍'; ആരോപണവുമായി ബാര്‍മി ആര്‍മി 

ഐപിഎല്‍ കരാര്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ കളിക്കാര്‍ മാഞ്ചസ്റ്ററില്‍ കളിക്കാന്‍ തയ്യാറാവാതിരുന്നത് എന്നാണ് വിമര്‍ശനം

Published on 11th September 2021
joe_root_kohli

'അഞ്ചാം ടെസ്റ്റ് ഉപേക്ഷിച്ചത് ഐപിഎല്ലിന്റെ പേരിലല്ല'; മൗനം വെടിഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്‍ ഷെഡ്യൂളിനെ ബാധിക്കും എന്നതിനാലാണ് ബിസിസിഐ പിന്മാറിയത് എന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു

Published on 10th September 2021
indian_cricket

'2008ല്‍ ഇംഗ്ലണ്ട് കാണിച്ച മനസ് മറക്കരുത്'; ബിസിസിഐ തീരുമാനത്തെ സ്വാഗതം ചെയ്ത് ഗാവസ്‌കര്‍ 

2008ലെ മുംബൈ തീവ്രവാദി ആക്രമണത്തിന് ശേഷം ഇന്ത്യന്‍ പര്യടനത്തിന് തയ്യാറായ ഇംഗ്ലണ്ടിന്റെ മനസ് മറക്കരുത് എന്നാണ് ഗാവസ്‌കര്‍ ഇവിടെ ഓര്‍മിപ്പിക്കുന്നത്

Published on 10th September 2021

Search results 1 - 15 of 173