• Search results for indian team
Image Title
sanjay-manjrekar-michael

രവീന്ദ്ര ജഡേജയുടെ പേരും പറഞ്ഞ് കൊമ്പുകോര്‍ക്കല്‍, ഒടുവില്‍ ഇംഗ്ലണ്ട് മുന്‍ നായകനെ ബ്ലോക്ക് ചെയ്ത് മഞ്ജരേക്കര്‍ 

ബൗണ്ടറി ലൈനിന് അപ്പുറം വിശ്രമിക്കുന്ന ചഹലിന്റെ ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് മഞ്ജരേക്കറുടെ മുഖമാക്കിയാണ് ഇന്ത്യന്‍ കമന്റേറ്ററെ പ്രകോപിപ്പിക്കാന്‍ വോണ്‍ എത്തുന്നത്

Published on 10th July 2019
mehbooba

'ഇന്ത്യയെ തോല്‍പ്പിച്ചത് ഓറഞ്ച് ജേഴ്‌സി': മെഹ്ബൂബ   

ഇന്ത്യയുടെ പരാജയത്തിന് കാരണം പുതിയ ജേഴ്‌സിയാണെന്നാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹ്ബൂബ മുഫ്തി

Published on 1st July 2019
D-TlNsGUYAEGr2y

പറന്ന് ക്യാച്ചെടുത്ത് പകരക്കാരന്‍; ജഡേജയുടെ ഫീല്‍ഡിങ് മികവിന് ആരാധകരുടെ കൈയടി (വീഡിയോ)

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയ ക്യാച്ചെടുത്ത് ആരാധകരുടെ കൈയടി നേടി രവീന്ദ്ര ജഡേജ

Published on 30th June 2019
SSL-KOHLIjpg

ഇന്ത്യന്‍ താരങ്ങള്‍ക്ക് സ്വകാര്യ ജിമ്മില്‍ പരിശീലനം; തലതിരിഞ്ഞ ലോകകപ്പ് സംഘാടനവുമായി ഐസിസി; വിമര്‍ശനം

ഇംഗ്ലണ്ടില്‍ അരങ്ങേറുന്ന ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിന്റെ സംഘാടനം സംബന്ധിച്ച് നിരവധി പരാതികളാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെതിരെ ദിവസവും ഉയരുന്നത്

Published on 14th June 2019
kohlimuller

എന്നും ജര്‍മനിക്കൊപ്പം നിന്ന കോഹ് ലി, ലോകകപ്പില്‍ കോഹ് ലിക്കൊപ്പം നിന്ന് ജര്‍മന്‍ സൂപ്പര്‍ താരം

2019 ലോകകപ്പ് ആയപ്പോഴേക്കും ജര്‍മന്‍ ടീമില്‍ നിന്നൊരു താരം കോഹ് ലിക്ക് ലോകകപ്പിന് ആശംസ നേര്‍ന്ന് എത്തുകയാണ്

Published on 4th June 2019
Pant-in-World-Cup-Ganguly

ഈ താരം ലോകകപ്പ് ടീമിൽ ഇല്ലാത്തത് ഇന്ത്യക്ക് വലിയ നഷ്ടമാകും; തുറന്നടിച്ച് ​ഗാം​ഗുലി

ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അം​ഗ സംഘത്തെ തിരഞ്ഞെടുത്ത് കഴിഞ്ഞെങ്കിലും അതിന്റെ ചർച്ചകളൊന്നും ഇപ്പോഴും അവസാനിച്ചിട്ടില്ല

Published on 14th May 2019

'ഈ വേദന എന്നെ എക്കാലവും വേട്ടയാടും' ; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നുവെന്ന് അനസ് എടത്തൊടിക

ദേശീയ ടീമില്‍ ഇടം നേടുകയെന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി 11 വര്‍ഷമാണ് എനിക്ക് വേണ്ടിവന്നത്.  എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമായി ഞാനിതിനെ കാണുന്നു.

Published on 15th January 2019

പരീക്ഷണം തുടങ്ങുന്നു; ആത്മവിശ്വാസത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ഇന്ത്യയുടെ ദൈര്‍ഘ്യമേറിയ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് ഇന്ന് ടി20 പോരാട്ടത്തോടെ തുടക്കം

Published on 21st November 2018

എവിടെ പോകുന്നു, അവിടെ നിൽക്ക്; കോഹ്‌ലി വിളിച്ചു പറഞ്ഞപ്പോൾ രോഹിത് ബാറ്റിങ് തുടർന്നു (വീഡിയോ)

ഔട്ടായെന്ന് കരുതി ക്രീസ് വിട്ട രോഹിത് ശര്‍മയെ നായകന്‍ വിരാട് കോഹ്‌ലി തിരിച്ചു വിളിച്ച കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

Published on 2nd November 2018
rowing

ഏഷ്യന്‍ ഗെയിംസ്; സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞ് ഇന്ത്യ, രണ്ട് വെങ്കലവും

ഇന്തോനേഷ്യ, തായ്‌ലാന്‍ഡ് എന്നീ ടീമുകളെ പിന്നിലേക്ക് തള്ളിയാണ് ഇന്ത്യന്‍ സംഘം സ്വര്‍ണത്തിലേക്ക് തുഴയെറിഞ്ഞത്

Published on 24th August 2018
kohef

ഇന്ത്യന്‍ ടീമിനുള്ള മെനുവില്‍ ബീഫ്; ഇന്ത്യന്‍ ടീമിലും ദേശദ്രോഹികളോ എന്ന് ഒരു വിഭാഗം

വൈവിധ്യമാര്‍ന്ന ഭക്ഷണമാണ് ടീം അംഗങ്ങള്‍ക്കായി ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്

Published on 12th August 2018

ഡ്രെസിംഗ് റൂമിലെത്തിയ ദാവൂദ് ഇബ്രാഹിമിനെ കപില്‍ദേവ് പുറത്താക്കി : ദിലീപ് വെംഗ്‌സര്‍കര്‍

1987 ല്‍ ഷാര്‍ജയില്‍ നടന്ന ടൂര്‍ണമെന്റിനിടെയായിരുന്നു സംഭവം.

Published on 11th January 2018
yuvraj

ബൈക്ക് പ്രേമിയാണെങ്കിലും യുവി ബൈക്കോടിക്കില്ല, കാരണം അമ്മയുടെ ശപഥം  

ബൈക്കോടിക്കാന്‍ വളരെ താല്‍പര്യമുണ്ടെങ്കിലും തനിക്ക് അതിനുള്ള അനുവാദം നല്‍കിയിട്ടില്ലെന്ന് യുവരാജ് ഈയടുത്ത് വെളിപ്പെടുത്തുകയുണ്ടായി.

Published on 27th October 2017
arjun

കോഹ് ലിയേയും സംഘത്തേയും എറിഞ്ഞിടാന്‍ അര്‍ജുന്‍ എത്തി; വാങ്കഡെയിലെ പരിശീലനത്തിനിടെ

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങള്‍ ചരിത്രം കുറിച്ച് ലോക കപ്പ് ഫൈനലില്‍ എത്തിയപ്പോഴും അര്‍ജുന്‍ ലോര്‍ഡ്‌സില്‍ അവര്‍ക്കായി പന്തെറിയാന്‍ എത്തിയിരുന്നു

Published on 21st October 2017

Search results 1 - 15 of 16