• Search results for kanam rajendran
Image Title
kanam

'രണ്ട് സ്ഥലത്ത് അടിയും വെടിയുമുണ്ടായാല്‍ നിങ്ങള്‍ എന്തായിരിക്കും പറയുക?'; ഹെല്‍മെറ്റിട്ട് കല്ലെറിഞ്ഞാല്‍ ആരെ പിടിക്കും?: കാനം രാജേന്ദ്രന്‍

പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 24th September 2022
kanamrajendran

'ഗവര്‍ണര്‍ മഹാരാജാവല്ല; കേന്ദ്രത്തിന്റെ ഏജന്റ്'; ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് കാനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

Published on 17th September 2022
kanamrajendran

'ജോലി ചെയ്താല്‍ കൂലി കൊടുക്കണം,കൂപ്പണ്‍ പോരാ; സമരം ചെയ്യാനുള്ള ശക്തി സിപിഐക്കില്ല'; കാനം രാജേന്ദ്രന്‍

അതല്ലാതെ കൂപ്പണ്‍ കൊടുക്കാം, റേഷന്‍ കടയില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാമെന്നൊക്കെ പറയുന്നതില്‍ യാതൊരു അര്‍ഥവുമില്ല.

Published on 2nd September 2022
KANAM_RAJENDRAN

അമിത് ഷായെ വിളിച്ചത് വള്ളംകളി കാണാന്‍; തെറ്റില്ലെന്ന് കാനം

വള്ളംകളിക്ക് വിളിച്ചതില്‍ മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പങ്കെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് അദ്ദേഹമാണെന്നും കാനം

Published on 1st September 2022
kanam-salimkumar

ഇടുക്കിയിലും കാനത്തിന് തിരിച്ചടി; കെ സലിം കുമാര്‍ ജില്ലാ സെക്രട്ടറി

സംസ്ഥാന നേതൃത്വം ബിജിമോളുടെ പേര് നിര്‍ദേശിച്ചെങ്കിലും ജില്ലാ കൗണ്‍സിലില്‍ ഭൂരിപക്ഷവും സലിം കുമാറിന് വേണ്ടി വാദിക്കുകയായിരുന്നു

Published on 29th August 2022
kanam

സുഖദുഃഖങ്ങള്‍ ഒരുമിച്ച് പങ്കിടണം; കോട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് വില കുറഞ്ഞ രാഷ്ട്രീയം; പ്രവര്‍ത്തകരോട് കാനം 

നേട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍, കൊള്ളാം അത് സിപിഐയുടെ കഴിവാണ്. കോട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് നമ്മുടെ ഉത്തരവാദിത്വമല്ല. അങ്ങനെ ഒരുവിലകുറഞ്ഞ രാഷ്ട്രീയം നമുക്ക് പാടില്ല

Published on 23rd August 2022
supal

പി എസ് സുപാല്‍ എംഎല്‍എ സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി

മത്സരം ഒഴിവാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം ജില്ലാ സമ്മേളന പ്രതിനിധികള്‍ ഏകകണ്‌ഠേന അംഗികരിച്ചു

Published on 20th August 2022
kanam-orginal

'ആദ്യം തന്നെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ല'; ഷാജഹാന്റെ കൊലപാതകം, സിപിഎമ്മിനെ തള്ളി കാനം

കൊലപാതകത്തിന്റെ കാരണം പൊലീസ് കണ്ടുപിടിക്കട്ടെയെന്ന് കാനം വ്യക്തമാക്കി

Published on 15th August 2022
VB_BINU

കാനത്തിന് തിരിച്ചടി; കോട്ടയം എതിര്‍പക്ഷം പിടിച്ചു; വി ബി ബിനു ജില്ലാ സെക്രട്ടറി

സംസ്ഥാന നേതൃത്വം നിര്‍ദേശിച്ച വി കെ സന്തോഷ് കുമാറിനെ ബിനു പരാജയപ്പെടുത്തി

Published on 8th August 2022
cpi_pathanamthitta

'കാനം പിണറായിയുടെ അടിമയെപ്പോലെ, വീണാ ജോര്‍ജ് ശൈലജ ടീച്ചറുടെ പേര് കളഞ്ഞു'; സിപിഐ പത്തനംതിട്ട സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം

സമ്മേളനത്തില്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് എതിരൈയും വിമര്‍ശനമുയര്‍ന്നു

Published on 7th August 2022
ganesh kumar-k raju

'ഗണേഷ് കുമാര്‍ ഞാഞ്ഞൂല്‍'; പത്തനാപുരത്ത് വരുന്നത് സിപിഐയെ പുലഭ്യം പറയാന്‍; കെ രാജു

എംഎല്‍എ കെ ബി ഗണേഷ് കുമാറിന് എതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കെ രാജു

Published on 27th July 2022
kanam_rajendran

'ആനി രാജയെ സംരക്ഷിക്കേണ്ട ബാധ്യതയില്ല'; ദേശീയ എക്‌സിക്യൂട്ടീവിന് കത്ത് നല്‍കിയെന്ന് കാനം; സിപിഐയില്‍ പോര് 

പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെയാണ് കാനം ആനി രാജയ്ക്ക് എതിരെ പരാമര്‍ശം നടത്തിയത്

Published on 24th July 2022
cpi_trivandrumconferance

പിണറായിക്ക് 42 വാഹനങ്ങളുടെ അകമ്പടി എന്തിന്?, കാനം തിരുത്തല്‍ ശക്തിയാകുന്നില്ല; ഇപിയെ നിലയ്ക്ക് നിര്‍ത്തണം: സിപിഐ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ വിമര്‍ശനം

Published on 23rd July 2022
SHAFI

'ഒരു വെളിയമോ ചന്ദ്രപ്പനോ ഇല്ലാതെ പോയതില്‍ സിപിഐക്കാര്‍ വിഷമിക്കുന്നുണ്ടാകും; കാനം പിണറായി വിജയന്റെ വിധേയന്‍': ഷാഫി പറമ്പില്‍

ആനി രാജയ്ക്ക് എതിരായ എം എം മണിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരിക്കാത്തതില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമര്‍ശിച്ച് ഷാഫി പറമ്പില്‍

Published on 17th July 2022
kanam-orginal

ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തില്‍ താത്പര്യമില്ല; തെളിവുണ്ടെങ്കില്‍ പി സി ജോര്‍ജ് കൊടുക്കട്ടെ: കാനം രാജേന്ദ്രന്‍

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി സി ജോര്‍ജ് പറയുന്നത് വിശ്വാസ്യത ഇല്ലാത്ത ആളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്

Published on 3rd July 2022

Search results 1 - 15 of 89