• Search results for kt Jaleel
Image Title
jaleel-firos

'ഇച്ചിരി കൂടെ മൂക്കണം; ഇക്ക പോയത് പോലെ തലയില്‍ മുണ്ടിട്ട് പോവില്ല'

എനിക്കെതിരെ ഇഡി കേസെടുത്തൂന്ന് രണ്ട് കൊല്ലമായി ഇങ്ങള് പ്രചരിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഞാനിന്ന് വരെ ഒരു ഇഡിയുടെ മുമ്പിലും ഹാജരായിട്ടില്ല.

Published on 16th October 2023
k t jaleel

'ഹമാസ് ഭീകരര്‍ എങ്കില്‍, ഇസ്രയേല്‍ കൊടും ഭീകരര്‍'; കെകെ ശൈലജയ്ക്ക് എതിരെ പരോക്ഷ വിമര്‍ശനവുമായി കെടി ജലീല്‍

ഹമാസ് ഭീകരര്‍ ആണെങ്കില്‍ ഇസ്രയേല്‍ കൊടും ഭീകരര്‍ ആണെന്ന് കെടി ജലീല്‍ എംഎല്‍എ

Published on 12th October 2023
kt jaleel facebook post

'സമസ്തയെ കുടിയാനായി കാണുന്ന ചില രാഷ്ട്രീയജന്മിമാരുടെ ആഢ്യത്വം കയ്യില്‍ വെച്ചാല്‍ മതി'

സമസ്തയെ തലയും വാലും പറഞ്ഞ് ചെറിയൊരു  മീനാക്കാന്‍ നോക്കേണ്ട. അതൊരു മഹാ പ്രസ്ഥാനമാണ്. 

Published on 10th October 2023
surendran-jaleel

'ജലീലിനെ നാടുകടത്തേണ്ട സമയം അതിക്രമിച്ചു, നടത്തിയത് രാജ്യദ്രോഹ പരാമർശം'; കെ സുരേന്ദ്രൻ

ട്രെയിൻ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ശക്തികളുടെ കരങ്ങളുണ്ടെന്നും ആരോപിച്ചു

Published on 1st June 2023
vt_balram_jaleel

'ഭാഗ്യത്തിന് ഒരു തുള്ളി കുടിച്ചില്ല, കുടിച്ചിരുന്നെങ്കിൽ എന്റെ തൊലിക്കട്ടിയും ടിയാൻ അളന്നേനെ'; ബൽറാമിനെതിരെ കെടി ജലീൽ

ബൽറാമിനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇടത് എംഎൽഎ കെടി ജലീൽ

Published on 21st May 2023
vande_bharat

'ഇത്രമാത്രം അവഗണിക്കപ്പെടാൻ മലപ്പുറം ജില്ലക്കാർ എന്ത് തെറ്റ് ചെയ്തു?'

മലപ്പുറം പൊന്നാനി എം.പിമാർ കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളോട് തുറന്ന് പറയണം

Published on 23rd April 2023
train_sharukh

'തൃശൂരും കണ്ണൂരും 'ഇങ്ങെടുക്കാന്‍' ആരെങ്കിലും നടത്തിയ ഗൂഢപദ്ധതിയാണോ എലത്തൂരിലെ തീയ്യിടല്‍?'

ട്രെയിന്‍ കത്തിക്കാന്‍ സൈഫി എന്തിനാണ് ഡല്‍ഹിയില്‍ നിന്ന് ദീര്‍ഘ ദൂരം യാത്ര ചെയ്ത് 'കോഴിക്കോട്ടെത്തിയത്'?

Published on 9th April 2023
k-t-jaleel

മുനീറിന് പോക്കറ്റ് മണി നല്‍കിയതും സിഎച്ചിന്റെ ഭാര്യക്ക് പെന്‍ഷന്‍ നല്‍കിയതും പൊതുഖജനാവില്‍ നിന്ന്; 'അതങ്ങ് സഹിച്ചേര്'; കെടി ജലീല്‍

അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നാണെന്നോര്‍ക്കണം.

Published on 1st April 2023
jaleel

"അലസ ജീവിത പ്രേമി", ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികൾ! വിധി പറഞ്ഞതോ ഏഴേഏഴ്!!; വീണ്ടും വിമർശനവുമായി കെ ടി ജലീൽ 

'അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന്  ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗത്വം  സമ്മാനിക്കുകയായിരുന്നു'

Published on 3rd February 2022

Search results 1 - 9 of 9