Advanced Search
Please provide search keyword(s)- Search results for mahesh babu
Image | Title | |
---|---|---|
![]() | മഹേഷ് ബാബുവിന്റെ നായികയാവാന്‍ ആദ്യത്തെ ഓഡിഷന്, വീട്ടിലേക്ക് തിരിച്ചുവന്നത് കരഞ്ഞുകൊണ്ട്; സമീറ റെഡ്ഡിമഹേഷ് ബാബുവിന്റെ നായികയാവാനുള്ള ആദ്യ ഓഡിഷന് പരാജയമായതിനെക്കുറിച്ചാണ് സമീറ പറഞ്ഞത് | |
![]() | 'ഞാന്‍ ഇപ്പോള്‍ നിര്‍ഭയനാണ്, അങ്ങയുടെ പ്രകാശം എന്നും എന്നില്‍ ജ്വലിക്കും'; അച്ഛന്റെ ഓര്‍മയില്‍ മഹേഷ് ബാബുഅച്ഛന്റെ ഓര്‍മകളുമായി കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മഹേഷ് ബാബു | |
ജനുവരിയിൽ ചേട്ടൻ, പിന്നാലെ അമ്മ, ഇപ്പോൾ അച്ഛനും; മഹേഷ് ബാബുവിന് ഇത് നഷ്ടങ്ങളുടെ വർഷംചേട്ടൻ രമേഷ് ബാബുവിനും അമ്മ ഇന്ദിരാദേവിക്കും പിന്നാലെ ദൈവമായി കരുതിയിരുന്ന അച്ഛൻ കൃഷ്ണയും താരത്തെ വിട്ടുപോയി | ||
നടൻ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി അന്തരിച്ചുഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതയായിരുന്നു | ||
വിക്രം "ഒരു ന്യൂ ഏജ് കൾട്ട് ക്ലാസിക്"; ഈ സിനിമയെക്കുറിച്ച് അറിയാൻ ലോകേഷിനെ കണ്ട് സംസാരിക്കണമെന്ന് മഹേഷ് ബാബുകമൽഹാസന്റെ പ്രകടനത്തേക്കുറിച്ച് പറയാൻ തനിക്ക് യോഗ്യതയില്ലെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തു | ||
ബോളിവുഡ് എന്നെ അർഹിക്കുന്നില്ല, വെറുതെ സമയം കളയാൻ ഞാനില്ല; മഹേഷ് ബാബു'ബോളിവുഡിൽ നിന്ന് എനിക്ക് ഒരുപോട് ഓഫറുകൾ വന്നു. എന്നാൽ അവരെന്നെ അർഹിക്കുന്നില്ല' | ||
മഹേഷ് ബാബുവിന്റെ സഹോദരനും നടനുമായ രമേഷ് ബാബു അന്തരിച്ചുനിര്മാതാവും സംവിധായകനും നടനുമായ ഖട്ടമനേനി ശിവരാമകൃഷ്ണയുടെ മുത്ത മകനാണ് | ||
മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം തീയറ്ററിലേക്ക്, മേജർ റിലീസ് പ്രഖ്യാപിച്ചു, മേക്കിങ് വിഡിയോമേക്കിങ് വീഡിയോ പുറത്തുവിട്ടാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് | ||
സ്വന്തം ഗ്രാമത്തിലെ മുഴുവൻ പേർക്കും വാക്സിനെത്തിച്ച് മഹേഷ് ബാബു, ഏഴു ദിവസത്തെ വാക്സിൻ ഡ്രൈവ്മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കറാണ് വാക്സിനേഷൻ പൂർത്തിയാക്കിയ വിവരം അറിയിച്ചത് | ||
സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന 'മേജര്‍' എത്തുന്നു; റിലീസ് തിയതി പ്രഖ്യാപിച്ചുഅദിവി ശേഷ് പ്രധാന വേഷത്തില്‍ എത്തുന്ന തെലുങ്ക് ചിത്രം നിര്‍മിക്കുന്നതും മഹേഷ് ബാബുവാണ് | ||
'ഇത് നിനക്കു വേണ്ടിയാണ്', മഹേഷ് ബാബുവിന് പിറന്നാൾ സമ്മാനമായി മരം നട്ട് വിജയ്; കയ്യടിച്ച് ആരാധകർമഹേഷ് ബാബുവിനെ ടാഗ് ചെയ്തുകൊണ്ട് നിനക്കുവേണ്ടിയാണ് എന്നാണ് താരം കുറിച്ചത് | ||
ജൂനിയർ എൻടിആറിന്റെ ആരാധികയല്ലെന്ന് മീര ചോപ്രോ; നടിക്ക് ബലാത്സംഗ ഭീഷണിജൂനിയർ എൻടിആറിന്റെ ആരാധികയല്ല, മറിച്ച് മഹേഷ് ബാബുവിന്റെ ഫാനാണ് താൻ എന്ന് പറഞ്ഞതിന് പിന്നാലെ ബലാത്സംഗ ഭീഷണിയും വധഭീഷണിയും ഉൾപ്പെടെ നേരിടുകയാണ് നടി | ||
![]() | 'മറ്റൊരു ഹാട്രിക്ക് ബ്ലോക്ക്ബസ്റ്ററിന്റെ തുടക്കം'; അച്ഛന്റെ ജന്മദിനത്തിൽ ആരാധകർക്ക് സർപ്രൈസുമായി മഹേഷ് ബാബുസർക്കാരു വാരി പാട്ട എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് | |
കൊടുങ്കാറ്റിന് മുന്‍പുള്ള ശാന്തത; നീന്തല്‍ക്കുളത്തിലെ ചിത്രം പങ്കുവച്ച് പൂജ ഹെഡ്ഗെനീന്തല്ക്കുളത്തില് അവധിദിനം ആഘോഷിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത് |
Search results 1 - 15 of 16