Advanced Search
Please provide search keyword(s)- Search results for malayalam language
Image | Title | |
---|---|---|
ആഷര്‍ നടത്തിയ ബൗദ്ധിക, ഭൗതിക യാത്രകള്റൊണാള്ഡ് ഇ. ആഷറിനെ മലയാളത്തിന്റെ സ്വന്തം ആഷര്‍ എന്നാണ് തകഴി ശിവശങ്കരപ്പിളള വിശേഷിപ്പിച്ചത് | ||
കലിപിടിച്ച പന്ത്രണ്ടു മനുഷ്യര്സത്യാനന്തരകാലത്ത് 12 ആങ്ഗ്രി മെന്‍ വീണ്ടും കാണുമ്പോള്‍ | ||
ഗൊയി: നീലാകാശക്കീഴിലെ വിസ്മയക്കാഴ്ചകള്വൈകുന്നേരം ഏതാണ്ട് അഞ്ചുമണിയോടെ ഞങ്ങള്‍ ഗൊയിയിലെത്തി. നീലാകാശക്കീഴില്‍ വിസ്മയക്കാഴ്ചകളുടെ സമ്മേളനമായിരുന്നു ഗൊയിയില്‍ | ||
ലക്ഷദ്വീപില്‍ പോയിവന്നപ്പോള്സമാധാനവും സന്തോഷവും നിറഞ്ഞ ദ്വീപില്‍ അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഘോട പട്ടേല്‍ എത്തിയതിനു തുടര്‍ച്ചയായുണ്ടായ അനുഭവങ്ങളിലെ ആകുലതകള്‍ അവര്‍ ചില സമയങ്ങളിലെങ്കിലും മറച്ചുവെച്ചു | ||
സ്‌കോട്ടിഷ് ജീവിതയാത്രയുടെ രേഖകള്സി.വി. ബാലകൃഷ്ണന്റെ 'സ്‌കോട്ടിഷ് ദിനരാത്രങ്ങള്‍' ഇതുവരേയും അനാവൃതമാക്കാത്ത ഒരു സ്ഥലരാശിയിലേക്ക് ആനയിക്കുന്നു | ||
ഗുരു മുനി നാരായണ പ്രസാദ് ചിന്തയുടെ ധ്യാനംഇന്ന് നിത്യഗുരുവിന്റെ തുടര്‍ച്ചയായി മുന്നിലുള്ളത് ഗുരു മുനി നാരായണ പ്രസാദാണ്. വിട്ടുപോയ കണ്ണികളൊക്കെ കൂട്ടിയിണക്കുന്ന ആചാര്യന്‍. ശതാഭിഷിക്തനായ മുനിനാരായണ പ്രസാദിനെക്കുറിച്ച് | ||
ഉത്തരകാശിതലേന്നു തന്നെ ഒരുക്കിവച്ച ബാക്ക്പാക്കും ടെന്റും ട്രെക്ക്‌പോളും മറ്റ് സാമഗ്രികളുമെടുത്ത് ഞങ്ങള്‍ താമസിച്ച ഹോട്ടലില്‍നിന്നും ഡെറാഡൂണ്‍ നഗരത്തിലെ ക്ലോക്ക് ടവറിനു മുന്നിലേക്കു നടന്നു | ||
ഈ കേസുകളിലെ പ്രതി പൊലീസ്നിസ്സഹായരും സാമൂഹികമായി ദുര്‍ബ്ബലരുമായ ആളുകള്‍ക്കുമേല്‍ അമിതാധികാരം പ്രയോഗിക്കുന്നതില്‍ കേരള പൊലീസ് ഒരുപാട് മുന്നിലാണ് | ||
പൗരത്വനിയമ ഭേദഗതിക്ക് എന്താണ് സംഭവിച്ചത്?1955-ലെ പൗരത്വനിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള സിറ്റിസണ്‍സ് (അമെന്റ്‌മെന്റ്) ആക്ട് അഥവാ പൗരത്വ(ഭേദഗതി)നിയമം 2019 പാര്‍ലമെന്റ് പാസ്സാക്കിയത് 2019 ഡിസംബര്‍ 11-നാണ് | ||
അശീതി പിന്നിട്ട ജമാഅത്തെ ഇസ്ലാമികൊളോണിയല് ഇന്ത്യയില്‍ 1941 ആഗസ്റ്റ് 26-ന് രൂപവല്‍ക്കരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അശീതി പിന്നിട്ട സന്ദര്‍ഭത്തില്‍ എഴുതുന്ന കുറിപ്പാണിത് | ||
ലീഗും സമസ്തയും രാഷ്ട്രീയതന്ത്രങ്ങളുടെ എഴുതാപ്പുറംവഖഫ് ബോര്‍ഡ് വിഷയത്തില്‍ ലീഗിന്റെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാതെ സമസ്ത നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നു | ||
നെറ്റിയിലിറ്റു നിലാവിന്‍ ചന്ദനമിട്ടും...സുഗതകുമാരി വിടപറഞ്ഞിട്ട് ഒരു വര്‍ഷം | ||
ചെറുചിത്രങ്ങളുടെ കിരൊസ്താമിജീവിതത്തെ എന്നതു പോലെ സിനിമയേയും അഗാധമായി സ്നേഹിച്ചിരുന്നു അബ്ബാസ് കിരൊസ്താമി | ||
കൈയൊഴിഞ്ഞിട്ടില്ല സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയം; നടപ്പാക്കുന്നത് കാലാനുസൃത പരിപാടികള്അഖിലേന്ത്യാതലത്തില് ഡി.വൈ.എഫ്.ഐ യുടെ അമരക്കാരനായി മാറിയ എ.എ. റഹിം തന്റെ സംഘടനയും കാലവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംഘടനയുടെ ദൗത്യത്തെപ്പറ്റിയും സംസാരിക്കുന്നു | ||
ഇങ്ങനെയും ചില ശിവഗിരി സ്മരണകള്സാധാരണക്കാരായ ഒരുപാട് മനുഷ്യര്‍ക്ക് ശിവഗിരി വലിയൊരു വികാരമാണ് . |
Search results 1 - 15 of 73