• Search results for mb rajesh
Image Title
mb_rajesh

ഒരു രൂപ 75 പൈസ ആർക്കാണ് നൽകാൻ പറ്റാത്തത്?; യൂസര്‍ഫീ നൽകിയേ തീരൂ: മന്ത്രി എം ബി രാജേഷ്

ഫെബ്രുവരി നാലു മുതല്‍ ആറുവരെ കൊച്ചി മറൈന്‍ ഡ്രൈവില്‍ ഗ്ലോബല്‍ എക്‌സ്‌പോ ഓണ്‍ വേസ്റ്റ് മാനേജ്‌മെന്റ് ടെക്‌നോളജി 2023 സംഘടിപ്പിക്കും

Published on 17th January 2023
mb_rajesh

അപേക്ഷകളുമായി ഇനി കയറിയിറങ്ങേണ്ട; എല്ലാ നഗരസഭകളിലും ഏപ്രില്‍ ഒന്നു മുതല്‍  കെ സ്മാര്‍ട്ട് സേവനം: മന്ത്രി എം ബി രാജേഷ്

ലോകത്തെവിടെ നിന്നും ഡിജിറ്റലായി അപേക്ഷകള്‍ സമര്‍പ്പിക്കാനും സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനും കഴിയുമെന്നും മന്ത്രി പറഞ്ഞു

Published on 29th December 2022
mb_rajesh

രാജ്യത്ത് ലഹരി ഉപയോഗം കൂടുതലുള്ള സംസ്ഥാനങ്ങളുടെ പട്ടിക ഇതാ...; കേരളം ഇല്ലെന്ന് മന്ത്രി 

കേരളം ലഹരിമാഫിയയുടെ പിടിയില്‍ എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് മന്ത്രി രാജേഷ് നിയമസഭയിൽ പറഞ്ഞു

Published on 9th December 2022
rajesh_assembly

പട്ടി പിടുത്തക്കാര്‍ മുതല്‍ വിസിമാര്‍ വരെ കത്തുമായി ജോലി നേടുന്നു: പിസി വിഷ്ണുനാഥ്; സംഘടിതമായ വ്യാജ പ്രചാരണമെന്ന് മന്ത്രി

താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഓഡിറ്റ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു

Published on 5th December 2022
m_b_rajesh

അച്ഛന്റെ പേര് തെറ്റായി രേഖപ്പെടുത്തി; ഓഫീസുകള്‍ കയറി ഇറങ്ങിയത് എട്ടുവര്‍ഷം; മന്ത്രി നിര്‍ദേശിച്ചു, ജനന സര്‍ട്ടിഫിക്കറ്റിലെ തെറ്റ് തിരുത്തി

എട്ട് വര്‍ഷമായി സുകുമാരി ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും സാങ്കേതിക തടസങ്ങള്‍ കാരണം തിരുത്തല്‍ നടക്കാതിരുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Published on 2nd December 2022
m_b_rajesh

ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് 

സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്

Published on 13th November 2022
m_b_rajesh

തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനം വൈകിയാൽ നഷ്ടപരിഹാരം; എംബി രാജേഷ്

വേതനം നല്‍കിയില്ലെങ്കില്‍ പതിനാറാം ദിവസം മുതല്‍ നഷ്ടപരിഹാരം
 

Published on 11th November 2022
messi_neymar

'ടീമുകള്‍ തോറ്റാല്‍ ഫ്‌ളെക്‌സുകള്‍ മാറ്റണം', ആരാധകര്‍ക്ക് മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശം 

ടീമുകള്‍ പുറത്താകുന്നതിന് അനുസരിച്ച് ഫ്‌ളെക്‌സുകള്‍ നീക്കം ചെയ്യണം എന്നാണ് ആരാധകരോട് മന്ത്രി എം ബി രാജേഷ് നിര്‍ദേശിക്കുന്നത്

Published on 11th November 2022
mb rajesh

നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കി; കോര്‍പറേഷന്‍ അധികാരം റദ്ദാക്കി; പാര്‍ട്ടിയുടെ ഇടപെടല്‍

സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Published on 5th November 2022
m_b_rajesh

മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് സ്‌പോട്ട് ഫൈന്‍; മിന്നല്‍ പരിശോധനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 

മിന്നല്‍ പരിശോധന നടത്തി സ്‌പോട്ട് ഫൈന്‍ ഈടാക്കാനും ലൈസന്‍സ് റദ്ദ് ചെയ്യാനും ഉള്‍പ്പെടെ അധികാരമുള്ള സംവിധാനമാണ് ഏര്‍പ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു

Published on 23rd October 2022
m_b_rajesh

'വിമര്‍ശനം ഒരുപദവിയുടെയും അന്തസ് ഇടിച്ചു താഴ്ത്തില്ല'; ഗവര്‍ണര്‍ക്കെതിരെ എഫ്ബി പോസ്റ്റ്; നിമിഷങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച് മന്ത്രി എംബി രാജേഷ്

ഗവര്‍ണറെ ക്രിമിനലെന്നും തെരുവുഗുണ്ടയെന്നും വിളിച്ചത് കേരളത്തിലെ ഏതെങ്കിലും ഒരു മന്ത്രിയല്ല

Published on 17th October 2022
m_b_rajesh

'മതം നോക്കി വിവാഹം രജിസ്റ്റർ ചെയ്താൽ കർശന നടപടി'- മന്ത്രി

ഹൈക്കോടതിയിലെത്തിയ ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹ റജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

Published on 13th October 2022
mb_rajesh

'ബംഗാളികള്‍ ജയിക്കുമെന്ന് പറഞ്ഞു ആരോടെങ്കിലും ബെറ്റ് വെച്ചോ?'

പുതിയ ചിത്രത്തിന് താഴെ പലതരത്തിലുള്ള കമന്റുകളാണ് നിറയുന്നത്

Published on 8th October 2022
m_b_rajesh

തെരുവുനായ നിയന്ത്രണം: ഏകോപനം ജില്ലാ ഭരണകൂടത്തിന്, നിരീക്ഷണത്തിന് നാലംഗ സമിതി

ആഴ്ചയില്‍ ഒരിക്കല്‍ വാക്‌സിനേഷന്റെ പ്രവര്‍ത്തനം സംസ്ഥാന അടിസ്ഥാനത്തില്‍ വിലയിരുത്തും

Published on 13th September 2022
SHAMSEER

നിയമസഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് രാവിലെ 10ന്

കോണ്‍ഗ്രസ് എംഎല്‍എ അന്‍വര്‍ സാദത്താണ് യുഡിഎഫ് സ്ഥാനാര്‍ഥി
 

Published on 11th September 2022

Search results 1 - 15 of 54