Advanced Search
Please provide search keyword(s)- Search results for national highway
Image | Title | |
---|---|---|
സംസ്ഥാനത്ത് 45 മീറ്റര്‍ വീതിയില്‍ ദേശീയപാത 2025ല്‍ യാഥാര്‍ഥ്യമാകും: മന്ത്രി മുഹമ്മദ് റിയാസ്കാസര്കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത 45 മീറ്റര്‍ വീതിയാക്കുക എന്ന സ്വപ്നം 2025ല്‍ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് | ||
കൽക്കെട്ടിന് വേണ്ടത്ര ചെരിവില്ല; കുതിരാൻ ദേശീയ പാത റോഡിലെ വിള്ളലിന് കാരണം നിർമാണത്തിലെ അപാകതദേശീയ പാതയോട് ചേർന്ന് നിർമിച്ച കൽ ഭിത്തിയിലെ നിർമാണത്തിൽ സംഭവിച്ച അപാകതയാണ് റോഡിൽ വിള്ളലുണ്ടാകാൻ കാരണമെന്നാണ് പരിശോധനയിൽ കണ്ടെത്തിയത് | ||
കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് ചെലവ് 100 കോടി; നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി; പിണറായിക്കെതിരെ നിതിന്‍ ഗഡ്കരിഭുമിയുടെ വില 25 ശതമാനം സംസ്ഥാനം വഹിക്കാമെന്ന് മുഖ്യമന്ത്രി | ||
കൊച്ചിയില്‍ നിന്ന് അതിവേഗം മൂന്നാര്‍ എത്താം; ദേശീയപാത നവീകരണം ഉദ്ഘാടനം ഇന്ന്കൊച്ചി-മൂന്നാര്‍ ദേശീയപാത വികസനം | ||
ദേശീയപാതയില്‍ ലോറി കുറുകെയിട്ടു, അക്രമിസംഘം പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തു; അന്വേഷണംവാളയാറില് ദേശീയ പാതയില്‍ അക്രമിസംഘം പത്തുലക്ഷം രൂപയുടെ കുഴല്‍പ്പണം തട്ടിയെടുത്തതായി പരാതി | ||
ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ പിക്കപ്പ് വാനിടിച്ചു; ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചുദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു | ||
കനത്തമഴയില്‍ മുങ്ങി ഗുരുഗ്രാം, റോഡ് പുഴയായി; മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക്, 13 മരണം- വീഡിയോകനത്തമഴയില് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളിലും ഹരിയാനയിലെ ഗുരുഗ്രാമിലും വെള്ളപ്പൊക്കം | ||
മരം മുറിച്ചപ്പോൾ പക്ഷികൾ കൂട്ടത്തോടെ ചത്ത സംഭവം: മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിട്ടിയോട് റിപ്പോർട്ട് തേടി; 'കരാറുകാരനെതിരെ നടപടി വേണം'അനുമതി നൽകിയതിൽ കൂടുതൽ മരം മുറിച്ചിട്ടുണ്ടോയെന്ന് വനം വകുപ്പ് പരിശോധിക്കുകയാണ് | ||
ആളുകള്‍ മരിക്കുമ്പോള്‍ എന്തിന് ടോള്‍ നല്‍കണം?; കുഴിയില്‍ വീണുള്ള അപകടങ്ങള്‍ പതിവാകുന്നുവെന്ന് ഹൈക്കോടതിസംസ്ഥാനത്തെ 160 റോഡുകളില്‍ വിജിലന്‍സ് പരിശോധന നടത്തിയതായി സര്‍ക്കാര്‍ അറിയിച്ചു | ||
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ദേശീയപാതയിലെ കുഴിയില്‍ വീണു; എസ്‌ഐയ്ക്ക് പരിക്ക്ദേശീയപാതയിലെ കുഴിയില്‍ വീണ് എസ്‌ഐയ്ക്ക് പരിക്ക് | ||
ആദ്യം ഇടിച്ചു കയറിയത് കെഎസ്ആർടിസിയിലേക്ക്, ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടി; തൃശ്ശൂർ ദേശീയപാതയിൽ അപകടംആമ്പല്ലൂര് സിഗ്നല്‍ ജംഗ്ഷനില്‍ കാത്തുകിടന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള ആറ് വാഹനങ്ങളിലേക്ക് നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുകയറുകയായിരുന്നു | ||
![]() | വേണ്ടത്ര യന്ത്രങ്ങളോ ജോലിക്കാരോ ഇല്ല; ദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്, കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്താന്‍ കലക്ടറുടെ ശുപാര്ശദേശീയ പാതയുടെ കുഴിയടയ്ക്കല്‍ നടപടികള്‍ പരിശോധിച്ച് തൃശൂര്‍ ജില്ലാ കലക്ടര്‍ | |
![]() | ദേശീയപാതയിലെ കുഴി അടയ്ക്കലില്‍ വീണ്ടും ഹൈക്കോടതി ഇടപെടല്‍; കലക്ടര്‍മാര്‍ അടിയന്തരമായി പരിശോധ നടത്തണംദേശീയ പാതയിലെ കുഴിയടയ്ക്കല്‍ അടിയന്തരമായി പരിശോധിക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. | |
![]() | ദേശീയപാത നിര്‍മാണത്തില്‍ അഴിമതി; ടാറിങിന് കനമില്ല; സിബിഐ കുറ്റപത്രംദേശീയപാത നിര്‍മിച്ച ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയപാത ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത് | |
കുഴികള്‍ അടയ്ക്കാതെ ടോള്‍ പിരിക്കരുത്, കലക്ടര്‍മാരോട് ആവശ്യപ്പെടുമെന്ന് വിഡി സതീശന്നിരവധി ആളുകളാണ് അപകടത്തില്‍പ്പെടുന്നത്. കയ്യും കാലും ഒടിഞ്ഞ് ആശുപത്രികളില്‍ കിടക്കുന്നവരുണ്ട് |
Search results 1 - 15 of 61