• Search results for new movie
Image Title
jayasurya_movie_eesho

 'ഈശോ'യായി ജയസൂര്യ; മോഷൻ പോസ്റ്ററുമായി മമ്മൂട്ടി

നമിതാ പ്രമോദ് ആണ് ചിത്രത്തിലെ നായിക

Published on 14th May 2021
nivin_pauly_thuramukham

സമരചരിത്രം പറയുന്ന 'തുറമുഖം'; നിവിൻ പോളി ചിത്രത്തിന്റെ ടീസർ പുറത്ത്

രാജീവ് രവിയുടെ മുൻ ചിത്രങ്ങളെപ്പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കുമെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്

Published on 13th May 2021
nivin pauly new movie

ഈസ്റ്റർ സമ്മാനവുമായി നിവിൻ പോളി, പുതിയ സിനിമ പ്രഖ്യാപിച്ചു

'താരം' എന്നു പേരു നൽകിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദാണ്

Published on 4th April 2021
suresh_gopi_joshiy

ജോഷിയുടെ പാപ്പനാകാന്‍ സുരേഷ് ഗോപി, ഒപ്പം ഗോകുലും; ഏഴു വര്‍ഷത്തിന് ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും

സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അച്ഛനും മകനും ഒന്നിക്കുന്ന ആദ്യത്തെ ചിത്രമാണിത്

Published on 15th February 2021
vijay_with_kalidas

'ഒന്നും ഒരിക്കലും നന്നാവില്ലെന്നു കരുതി, പക്ഷേ സംഭവിച്ചത്'; വിജയ്ക്കൊപ്പം കാളി​ദാസ്; ഒരിക്കലും ക്ഷമിക്കില്ലെന്ന് മാളവിക

ഇതോടെ വിജയ് യും കാളിദാസും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ പരന്നു

Published on 9th January 2021
asif_ali_shooting_video

ബൈക്കിൽ ആസിഫ് അലി, മുണ്ടുടുത്ത നാടൻ പയ്യനെ കണ്ട് അമ്പരന്ന് നാട്ടുകാർ; വിഡിയോ വൈറൽ 

ഈരാറ്റുപേട്ടയിലൂടെയാണ് ആസിഫ് പഴയൊരു ആർഎക്സ് ഹണ്ട്രണ്ട് ബൈക്കുമായി എത്തിയത്

Published on 30th December 2020
fahad_and_fazil_in_malayankunju

18 വർഷത്തിന് ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്നു, മലയൻ കുഞ്ഞുമായി ഫഹദ്, നിർമാണം ഫാസിൽ

ഫഹദ് ഫാസിൽ നിയകനാവുന്ന ചിത്രത്തിൽ നിർമാതാവിന്റെ റോളിലാണ് ഫാസിൽ എത്തുന്നത്

Published on 14th December 2020
pappa

ഉണ്ണി മുകുന്ദന്റെ 'പപ്പ'; മോഷൻ ടീസർ പുറത്തിറങ്ങി 

ചിത്രം ജനുവരി ആദ്യം ആരംഭിക്കും

Published on 15th November 2020
PRITH

എസിപി സത്യജിത്; കാക്കിയണിഞ്ഞ് പൃഥ്വി വീണ്ടുമെത്തുന്നു 

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു

Published on 15th November 2020
simbu

 'ഈശ്വരന്' വേണ്ടി കുറച്ചത് 30 കിലോ, 101 കിലോയിൽ നിന്ന് 71ലേക്ക്; സിമ്പുവിന്റെ പുതിയ ലുക്ക് 

പ്രചോദനമായി ഒപ്പം നിന്നവർക്കും ആരാധകർക്കുമടക്കം നന്ദികുറിച്ചാണ് പുതിയ ചിത്രങ്ങൾ സിമ്പു പുറത്തുവിട്ടത്

Published on 1st November 2020
aishu
pattu

“പാട്ട്”, ഫഹദ് നായകൻ; പ്രേമത്തിന് ശേഷം പുതിയ സിനിമയുമായി അൽഫോൺസ് പുത്രൻ 

സക്കറിയ തോമസ്, ആൽവിൻ ആന്റണി എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്

Published on 5th September 2020
vimal
ramaya

കല്യാണമായോ?; പുതിയ ചിത്രവുമായി രമ്യാ നമ്പീശന്‍

രമ്യാ നമ്പീശന്റെ പുതിയ ചിത്രം കണ്ട് ആരാധകര്‍ക്ക് അറിയേണ്ടത് ഒരു കാര്യം മാത്രം

Published on 13th December 2019
Dulquer-Salmaan

പാലക്കാടുകാർക്കും മുടി നീട്ടി വളര്‍ത്തിയവര്‍ക്കും മുന്‍ഗണന; ദുൽഖർ ചിത്രത്തിൽ അഭിനയിക്കാം 

എൺപതുകളിലെ ഗ്രാമാന്തരീക്ഷം പുന:സൃഷ്ടിക്കുന്ന ചിത്രം ഒറ്റപ്പാലത്തും പരിസരങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്

Published on 8th August 2019

Search results 1 - 15 of 56