Advanced Search
Please provide search keyword(s)- Search results for red alert
Image | Title | |
---|---|---|
![]() | മിഷോങ് ചുഴലിക്കാറ്റ്: തമിഴ്‌നാട്ടില്‍ കനത്ത മഴ; ചെന്നൈയില്‍ വെള്ളക്കെട്ട്, റെഡ് അലര്‍ട്ട്; നിരവധി ജില്ലകളില്‍ അവധിഅത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ വകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു | |
![]() | ദുരന്ത കാരണം ശക്തമായ മഴയും ഹിമപാളികള്‍ ഉരുകിയതും; രണ്ടു ദിവസം കൂടി അതിശക്തമായ മഴ, നദികള്‍ അപകടാവസ്ഥയില്‍; സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു- വീഡിയോസിക്കിമില് മേഘവിസ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ 10 ആയി | |
![]() | പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും, അണക്കെട്ടില്‍ റെഡ് അലര്‍ട്ട്; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്ദേശംശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കും | |
'റെഡ് അലര്‍ട്ട്'; കണ്ണൂരിലും നാളെ വിദ്യാലയങ്ങള്‍ക്ക് അവധികോളജുകള് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. | ||
![]() | സംസ്ഥാനത്ത് അതീതീവ്രമഴ; മൂന്ന് ജില്ലകളില്‍ റെഡ്; 11 ഇടത്ത് ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രതഅതിതീവ്ര മഴ കണക്കിലെടുത്ത് ഇന്ന് ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു | |
![]() | പേമാരിപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു; അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം; വീഡിയോ5 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. | |
![]() | ഇന്നും അതിതീവ്ര മഴ; ഇടുക്കിയിലും കണ്ണൂരും റെഡ്; പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം | |
![]() | കേരളം അടക്കം എട്ടു സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം; കച്ചില്‍ റെഡ് അലര്‍ട്ട്; ബിപോര്‍ജോയ് ചുഴലിക്കാറ്റ് തീരത്തേക്ക് ( വീഡിയോ)നാളെ വൈകീട്ടോടെ ജഖൗ തീരത്ത് ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത് | |
![]() | കൊടും ശൈത്യവും മൂടൽമഞ്ഞും തുടരുന്നു; ഫ്ലൈറ്റുകളും ട്രെയിനുകളും വൈകുംഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് | |
കൊടും ശൈത്യവും മൂടല്‍ മഞ്ഞും; വിറങ്ങലിച്ച് ഉത്തരേന്ത്യ; നാലു സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്; സ്‌കൂളുകള്‍ക്ക് അവധിഉത്തരേന്ത്യയില് അതിശൈത്യവും മൂടല്‍മഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു |
Search results 1 - 10 of 10