• Search results for saudi arabia
Image Title
saudi

സൗദിയില്‍ കര്‍ഫ്യൂ, യുഎഇയില്‍ വിമാന വിലക്ക്; പ്രതിരോധം ശക്തമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

സൗദിയില്‍ വൈകുന്നേരം ഏഴു മുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ

Published on 23rd March 2020

സൗദിയില്‍ പ്രീമിയം റെസിഡന്‍സി പെര്‍മിറ്റ് ലഭിച്ച ആദ്യ ഇന്ത്യക്കാരനായി എംഎ യൂസഫലി

തനിക്ക് മാത്രമല്ല മുഴുവന്‍ പ്രവാസി ഇന്ത്യക്കാര്‍ക്കുമുള്ള അംഗീകാരമാണിതെന്ന് എം.എ യൂസഫലി

Published on 3rd March 2020
umrah

ഉംറ തീര്‍ത്ഥാടനം നിര്‍ത്തിവച്ചു; കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് തീര്‍ത്ഥാടകരെ തിരിച്ചയച്ചു 

കോവിഡ് 19 (കാറോണ വൈറസ്) ബാധയുടെ പശ്ചാതലത്തിലാണ്‌ മക്ക, ഉംറ തീര്‍ത്ഥാടനങ്ങള്‍ക്ക് നിരോധനം

Published on 27th February 2020
swft

സൗദിയിൽ വനിതകൾക്കായി ഫുട്ബോൾ ലീ​ഗിന് തുടക്കം;  സമ്മാനത്തുക ഒരുകോടിയോളം രൂപ 

ലീ​ഗിന്റെ ആദ്യ സീസണ്‍ മത്സരങ്ങള്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ നടത്തും

Published on 26th February 2020
death

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹൃദയാഘാതം; മലയാളി സൗദിയില്‍ മരിച്ചു

മദീനയില്‍ നിന്നും ജിദ്ദ വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ ഹിജ്‌റ റോഡില്‍ വാദി സിതാര എന്ന സ്ഥലത്തുവെച്ചു ഞായറാഴ്ച പുലര്‍ച്ചെ ഹൃദയാഘാതം അനുഭവപ്പെടുകയും

Published on 6th January 2020
saudi

സൗദിയുടെ പമ്പിങ് സ്‌റ്റേഷനുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം; പിന്നില്‍ ഭീകരവാദികളെന്ന്‌ ഓയില്‍ ഭീമന്‍

കിഴക്കു പടിഞ്ഞാറന്‍ എണ്ണ പൈപ്പ് ലൈനിലെ പമ്പിങ് സ്റ്റേഷനുകള്‍ക്ക് നേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്

Published on 14th May 2019

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര സിറിയയിലേതിന് പകരം; വിഡിയോയുമായി അബൂബക്കര്‍ അല്‍ ബാഗ്ദാദി

 ബഗൂസിലേറ്റ തിരിച്ചടിക്ക് പകരം നല്‍കുമെന്നും അനുയായികളെ കൊന്നവരോടും ജയിലില്‍ അടച്ചവരോടും പകരം ചോദിക്കണമെന്നുമാണ് ബാഗ്ദാദി വിഡിയോയില്‍

Published on 30th April 2019
Saudi-roads

ഫൈനല്‍ എക്‌സിറ്റില്‍ സൗദി വിട്ടാല്‍ രണ്ട് വര്‍ഷം വിലക്ക്; തൊഴിലാളികള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ നിബന്ധന

ഫൈനല്‍ എക്‌സിറ്റില്‍ സൗദിയില്‍ നിന്നും തിരികെ പോകുന്ന വിദേശിക്ക്, വീണ്ടും സൗദിയിലേക്ക് അപ്പോള്‍ തന്നെ എത്തുന്നതിന് ഇതുവരെ വിലക്കുണ്ടായിരുന്നില്ല

Published on 20th March 2019
Accident

സൗദിയില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Published on 8th February 2019
saudi_labour

റസിഡൻ്റ് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിയ്ക്ക് നിയമിച്ചാൽ ജയിൽ ശിക്ഷയും പിഴയും; പിടിമുറുക്കി സൗദി 

നിയമലംഘകരെ ജോലിയ്ക്ക് വെയ്ക്കുന്നവരിൽ നിന്ന് ഒരു ലക്ഷം റിയാലാണ് പിഴ ഈടാക്കുക

Published on 8th February 2019
iStock-arrest-jail-167154429

പ്രവാചകനെ നിന്ദിച്ച് ട്വീറ്റ്‌ ;  യുവാവിന് 10 വര്‍ഷം തടവും 30 ലക്ഷം രൂപ പിഴയും, മോചനത്തിന് വഴി തേടി പിതാവ്

മത നിന്ദ, രാജാവിനും പ്രവാചകനുമെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷം പരത്തുക എന്നീ കുറ്റങ്ങളാണ് വിഷ്ണുവിനെതിരെ ചുമത്തിയിരിക്കുന്നത്.

Published on 29th January 2019

എണ്ണ ഉത്പാദനം വെട്ടിക്കുറക്കാൻ തീരുമാനിച്ച് സൗദി; അന്തരാഷ്ട്ര വിപണയില്‍ വില ഉയര്‍ന്നു

എണ്ണ ഉത്പാദനം വെട്ടിക്കുറക്കുമെന്ന് പ്രഖ്യാപിച്ച് ലോകത്തിലെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായ സൗദി അറേബ്യ

Published on 12th November 2018
Jamal-Khashoggi

'കോണ്‍സുലേറ്റിലേക്ക് കടന്ന ഉടനെ ശ്വാസംമുട്ടിച്ച് കൊന്നു, ശരീരം തുണ്ടം തുണ്ടമാക്കി'; കൂടുതല്‍ വെളിപ്പെടുത്തലുമായി തുര്‍ക്കി പ്രോസിക്യൂട്ടര്‍

മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഖഷോഗിയെ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത് സൗദിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്

Published on 31st October 2018
social_media

ട്രോളോ, അതൊക്കെ സൗദിക്ക് പുറത്ത്; സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പോസ്റ്റ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി

ജനങ്ങളുടെ സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനാണ് ട്രോളുകള്‍ വിലക്കുന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം

Published on 8th September 2018
majed-mohandis-bama

പാട്ട്‌ പാടുന്നതിനിടെ ആരാധനമൂത്ത് ഗായകനെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു; യുവതി അറസ്റ്റില്‍ 

യുവതിക്കെതിരെ പീഡനകുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു

Published on 14th July 2018

Search results 1 - 15 of 64