• Search results for shock
Image Title
dean_jones123

വിസ്മയിപ്പിക്കുന്ന ഒരാത്മാവ് പെട്ടെന്ന് പൊയ്ക്കളഞ്ഞു! ഞെട്ടലില്‍ സച്ചിനും കോഹ്‌ലിയും ഉള്‍പ്പെടെ ക്രിക്കറ്റ് ലോകം

'എല്ലാം നന്നായി പോവുന്നതിന് ഇടയിലാണ്...എല്ലാം സാധാരണ പോലെ പോവുന്നതിന് ഇടയിലാണ്...വിശ്വസിക്കാനാവുന്നില്ല...'

Published on 24th September 2020
accident

പറന്നുവന്നു ഇടിച്ചുതെറിപ്പിച്ചു; 'അപ്രത്യക്ഷനായി' ബൈക്ക് യാത്രക്കാരന്‍- വൈറല്‍ വീഡിയോ 

ഷോക്കിങ് വീഡിയോസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്

Published on 2nd January 2023
lady_attacked

ബന്ധം പിരിഞ്ഞതിനെച്ചൊല്ലി തര്‍ക്കം, പട്ടാപ്പകല്‍ 22 കാരിയെ കുത്തി വീഴ്ത്തി; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പെണ്‍കുട്ടിയുടെ കഴുത്ത്, വയര്‍, കൈകള്‍ എന്നിവിടങ്ങളിലെല്ലാം കുത്തേറ്റിട്ടുണ്ട്

Published on 4th January 2023
fish

തിളച്ച എണ്ണയിലിട്ടപ്പോള്‍ ചട്ടിയിൽ കിടന്ന് പിടച്ച് മീന്‍; ഞെട്ടിക്കുന്നത്! വിശ്വസിക്കാനാകാതെ കമന്റുകള്‍ 

തിളച്ച എണ്ണയിലേക്കിട്ട മീൻ ചട്ടിയിൽ കിടന്ന് പിടയ്ക്കുന്ന വിഡിയോയാണ് വൈറലായിരിക്കുന്നത്. ഞെട്ടിക്കുന്ന വിഡിയോയാണിതെന്ന് കമന്റുകൾ

Published on 6th January 2023
SupremeCourtofIndia

സ്വവര്‍ഗ വിവാഹം: ഹൈക്കോടതികളിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്കു മാറ്റി

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റി

Published on 6th January 2023
cracks

ജോശിമഠിനു പിന്നാലെ കര്‍ണപ്രയാഗും ഇടിഞ്ഞു താഴുന്നു; വീടുകള്‍ക്കു വിള്ളല്‍, പരിഭ്രാന്തി

ഭീതിയിലാഴ്ത്തി കർണപ്രയാ​ഗിലും വിള്ളലുകൾ കണ്ടെത്തി, വിദ​ഗ്ധ സംഘം പ്രദേശത്ത് പരിശോധന നടത്തി

Published on 7th January 2023
cctv

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിച്ച് വീഴ്ത്തി; ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു; വീഡിയോ

കോച്ചിങ് ക്ലാസിലേക്ക് പോകുന്നതിനിടെ വെള്ള വാഗണര്‍ കാര്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു.

Published on 7th January 2023
police

എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് പ്രണയലേഖനം; അധ്യാപകനെ പുറത്താക്കി; കേസ്

ഡിസംബര്‍ 30നാണ് അധ്യാപകന്‍ പെണ്‍കുട്ടിക്ക് ആശംസാ കാര്‍ഡ് നല്‍കിയത്. വീട്ടില്‍ എത്തി തുറന്നുനോക്കിയപ്പോഴാണ് ആശംസാ കാര്‍ഡില്‍ അധ്യാപകന്‍ തന്റെ പ്രണയം അറിയിച്ചത്.

Published on 7th January 2023
leopard
Shootout

ബലാത്സംഗം ചെയ്തവന്റെ അമ്മയെ വെടിവച്ച് വീഴ്ത്തി 16കാരി; അറസ്റ്റില്‍

യുവതിയുടെ മകന്‍ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ബലാത്സംഗക്കേസിലെ പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല.

Published on 7th January 2023
INFANTgirl

രണ്ടാമത്തെ കുഞ്ഞും പെണ്‍കുട്ടിയായത് സഹിക്കാനായില്ല; നവജാത ശിശുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; 25കാരി അറസ്റ്റില്‍

രണ്ടാമത്തെ കുഞ്ഞും പെണ്ണായതില്‍ മനംനൊന്താണ് 25കാരി കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

Published on 8th January 2023
khushboo_varisu

വാരിസിൽ നിന്ന് ഖുശ്ബുവിനെ വെട്ടി! ചർച്ചയാക്കി ആരാധകർ

ഖുശ്ബുവിന്റെ കഥാപാത്രത്തെ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്

Published on 12th January 2023
viral_video

സെല്‍ഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണ്‍ വലിച്ചെറിഞ്ഞ് രണ്‍ബീര്‍ കപൂര്‍; വീഡിയോ

കുപിതനായ രണ്‍ബീര്‍ കപൂര്‍ ആരാധകനോട് ഫോണ്‍ ചോദിച്ചുവാങ്ങിയ ശേഷം വലിച്ചെറിയുകയായിരുന്നു.

Published on 27th January 2023
afridi

'ഓണ്‍ലൈന്‍ കോച്ചോ!... മനസിലായില്ല'- പാക് ക്രിക്കറ്റിനെ ട്രോളി ഷാഹിദ് അഫ്രീദി

അതേസമയം മിക്കി ആര്‍തറിനെ ഓണ്‍ലൈന്‍ കോച്ചായി പരിഗണിക്കുന്നതായുള്ള തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി

Published on 31st January 2023
electric shock

മോട്ടോര്‍ സ്വിച്ചില്‍ നിന്ന് ഷോക്കേറ്റു; ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ മോട്ടോറിന്റെ സ്വിച്ചില്‍ നിന്നാണ് അര്‍ജുന് ഷോക്കേറ്റത്

Published on 5th February 2023

Search results 1 - 15 of 88