• Search results for uefa champions league
Image Title
lewandowski

ലിവര്‍പൂളിനെ ഞെട്ടിച്ച് നാപ്പോളി; ഹാട്രിക്കോടെ ഗോള്‍ വേട്ട തുടര്‍ന്ന് ലെവന്‍ഡോസ്‌കി 

ബാഴ്‌സ കുപ്പായത്തിലിറങ്ങിയ ആദ്യ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ഹാട്രിക് അടിച്ച് ലെവന്‍ഡോസ്‌കി

Published on 8th September 2022
manisha_kalyan

വീണ്ടും തകര്‍പ്പന്‍ നേട്ടത്തില്‍ മനീഷ കല്യാണ്‍; യുവേഫ ചാമ്പ്യന്‍സ് ലീഗ് കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരം

2021 നവംബറില്‍ ബ്രസീലിന് എതിരായ ഇന്ത്യയുടെ സൗഹൃദ മത്സരത്തിലും മനീഷ കളിച്ചു

Published on 19th August 2022
cr7

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചെല്‍സിയിലേക്ക്?... സാധ്യമാകാന്‍ കടമ്പകള്‍ ഏറെ

ചെല്‍സിയുടെ പുതിയ ഉടമ ടോഡ് ബോഹ്‌ലിയും ക്രിസ്റ്റിയാനോയുടെ ഏജന്റും തമ്മില്‍ നിരന്തരം വിഷയം ചര്‍ച്ച ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍

Published on 5th July 2022
chamions_league

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധം; ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് മാറ്റി

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് എതിരായ പ്രതിഷേധം എന്ന നിലയിലാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ വേദി യുവേഫ മാറ്റിയത്

Published on 25th February 2022
messi

പെനാൽറ്റി തുലച്ചത് മാത്രമല്ല, ആ നാണക്കേടിന്റെ റെക്കോർഡിൽ ഇനി മെസിയുടെ പേരും

പെനാൽറ്റി തുലച്ചത് മാത്രമല്ല, ആ നാണക്കേടിന്റെ റെക്കോർഡിൽ ഇനി മെസിയുടെ പേരും

Published on 16th February 2022
cristiano_ronaldo

ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി; ബാഴ്‌സയെ തകര്‍ത്ത് ബയേണ്‍ 

ചാമ്പ്യന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി

Published on 15th September 2021
Messi in UEFA Champions League

6-1ന്റെ കണക്ക് നെയ്മറിലൂടെ വീട്ടാന്‍ പിഎസ്ജി; ചാമ്പ്യന്‍സ് ലീഗിലെ കാത്തിരുന്ന് കാണേണ്ട 3 പോരുകള്‍

മൂന്ന് വര്‍ഷം മുന്‍പ് പിഎസ്ജി ന്യൂകാമ്പിലേക്ക് എത്തിയപ്പോള്‍ 1-6 എന്ന സ്‌കോറില്‍ തകര്‍ത്ത് വിടാന്‍ മുന്‍പില്‍ നിന്നത് നെയ്മറായിരുന്നു

Published on 15th December 2020
psg

ചാമ്പ്യന്‍സ് ലീഗില്‍ ഫ്രഞ്ച് കരുത്ത്, ചരിത്രത്തിലാദ്യമായി പിഎസ്ജി ഫൈനലില്‍; ലെപ്‌സിഗിനെ തകര്‍ത്തത് 3-0ന്

തുടക്കം മുതല്‍ മുന്‍തൂക്കം നിലനിര്‍ത്തി കളിച്ച പിഎസ്ജി 13ാം മിനിറ്റില്‍ മാര്‍ക്വീഞ്ഞോസിലൂടെ ഗോള്‍വല കുലുക്കി

Published on 19th August 2020
cristiano-ronaldo-barcelona-ace-lionel-messi-aims-real-madrid-dig-football-sport

ആൻഫീൽഡിലെ അത്ഭുത രാത്രി തീർന്നപ്പോൾ മെസിയില്ല ഒപ്പം റൊണാൾഡോയും; ബാഴ്സയും റയലും ബയേണും കളിക്കാത്ത ഫൈനലും

ലിവർപൂൾ ബാഴ്സലോണയ്ക്കെതിരെ പലിശ സഹിതം 4-0ത്തിന് വിജയം പിടിച്ച് യുവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ഫൈനലിലേക്ക് മുന്നേറിയപ്പോൾ കുറച്ച് വർഷങ്ങളായി നടക്കുന്ന ഒരു സംഭവത്തിനും തിരശ്ശീല വീണു

Published on 8th May 2019

അത്ഭുതവസന്തം തീര്‍ത്ത് ലിവര്‍പൂള്‍; ആ അബദ്ധത്തില്‍ നിന്നും തിരിച്ചുകയറാനാവാതെ ബാഴ്‌സ; ചരിത്രവിജയം

2015ന് ശേഷം ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ സ്വപ്‌നം കണ്ടിറങ്ങിയ ബാഴ്‌സയുടെ ചിറകരിഞ്ഞ് ലിവര്‍പൂള്‍. മറുപടിയില്ലാത്ത നാലുഗോളുകളാണ് ബാഴ്‌സയുടെ സ്വപ്‌നങ്ങള്‍ തകര്‍ത്തത്

Published on 8th May 2019
pLSBpWQF

2005 മെയ് ഒന്നിന് ആദ്യ ഗോള്‍; 14 വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു മെയ് ഒന്നിന് 600ാം ഗോള്‍; മാന്ത്രികത തുടരുന്ന മെസി (വീഡിയോ)

വേഫ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍ ബാഴ്‌സലോണ സ്വന്തം തട്ടകമായ നൗകാമ്പില്‍ ലിവര്‍പൂളിനെ 3-0ത്തിന് മുക്കി കളഞ്ഞപ്പോള്‍ ഇരട്ട ഗോളുകളുമായി കളം നിറഞ്ഞത് ഇതിഹാസ താരം ലയണല്‍ മെസിയായിരുന്നു

Published on 2nd May 2019
klop

'ഇത് നൗകാമ്പാണ്... ഞങ്ങളുടെ തട്ടകം, ഞങ്ങളുടെ ദേവാലയം, ഞങ്ങളുടെ കോട്ട'- ക്ലോപിന് ബാഴ്‌സലോണയുടെ മറുപടി (വീഡിയോ)

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തില്‍ ഇന്ന് മുന്‍ ചാമ്പ്യന്‍മാരായ ബാഴ്‌സലോണയും ലിവര്‍പൂളും മുഖാമുഖം വരികയാണ്

Published on 1st May 2019
1_Ajax-v-Bayern-Munchen-UEFA-Champions-League

അയാക്‌സിന്റെ അത്ഭുതങ്ങള്‍; അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കി യുവ നായകന്‍

ടോട്ടനത്തിനെതിരായ സെമി പോരാട്ടത്തിനിറങ്ങിയതോടെ അയാക്‌സിന്റെ ക്യാപ്റ്റനും പ്രതിരോധ താരവുമായ മത്യാസ് ഡെ ലിറ്റ് ഒരു അപൂര്‍വ നേട്ടവും സ്വന്തം പേരില്‍ ചേര്‍ത്തിരിക്കുകയാണ് ഇപ്പോള്‍

Published on 1st May 2019
D1kOdOQW0AYaqGN

അലയൻസ് അരീനയിൽ മാനെ മാജിക്ക്; ലിവർപൂൾ ബ്രില്ല്യൻസിൽ മുങ്ങി ബയേൺ മ്യൂണിക്ക്

ജർമൻ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ തകർത്തെറിഞ്ഞ് ഇം​ഗ്ലീഷ് കരുത്തരായ ലിവർപൂൾ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടറിലേക്ക് മുന്നേറി

Published on 14th March 2019
D1kTLa-WwAAZT9R

പനേങ്ക പെനാൽറ്റി, രണ്ട് ​ഗോളുകൾ, രണ്ട് അസിസ്റ്റുകൾ; നൗകാമ്പിൽ സർവത്ര മെസി മയം; അനായാസം ബാഴ്സലോണ ക്വാർട്ടറിൽ

അട്ടിമറികളൊന്നും തങ്ങളോട് നടപ്പില്ലെന്ന് അടിവരയിട്ട് സ്പാനിഷ് കരുത്തരായ ബാഴ്സലോണ യുവേഫ ചാംപ്യൻസ് ലീ​ഗിന്റെ ക്വാർട്ടറിലേക്ക് കടന്നു‌

Published on 14th March 2019

Search results 1 - 15 of 16