Advanced Search
Please provide search keyword(s)- Search results for Video
Image | Title | |
---|---|---|
![]() | സിറിയന്‍ യുദ്ധത്തിന് തുടക്കം കുറിച്ച പതിനാലുകാരന്‍2017ല്‍ യുവാവയ മുആവ്വിയയ്ക്ക് താനന്ന് ചെയ്ത പ്രവൃത്തിയുടെ ശരിക്കുള്ള ഗൗരവം മനസ്സിലായിരിക്കുന്നു. പക്ഷേ അതു മനസിലാക്കുന്ന സമയത്തും മുആവ്വിയ ഫ്രീ സിറിയന്‍ ആര്‍മിയുടെ മുന്നണിപ്പോരാളിയാണ്. | |
![]() | മൊസൂളില്‍ ഇരച്ചു കയറി ഇറാഖി സേന, കൂട്ടിന് അമേരിക്ക, ഐഎസ് കേന്ദ്രങ്ങള്‍ വീഴുന്നുമൂവായിരത്തിലധികം ഐഎസ് ഭീകരര്‍ തമ്പടിച്ചിരിക്കുന്ന പടിഞ്ഞാറന്‍ പ്രദേശം മോചിപ്പിക്കാന്‍ കനത്ത അക്രമത്തിന് തയ്യാറായാണ് സേന നീങ്ങുന്നത്. | |
![]() | ഡിഎംകെ നിരാഹാര സമരം തുടങ്ങിവിശ്വാസവോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നിരാഹാര സമരം തുടങ്ങി. | |
![]() | ലിബിയന്‍ തീരത്ത് 74 അഭയാര്‍ത്ഥി മൃതശരീരങ്ങളടിഞ്ഞുആഫ്രിക്കയില് നിന്നും മെഡിറ്ററേനിയന്‍ കടല്‍ വഴി വന്നവരാണ് അപകടത്തില്‍ പെട്ട് മരിച്ചത് എന്നാണ് ലിബിയന്‍ ഭണകൂടം കരുതുന്നത്. | |
![]() | ഇനി അമേരിക്കയില്‍ രക്ഷയില്ലെന്ന് ഇന്ത്യന്‍ വിദ്യാര്ത്ഥികള്അമേരിക്കയിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ആശങ്കപ്പെട്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ | |
![]() | കാര്‍ത്തിക്കു വെള്ളിത്തിരയില്‍ പത്ത്ചേട്ടന് സൂര്യ സിനിമാലോകത്തുണ്ട് എന്നു കരുതി പഠനം നോക്കാതെ സിനിമാമേഖലയിലേക്ക് കയറാമെന്ന് വിചാരിക്കേണ്ട. ഇതായിരുന്നു കാര്‍ത്തിയ്ക്ക് കിട്ടിയ ആദ്യ ഉപദേശം. | |
![]() | ഇറാഖില്‍ ഐഎസ് പതനം പൂര്‍ണം, തിരികെ പോകാന്‍ അനുയായികള്‍ക്ക് ബാഗ്ദാദിയുടെ നിര്ദ്ദേശംഅറബ് നാട്ടുകാരല്ലാത്തവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുകയോ സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയോ ചെയ്തുകൊള്ളാന്‍ ബാഗ്ദാദി നിര്‍ദ്ദേശിക്കുന്നു | |
![]() | കാബൂളില്‍ സൈനിക ആശുപത്രിക്ക് നേരെ ഭീകരാക്രമണം | |
![]() | കൂട്ടബലാത്സംഗ കേസ്; മുന്‍ യുപി മന്ത്രി പ്രജാപതി അറസ്റ്റില്ആറ് പേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് മുന്‍ യുപി മന്ത്രി അറസ്റ്റിലായിരിക്കുന്നത് | |
![]() | കുപ്വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്കുപ്വാരയില് ഒളിവില്‍ കഴിഞ്ഞിരുന്ന ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിനു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു | |
![]() | ശ്രീറാം പണ്ടേ പറഞ്ഞതാണ്;സിനിമയില്‍ മാത്രമല്ല, ഇതൊക്കെ പൊളിറ്റിക്കലി പോസിബിളാണ്(വീഡിയോ)അതിശയോക്തിയോടെയാണെങ്കിലും സിനിമയില്‍ കാണിക്കുന്നതും പൊളിറ്റിക്കലി പോസിബിളാണ് | |
![]() | ഇന്ത്യയുടെ ആഢംബര തീവണ്ടിയുടെ ഉള്‍ഭാഗം കാണാം | |
![]() | മുട്ടിലിഴയാനൊന്നും വയ്യ; ജനിച്ച ഉടനെ നടന്ന് നവജാതശിശു(വീഡിയോ)കാലുകള്‍ ഉറപ്പിച്ച് നടക്കുന്ന ജനിച്ചിട്ട് മണിക്കൂറുകള്‍ പോലും പിന്നിട്ടിട്ടില്ലാത്ത കുഞ്ഞിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത് | |
![]() | തെറ്റു ചെയ്തത് അച്ഛനാണെങ്കിലും ശിക്ഷ കിട്ടണം: അച്ഛന് ശിക്ഷ വിധിച്ചത് അഞ്ചുവയസ്സുകാരന് മകന്; വീഡിയോ കാണാംനീതിമാനായ മകന് ഇപ്പോള്‍ സൂപ്പര്‍ഹീറോ ആയിരിക്കുകയാണ് | |
![]() | മയില്‍ നിത്യബ്രഹ്മചാരി; പശുവിന് വ്യക്തിപദവി നല്‍കണം; പശുവിനെ ദേശീയമൃഗമാക്കണമെന്ന് വിധിച്ച രാജസ്ഥാന്‍ ജഡ്ജി വീണ്ടുംമുപ്പത്തിമുക്കോടി ദേവീദേവന്മാര്‍ വസിക്കുന്ന പശുവിനെ ദേശീയ മൃഗമാക്കി മാറ്റുക |
Search results 1 - 15 of 6165