Advanced Search
Please provide search keyword(s)- Search results for hotel
Image | Title | |
---|---|---|
'അതൊരു സാധാരണ മരണമല്ല'; കൊച്ചിയിലെ മോഡലുകളുടെ അപകട മരണത്തില്‍ ദുരൂഹത; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വിഡി സതീശന്തലേദിവസം ആ ഹോട്ടലില്‍ നടന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അന്വേഷിക്കണം | ||
'ആ ബില്‍ ആരു നല്‍കും?'; വിമത എംഎല്‍എമാര്‍ താമസിച്ച ഹോട്ടലിനു പണം നല്കിയില്ലസൂറത്തിലെ ഹോട്ടലിലെ ബില്ലാണ് ഇനിയും നല്‍കാനുള്ളത്. ഇത് ആര് നല്‍കും എന്നതിലും വ്യക്തതയില്ല | ||
'ഇനി ബ്രിട്ടീഷ് മ്യൂസിയത്തില്‍ നോക്കിയാല്‍ മതി'; താനിയ ഭാട്യയുടെ ഹോട്ടല്‍ മുറിയില്‍ മോഷണംടീം ഹോട്ടലില്‍ വെച്ച് ഇന്ത്യന്‍ വനിതാ വിക്കറ്റ് കീപ്പര്‍ താനിയാ ഭാട്യയുടെ സാധനങ്ങള്‍ മോഷ്ടിക്കപ്പെട്ടു | ||
'ഇവിടത്തെ കൊച്ചിന് സ്‍കൂളില്‍ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ, കൊറച്ച് മോനും കഴിച്ചോ'; അമ്മ സ്നേഹം പങ്കുവച്ച് ജയസൂര്യചെറിയ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് താരം | ||
'എന്റെ കണ്ണ് നിറഞ്ഞൊഴുകി, ഉസ്താദ് ഹോട്ടലിലെ ഡിക്യൂന്റെ അവസ്ഥയായിരുന്നു അപ്പോള്‍'; ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷമെന്ന് നടി ശാലിന്‍'റോഡിലേക്കിറങ്ങിയപ്പോള്‍ പരിചയമില്ലാത്തവര്‍പോലും ആശംസകള്‍ നേര്‍ന്നു. അവര്‍ക്കാര്‍ക്കും ഞാന്‍ നടിയാണെന്ന് അറിയില്ല. എന്റെ കണ്ണ് നിറഞ്ഞൊഴുകുകയായിരുന്നു' | ||
'ഏറെ പ്രയാസപ്പെട്ടു ഈ തിരിച്ചുവരവിന്'; ഗബ്ബയില്‍ ഇറങ്ങും മുന്‍പ് മുഹമ്മദ് ഷമിതിരിച്ചെത്താന് ഒരുപാട് കഠിനാധ്വാനവും സമര്‍പ്പണവും വേണ്ടി വന്നു. എന്നാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര അതിനെല്ലാം പ്രതിഫലം നല്‍കുന്നു | ||
'ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടും'; ഡയറിയില്‍ സഹപ്രവര്‍ത്തകരുടെ പേര്; 'സിന്ധു കരയുന്നത് കണ്ടവരുണ്ട്'ഓഫിസിലെ ഉദ്യോഗസ്ഥരില്‍നിന്നു മാനസിക പീഡനമുണ്ടായെന്നു ഡയറിയില്‍ പറയുന്നുണ്ട്. | ||
'ഓപ്പറേഷൻ മൂൺലൈറ്റ് ', രാത്രിയിൽ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ജിഎസ്ടി വകുപ്പിന്‍റെ പരിശോധനഇന്നലെ രാത്രി ഏഴരക്ക് ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ വരെ നീണ്ടു | ||
'കണ്‍മുന്‍പില്‍ സംഭവിക്കുന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു, എല്ലാം ഒരു സിനിമപോലെ'; ശ്രീലങ്കയില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപെട്ട ഇന്ത്യന്‍ ദമ്പതികള്‍ പറയുന്നുകൊളംബോയിലെ ആഢംബര ഹോട്ടലായ സിന്നമോണ്‍ ഗ്രാന്‍ഡിലെ സ്‌ഫോടനത്തിന് സാക്ഷികളായതിന്റെ ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല അഭിനവിനും നവ്രൂപിനും ഇപ്പോഴും | ||
'കളിയേയും എതിരാളിയേയും ബഹുമാനിക്കണം; പറ്റില്ലെങ്കില്‍ ഗ്രൗണ്ട് വിടുക'; യശസ്വിയെ പുറാത്താക്കിയതില്‍ രഹാനെ'എതിരാളികളേയും അമ്പയര്‍മാരേയും ഒഫീഷ്യലുകളേയുമെല്ലാം ബഹുമാനിക്കണം എന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുന്നത്' | ||
![]() | 'കശ്മീർ ഫയൽസിന് രണ്ടാം ഭാഗം വരുന്നു'; രാജ്യത്തിന്റെ അഭിമാനപ്രശ്നമെന്ന് വിവേക് അഗ്നിഹോത്രികശ്മീർ പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യങ്ങൾ ഇതിലൂടെ പുറത്തുകൊണ്ടുവരും എന്നാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി | |
'കേസ് തോറ്റുപോകും, അതൊക്കെ എനിക്കറിയാം'; സരിത എസ് നായര്‍ വിളിച്ചു; പിതാവിന്റെ വെളപ്പെടുത്തല്കേസ് എങ്ങനെ തോല്‍ക്കുമെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ തനിക്ക് അറിയാമെന്നായിരുന്നു അവരുടെ മറുപടി | ||
![]() | 'ചെറുതായി ഓർമ്മക്കുറവുണ്ട്'; ഫാഫ് ഡുപ്ലെസി ആശുപത്രി വിട്ടുപരുക്ക് ഭേദമായി വേഗം കളത്തിൽ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡുപ്ലെസി പറഞ്ഞു | |
![]() | 'പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഇരുന്ന് കര്‍ഷകരെ വിമര്‍ശിക്കുന്നു'; ഡല്‍ഹി മലിനീകരണത്തിന്റെ പേരില്‍ കര്‍ഷകരെ ബുദ്ധിമുട്ടിക്കരുതെന്ന് സുപ്രീംകോടതികേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരി വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറരുതെന്ന് കോടതി മുന്നറിയിപ്പ് നല്‍കി | |
'പരാതി കെട്ടിച്ചമച്ചത്, അറസ്റ്റിലായ ആൾ എഎപി പ്രവർത്തകൻ'; വനിത കമ്മീഷൻ അധ്യക്ഷയെ നീക്കണമെന്ന് ബിജെപിസ്വാതി കഴിഞ്ഞ ദിവസം നൽകിയ അതിക്രമ പരാതി കെട്ടിച്ചമച്ചതാണെന്നും അധ്യക്ഷ സ്ഥാനത്ത് തുടർന്നാൽ അന്വേഷണത്തെ സ്വാധീനിക്കുമെന്നും ബിജെപി. |
Search results 1 - 15 of 297