Other Stories

എന്റെ മടിയില്‍ കിടന്നായിരുന്നു അച്ഛന്റെ മരണം, ഇന്നത്തെ കോഹ് ലി പിറന്ന ആ രാത്രി

തലേന്ന് നാല്‍പ്പത് റണ്‍സ് എടുത്ത് പുറത്താവാതെ നില്‍ക്കുകയാണ് ഞാന്‍. എനിക്ക് ബാറ്റ് ചെയ്യാന്‍ ഇറങ്ങാതെ പറ്റില്ലെന്ന അവസ്ഥ

4 hours ago

ക്രിസ്റ്റ്യാനോയോ മോഡ്രിച്ചോ? സുവര്‍ണ താരത്തെ ഇന്നറിയാം, സാധ്യതകള്‍ ഇങ്ങനെ

ബാലന്‍ ദി ഓര്‍ മെസിയുടെ കൈകളിലേക്ക് എത്തില്ലെന്ന് വ്യക്തമായിരിക്കെ, ക്രിസ്റ്റിയാനോ, മോഡ്രിച്ച്, സല എന്നിവര്‍ തമ്മിലാണ് പോര്

4 hours ago

ഇന്ത്യൻ കരുത്തിന് മുന്നിൽ വീണ്ടും അടിയറവ് ; പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ

സെഞ്ച്വറി നേടിയ ശിഖർ ധവാനും നായകൻ രോഹിത് ശർമ്മയുമാണ് ഇന്ത്യയ്ക്ക്  മിന്നുന്ന ജയം സ്വന്തമാക്കാൻ സഹായിച്ചത്

8 hours ago

ഏഷ്യാകപ്പ് ക്രിക്കറ്റ്;  പാകിസ്ഥാനെ ചിറകിലേറ്റി മാലികും സര്‍ഫ്രാസും, ഇന്ത്യയ്ക്ക് വിജയലക്ഷ്യം 238

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത്, കുല്‍ദീപ് യാദവ്, യുസവേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

18 hours ago

ബാറ്റിങ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍, ടീമില്‍ മാറ്റമില്ലാതെ ഇന്ത്യ

ബംഗ്ലാദേശിനെതിരെ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്

22 hours ago

പാസ് ചെയ്യാതെ എങ്ങിനെ ഗോളടിക്കാം? ദാ, ജെര്‍വിനോ കാണിച്ചു തരും

എതിര്‍ ടീമിന്റെ പ്രതിരോധ നിര താരങ്ങളെയെല്ലാം ഒന്നൊന്നായി അനായാസേന കബളിപ്പിക്കുകയാണ് ജെര്‍വിഞ്ഞോ

22 hours ago

യുവിയുടെ ഹസല്‍ ഹാരി പോട്ടറിലും അഭിനയിച്ചിരുന്നു; വെളിപ്പെടുത്തുന്നത് ഇപ്പോഴാണെന്ന് മാത്രം

ഹോഗ്വാര്‍ട്‌സിലെ വിദ്യാര്‍ഥികളില്‍ ഒരാളായിട്ടായിരുന്നു എത്തിയതെന്ന് ഹസല്‍ പറയുന്നു

23 Sep 2018

10,000ലേക്ക് എത്തുമോ? അതോ 800 തികയ്ക്കുമോ? ധോനിക്ക് മുന്നിലുള്ള രണ്ട് സംഖ്യകള്‍

ണക്ക് തീര്‍ക്കാനാണ് പാക്കിസ്ഥാന്‍ ഏഷ്യാ കപ്പ് സൂപ്പര്‍…

23 Sep 2018

ബ്രാഡ്‌ലിക്ക് പിന്നാലെ മറ്റൊന്ന് കൂടി താങ്ങാന്‍ വയ്യ; കാന്‍സറിനെ തോല്‍പ്പിക്കാന്‍ അവനൊപ്പം രഹസ്യമായി സൂപ്പര്‍ താരവും

പണം നല്‍കിയതിന് പിന്നാലെ ഇത് പുറത്താരും അറിയരുത് എന്ന നിലപാടായിരുന്നു താരം സ്വീകരിച്ചത്

23 Sep 2018

ഇത് വേദന തരുന്നു, പുതിയ ഹെയര്‍സ്റ്റൈലിന് പിന്നിലെ രഹസ്യം പറഞ്ഞ് ജഡേജ

480 ദിവസത്തിന് ശേഷം കളത്തിലെത്തിയ ജഡേജ പ്രകടനം കൊണ്ട് മാത്രമല്ല, ആ ഹെയര്‍സ്റ്റൈല്‍ കൊണ്ടും ആരാധകരില്‍ കൗതുകം നിറച്ചിരുന്നു

23 Sep 2018

ഇന്ത്യന്‍ ദേശീയ ഗാനം പാടിയ പാക് ആരാധകന്‍, ഇന്ന് അവരുടെ പ്ലാന്‍ വേറെയാണ്‌

മത്സരത്തിന് മുന്‍പ് ഇന്ത്യയുടെ ദേശീയ ഗാനം മുഴങ്ങിയപ്പോള്‍ കൂടെ പാടുകയായിരുന്നു ആദില്‍ രാജ് എന്ന പാക്കിസ്ഥാനി ആരാധകന്‍

23 Sep 2018

480 ദിവസം കാത്തുനിന്നു, എനിക്കാരേയും ഒന്നും ബോധിപ്പിക്കേണ്ടതില്ലെന്ന് ജഡേജ

ഞാന്‍ എന്നും ഈ തിരിച്ചു വരവ് ഓര്‍ക്കും. കാരണം, 480 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ വരുന്നത്

22 Sep 2018

ഷോട്ട് വന്നടിച്ചത് ഫെഡററുടെ ദേഹത്ത്; പക്ഷേ ഞെട്ടിയത് ജോക്കോവിച്ച്‌

ലവര്‍ കപ്പില്‍ ടീം യൂറോപ്പിനെ പ്രതിനിധീകരിച്ചായിരുന്നു ഫെഡററും ജോക്കോവിച്ചും ഒരേ ടീമിലെത്തിയത്

22 Sep 2018

ഒസീസ് മണ്ണിലേക്കുള്ള തിരിച്ചുവരവ് അവര്‍ ഗംഭീരമാക്കി; ഓസീസ് ക്ലബ് ക്രിക്കറ്റില്‍ തിളങ്ങി സ്മിത്തും വാര്‍ണറും

സതര്‍ലാന്‍ഡ് ക്ലബിന് വേണ്ടി ഇറങ്ങിയ സ്മിത്ത് 92 ബോളുകള്‍ നേരിട്ടായിരുന്നു ടീമിന്റെ ഇന്നിങ്‌സിന് ബലം കൊടുത്തത്

22 Sep 2018

ലങ്കാ ദഹനം തുടര്‍ന്ന് ഇന്ത്യന്‍ വനിതകള്‍, സെവാഗായി ജെമിമ

ഇന്ത്യ ജെമിമ റോഡ്രിഗ്‌സിന്റേയും ഹര്‍മന്‍പ്രീത് കൗറിന്റേയും ബാറ്റിങ് മികവില്‍ ജയം പിടിക്കുകയായിരുന്നു

22 Sep 2018

ജയം തട്ടിയെടുത്ത് വില്ലനായി, പക്ഷേ അവര്‍ കരഞ്ഞപ്പോഴും ഒപ്പം നിന്നു

അവസാന ഓവറില്‍ പത്ത് റണ്‍സ് വേണമെന്നിരിക്കെ ഒരു സിക്‌സും ഫോറും പറത്തി അഫ്ഗാനിസ്ഥാന്റെ സ്വപ്‌നങ്ങളെ മാലിക്ക് തല്ലിത്തകര്‍ത്തു

22 Sep 2018

മെസി ലുക്ക് ഒന്ന് മാറ്റിയപ്പോള്‍ വാഗ്ദാന ലംഘനം; രാജ്യാന്തര കിരീടം എവിടെ എന്ന് ആരാധകര്‍

ബാഴ്‌സയാണ് തങ്ങളുടെ നായകന്റെ പുതിയ രൂപം പുറത്തുവിട്ടത്. ഏറെ നാളായി ഒപ്പമുണ്ടായിരുന്ന താടിയോട് മെസി വിടപറഞ്ഞിരിക്കുകയാണ്

22 Sep 2018

ഇത് ജോത്സ്യനാണോ? ധോനിയുടെ ഫീല്‍ഡ് ചെയ്ഞ്ചിന് പിന്നാലെ വിക്കറ്റ്‌

സൂപ്പര്‍ ഫോര്‍ മത്സരത്തിനിടയില്‍ തുടര്‍ച്ചയായി രണ്ട് ഫോര്‍ വഴങ്ങി നില്‍ക്കുകയായിരുന്നു രവീന്ദ്ര ജഡേജ ആ സമയം

22 Sep 2018

സച്ചിനും ദ്രാവിഡിനും ഒപ്പമെത്തി ധവാന്‍; റെക്കോര്‍ഡ് സുരക്ഷിതമായ കൈകളുടെ പേരില്‍

റണ്‍സ് കണ്ടെത്തുന്നതിനൊപ്പം ബംഗ്ലാദേശിനെതിരെ തന്റെ കൈകള്‍ സുരക്ഷിതമാണെന്ന് ഗ്രൗണ്ടില്‍ തെളിയിക്കുകയുമായിരുന്നു ധവാന്‍

22 Sep 2018

ലോക കപ്പ് ഹീറോ മഞ്ഞപ്പടയിലേക്ക്; ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര വാഴാന്‍ എത്തുന്നു

ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയതിന് ശേഷം ഐലീഗ് കളിക്കുന്നതിനായി ആരോസിലേക്ക് തന്നെ താരം മടങ്ങും

22 Sep 2018

ബം​ഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് അനായാസ വിജയം; പുറത്താകാതെ 83 റൺസുമായി രോഹിത് ശർമ്മ, രവീന്ദ്ര ജഡേജയ്ക്ക് നാല് വിക്കറ്റ് 

ഏ​ഷ്യാ ക​പ്പ് സൂ​പ്പ​ർ​ഫോ​ർ പോ​രാ​ട്ട​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ ഇ​ന്ത്യ​യ്ക്ക് ഏ​ഴു വി​ക്ക​റ്റ് ജയം.

22 Sep 2018