Other Stories

സൗദി രാജകുമാരന്‍ ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസം യെമനില്‍ നിന്നും തൊടുത്ത ബാലസ്റ്റിക് മിസൈല്‍ തകര്‍ത്തതായി സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു

06 Nov 2017

സമൂഹത്തിന്റെ തുറിച്ചുനോട്ടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതേ മാര്‍ഗമുള്ളു; ഭാഗ്യലക്ഷ്മി

നിറഞ്ഞ സദസ്സായിരുന്നു എന്റെ മുമ്പില്‍എല്ലാം ചോദിച്ചു,സിനിമയും ജീവിതവും പോരാട്ടവും വടക്കാഞ്ചേരിയും,നടിയും എല്ലാം എല്ലാം.നല്ലൊരനുഭവം

04 Nov 2017

മുഹമ്മദ് വെറും വാക്ക് പറഞ്ഞതല്ല; സൗദിയില്‍ ഇനിമുതല്‍ സ്ത്രീകള്‍ക്ക് സ്‌റ്റേഡിയങ്ങളില്‍ പ്രവേശിക്കാം

ഇതുവരെ പുരുഷന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന സ്റ്റേഡിയങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ സ്ത്രീകള്‍ക്കും പ്രവേശിക്കാം

30 Oct 2017

നമ്മള്‍ എങ്ങനെയായിരുന്നോ അതിലേക്ക് തന്നെ മടങ്ങിപ്പോകും; സൗദിയെ രാഷ്ട്രീയ ഇസ്‌ലാമിന്റെ നിയമങ്ങളില്‍ നിന്ന് മോചിപ്പിക്കും: സല്‍മാന്‍ രാജകുമാരന്‍  

ലോകത്താകെയുള്ള എല്ലാ മതങ്ങളേയും പാരമ്പര്യങ്ങളേയും ജനങ്ങളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മിതവാദ ഇസ്‌ലാം രാഷ്ട്രമായി നാം മാറും

25 Oct 2017

പ്രതീകാത്മക ചിത്രം
അമേരിക്കന്‍ അനുഭവം: പൊതുജനം പലവിധം  

''വാഷിങ്ങ് മെഷീന്‍ കണ്ടുപിടിക്കും മുന്‍പാണ് എന്റെ ജനനം.' ''എന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്? ഞാന്‍ ഒരിക്കലും വിവാഹം കഴിച്ചില്ല'

10 Oct 2017

സൗദിയില്‍ രാജകൊട്ടാരത്തിന് നേര്‍ക്ക് ഭീകരാക്രമണം; രണ്ട് മരണം

നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്നു

08 Oct 2017

സൗദിയില്‍ മലയാളി നഴ്‌സ് മരിച്ച നിലയില്‍

ഹോസ്റ്റലിലെ കുളിമുറിയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

26 Sep 2017

സര്‍വകലാശാലയില്‍ പ്രവേശനം ലഭിച്ചില്ല; അമേരിക്കക്കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു

സര്‍വകലാശാലയില്‍ പ്രവേശനം ലഭിക്കാത്തതില്‍ പ്രകോപിതനായാണ് അമേരിക്കന്‍ വിദ്യാര്‍ഥി കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം

02 Sep 2017

സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍

ജോസഫ് യുവരാജ പിള്ളയാണ് സിംഗപ്പൂരിന്റെ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റിരിക്കുന്നത്

01 Sep 2017

സൗദിയില്‍ ഏഴ് മലയാളി നഴ്‌സുമാര്‍ അറസ്റ്റില്‍

ക്രിമിനല്‍ കുറ്റം ചുമത്തി ഇവരെ ജയിലിലടച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.

25 Aug 2017

ജ്യോത്സ്യന്‍മാരേ ഇതിലേ ഇതിലേ..യുഎഇ വിളിക്കുന്നു

കേരളത്തിലെ ജ്യോത്സന്‍മാര്‍ക്ക് ഇനി ഗള്‍ഫിലും ഒരുകൈ നോക്കാം

24 Aug 2017

സൗദിയില്‍ ബലിപെരുന്നാളിന് നാല് ദിവസം അവധി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് പത്ത് ദിവസം

ഈ മാസം 31 മുതലുള്ള നാലു ദിവസമാണ് സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്.

22 Aug 2017

പ്രവാസികള്‍ക്ക് മാസം 5000 രൂപ മുതല്‍ 50,000 രൂപ വരെ പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി; കരടു രൂപം തയാറായി

പ്രവാസികള്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് ആനുപാതികമായ തുകയാണ് പെന്‍ഷനായി നല്‍കുക. അഞ്ച് ലക്ഷം മുതല്‍ 50 ലക്ഷം രൂപവരെ പദ്ധതിയില്‍ നിക്ഷേപിക്കാം

19 Aug 2017

അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരേ ആക്രമണം; വംശീയാതിക്രമം അല്ലെന്ന് പൊലീസ്

അമേരിക്കയിലെ ന്യുജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തിന് നേരെ ആക്രമണം

11 Aug 2017

സൗദിയില്‍ ചെറുകിട സ്ഥാപനങ്ങളിലും നിതാഖാത് വരുന്നു; മലയാളികള്‍ക്ക് തിരിച്ചടിയാകും

അഞ്ച് മുതല്‍ ഒന്‍പത് വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിലും നിതാഖാത് ബാധകമാനാക്കാനാണ് നീക്കം

09 Aug 2017