• Search results for cricket
Image Title

ആഷസ് പരമ്പര : ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്ക്ക് തകര്‍പ്പന്‍ ജയം  

ഇംഗ്ലണ്ടിനെ പത്തു വിക്കറ്റിനാണ് ഓസീസ് തകര്‍ത്തത്. ഓസീസിനായി കാമറണ്‍ ബാന്‍ക്രോഫ്റ്റ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി

Published on 27th November 2017
kohlidd

ഇത് മനുഷ്യന്‍ തന്നെയാണോ? റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ് ലി

നായക സ്ഥാനത്തിരുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി

Published on 26th November 2017
ste

ആഷസില്‍ സ്മിത്തിന്റേത് പൊരുതി നേടിയ സെഞ്ചുറി; സച്ചിനേയും പിന്നിലാക്കി

105 ഇന്നിങ്‌സുകളില്‍ നിന്നും 21 ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ സ്മിത്ത് സച്ചിനേയും പിന്നിലാക്കി

Published on 25th November 2017
640874-rohit-cam

രോഹിത്തിന്റെ കുസൃതിത്തരം മൈതാനത്തും; ഇത്തവണ ഇര സ്‌പൈഡര്‍ ക്യാമറ

രോഹിത്തിന്റെ ഈ ശ്രമം അതേ സ്‌കൈ ക്യാമറ തന്നെ പകര്‍ത്തി

Published on 24th November 2017
640573-virat-kohli-ians-8586

ലങ്ക, ദക്ഷിണാഫ്രിക്ക പരമ്പരയില്‍പ്പെട്ട് ഇന്ത്യന്‍ ടീം കൊത്തിവലിക്കപ്പെടുന്നു; വിശ്രമം അനുവദിക്കാത്തതിനെ വീണ്ടും വിമര്‍ശിച്ച് കോഹ് ലി

ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുന്നതിന് മുന്‍പ് രണ്ട് ദിവസം മാത്രമാണ് ഞങ്ങളുടെ കയ്യിലുള്ളത്

Published on 23rd November 2017
kohlis

കോഡ് ഭാഷയില്‍ ശാസ്ത്രി കോഹ് ലിക്ക് നല്‍കിയ മറുപടി എന്തായിരുന്നു?  ഡികോഡ് ചെയ്ത മറുപടി ഇങ്ങനെ

സ്ത്രിയുടെ കൈവിരലുകള്‍ സംസാരിച്ചത് എന്താണെന്നറിയാനായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ

Published on 22nd November 2017
639128-virat

ദേശീയ ഗാനത്തിനിടെ ചൂയിംഗം ചവച്ച് കോഹ് ലി;  ഇന്ത്യന്‍ നായകനെതിരെ അധിക്ഷേപം ഉയരുന്നു

ദേശീയ ഗാനത്തിന്റെ സമയത്ത് കോഹ് ലി ചൂയിംഗം ചവയ്ക്കുന്ന വീഡിയോയാണ് കോഹ് ലിക്കെതിരെ അധിക്ഷേപം ഉന്നയിക്കുന്നതിന് ചിലര്‍ ആയുധമാക്കുന്നത്

Published on 17th November 2017

അച്ഛന്റെ റെക്കോഡ് തകര്‍ത്ത് മകന്‍

കൂച്ച് ബിഹാര്‍ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെയാണ് അച്ഛന്‍ നയന്‍ മോംഗിയയുടെ റെക്കോഡ് മകന്‍ മോഹിത് മറികടന്നത്

Published on 16th November 2017
dhoni

സൂപ്പര്‍ കൂളിന്റെ ഡാന്‍സ് കണ്ടാല്‍ ആരായാലും ചിരിച്ചുപോകും; സാക്ഷിയെ പൊട്ടിച്ചിരിച്ചുകൊണ്ട് ധോണിയുടെ ഡാന്‍സ്

മികച്ച ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറും മാത്രമല്ല അടിപൊളി ഡാന്‍സര്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി.

Published on 9th November 2017
india-new-zealand-t-2

ലങ്ക പരീക്ഷണങ്ങള്‍ നടത്തിയിട്ടു കാര്യമില്ല, കോഹ് ലി-ശാസ്ത്രി കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ആധിപത്യം തുടരുമെന്ന് വാട്‌മോര്‍

ആദ്യ ബോള്‍ മുതല്‍ ധോനി അടിച്ചു കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അദ്ദേഹം ഔട്ട് ആകുമായിരുന്നു

Published on 8th November 2017
nsw-v-wa-sheffield-s

ഇന്ത്യയില്‍ കണ്ട ഓസീസ് അല്ല, ഇംഗ്ലണ്ട് പേടിക്കണം, ആഷസിന് മുന്‍പേ ഇംഗ്ലണ്ടിനെ വിറപ്പിച്ച് സ്റ്റാര്‍ക്‌

ഇംഗ്ലണ്ടിന് അപ്രതീക്ഷിത മുന്നറിയിപ്പ് നല്‍കിയായിരുന്നു മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഹാട്രിക് രംഗപ്രവേശം

Published on 7th November 2017
dhoni_stumb

ധോണിയുടെ യോഗ മാജിക്: സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെടാനുള്ള ധോണിയുടെ ശ്രമം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് 

ന്യൂസിലന്‍ഡിനെതിരെയുള്ള രണ്ടാം ടി-ട്വന്റി ധോണി നടത്തിയ യോഗാസനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്

Published on 5th November 2017
virattt

ഹാപ്പി ബര്‍ത്ത്‌ഡേ വിരാട്! നായകന്റെ ജന്മദിനം ആഘോഷിച്ച് ടീം ഇന്ത്യ 

സഹകളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ആശംസാപ്രവാഹമാണ് വിരാടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Published on 5th November 2017
nehra

പറഞ്ഞുവിട്ടതല്ല, ഞാന്‍ നിര്‍ത്തിയതാണ്: നെഹ്‌റ

സെലക്ഷന്‍ കമ്മിറ്റി ഇതേകുറിച്ച് തന്നോട് ഒന്നും ചര്‍ച്ചചെയ്തിട്ടില്ലെന്ന് നെഹറ പറഞ്ഞു.

Published on 2nd November 2017
mithali-raj-biopic-759

വനിതകള്‍ പിന്നോട്ടല്ലെന്ന് അറിയാമല്ലോ! കോഹ് ലി മാത്രമല്ല, റാങ്കിങ്ങില്‍ മിതാലിയും ഒന്നാമത് തന്നെ

ഇന്ത്യന്‍ വനിതാ ടീം നായികയും ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചിട്ടുണ്ട്

Published on 30th October 2017

Search results 60 - 75 of 207