ആരോഗ്യം

വിശപ്പറിയുകയും വേണ്ട ഗംഭീരമായി ഉറങ്ങുകയും ചെയ്യാം; വ്യായാമത്തിനായി ഈ സമയം തിരഞ്ഞെടുക്കാം 

സമകാലിക മലയാളം ഡെസ്ക്

ദിവസം മുഴുവന്‍ ജോലിചെയ്ത് മടുത്ത് വരുമ്പോള്‍ പിന്നെ വ്യായാമം എന്ന് കേട്ടാല്‍ അത്ര താത്പര്യമൊന്നും തോന്നാനിടയില്ല. പക്ഷെ വൈകുന്നേരങ്ങളിലെ വ്യായാമം കൂടുതല്‍ ഗുണകരമാണെന്നാണ് പുതിയ പഠനത്തിലെ വെളിപ്പെടുത്തല്‍. 

വൈകുന്നേരം വ്യായാമം ചെയ്യുന്നത് ഉറക്കത്തേ ദോഷകരമായി ബാധിക്കുമെന്നാണ് പൊതുവില്‍ പറയപ്പെടുന്നതെങ്കിലും അരമണിക്കൂര്‍ വ്യായാമം ചെയ്താല്‍ ഉറക്കത്തിന് തടസ്സമുണ്ടാകില്ലെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. വിശപ്പ് നിയന്ത്രിക്കാം എന്ന ഗുണവും ഇതുവഴി ലഭിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിശപ്പിന്റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഗ്രെലിന്റെ ഉല്‍പ്പാദിപ്പിക്കുന്നതില്‍ കുറവുണ്ടാകുന്നതുകൊണ്ടാണ് ഇത്. 

വൈകിട്ട് ഏഴ് മണിക്കും ഒന്‍പത് മണിക്കും ഇടയില്‍ വ്യായാമം പൂര്‍ത്തിയാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

'ഇനി രണ്ടുവര്‍ഷത്തേക്ക് സിനിമയില്‍ അഭിനയിക്കാന്‍ വിടണം; നിയമസഭാ തെരഞ്ഞെടുപ്പ് വരെ'

റണ്ണൊഴുകിയ മത്സരത്തിലും സിംഗിളിനായി അമ്പയറോട് തര്‍ക്കിച്ച് ഗംഭീര്‍, വിഡിയോ