ആരോഗ്യം

വേനലിനെ ചെറുക്കാൻ ഒരു സീക്രട്ട്; പൊടിക്കൈ പരിചയപ്പെടുത്തി തമന്ന 

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലം കടുത്തതോടെ കനത്ത ചൂടിനോടും ചർമ്മപ്രശ്നങ്ങളോടും പടവെട്ടുകയാണ് പലരും. ഇപ്പോഴിതാ, വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്താൻ ഒരു പൊടിക്കൈ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി തമന്ന ഭാട്ടിയ. പുതിന ഇലയാണ് അത്.

ഒരു കുപ്പിയിൽ നിറയെ പുതിന ഇല ഇട്ട വെള്ളത്തിന്റെ ചിത്രമാണ് തമന്ന ഇൻസ്റ്റ​ഗ്രാം സ്റ്റാറ്റസിൽ പങ്കുവച്ചത്. 'മിസ് ബിയും അവളുടെ ബോട്ടിലും' എന്ന ക്യാപ്ഷനാണ് സ്റ്റോറിക്ക് നൽകിയിരിക്കുന്നത്. ബീറ്റ്ഹീറ്റ്, പുതിന ഇൻഫ്യൂസ്ഡ് വാട്ടർ തുടങ്ങിയ ഹാഷ് ടാഗുകളും ചേർത്തിട്ടുണ്ട്.

ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്ന പുതിന ശരീരത്തിന് തണുപ്പുനൽകുന്നു എന്നുമാത്രമല്ല വേനൽക്കാലത്ത് കണ്ടുവരുന്ന ദഹനപ്രശ്‌നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. തലവേദന, ജലദോഷം തുടങ്ങിയരോഗങ്ങൾക്കുള്ള പ്രിതിവിധിയായും പുതിനയില ഉപയോ​ഗിക്കാറുണ്ട്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി