ആരോഗ്യം

മൂക്കിലൂടെ ഒഴിക്കാവുന്ന ആദ്യ കോവിഡ് വാക്‌സിന് അനുമതി; ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ ഒഴിക്കാവുന്ന ആദ്യ കോവിഡ് വാക്‌സീന് കേന്ദ്രാനുമതി. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസ് ആയി ഉപയോഗിക്കാനാണ് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അനുമതി നല്‍കിയത്.

മൂന്ന് ഘട്ട പരീക്ഷണത്തിന് ശേഷം വാക്‌സിന്‍ സുരക്ഷിതമാണെന്നു കണ്ടെത്തിയതായി ഭാരത് ഭയോടെക് അറിയിച്ചു. വാക്‌സിനില്‍ ഉപയോഗിക്കുന്നത് ചിംബാന്‍സി കോള്‍ഡ് വൈറസ് ആണ്. യുഎസിലെ സെന്റ് ലൂയിയിലെ വാഷിങ്ടന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നാണ് വാക്‌സീന്‍ വികസിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി