JMI PhD Admission 2026 27 661 Vacancies Across Multiple Faculties  @jmiu_official
Career

ജാമിയ മിലിയയിൽ പിഎച്ച്ഡി പ്രവേശനം; 661 ഒഴിവുകൾ, അവസാന തീയതി ജൂൺ 8

സോഷ്യൽ സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ്, ലൈഫ് സയൻസ്, എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, എഡ്യുക്കേഷൻ, ഫൈൻ ആർട്സ്, ലോ തുടങ്ങി നിരവധി ഫാക്കൽറ്റികളിൽ ആയി 661 ഒഴിവുകൾ ഉണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ (JMI) യൂണിവേഴ്സിറ്റിയിൽ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം. സോഷ്യൽ സയൻസസ്, ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ്, ലൈഫ് സയൻസ്, സയൻസസ്, എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി, മാനേജ്മെന്റ്, എഡ്യുക്കേഷൻ, ഫൈൻ ആർട്സ്, ലോ തുടങ്ങി നിരവധി ഫാക്കൽറ്റികളിൽ ആയി 661 ഒഴിവുകൾ ഉണ്ട്.

ഡിപ്പാർട്മെന്റ്- സീറ്റ് ഒഴിവുകൾ

ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ്

  • അഡൾട്ട് ആൻഡ് കണ്ടിന്യൂയിംഗ് എജുക്കേഷൻ ആൻഡ് എക്സ്റ്റൻഷൻ വകുപ്പ് – 13

  • കൊമേഴ്‌സ് ആൻഡ് ബിസിനസ് സ്റ്റഡീസ് വകുപ്പ് – 10

  • ഇക്കണോമിക്സ് വകുപ്പ് – 11

  • പൊളിറ്റിക്കൽ സയൻസ് വകുപ്പ് – 8

  • സൈക്കോളജി വകുപ്പ് – 12

  • സോഷ്യൽ വർക്ക് വകുപ്പ് – 17

  • സോഷ്യോളജി വകുപ്പ് – 6

  • കൾച്ചർ മീഡിയ ആൻഡ് ഗവേണൻസ് സെന്റർ – 4

  • കമ്പാരറ്റീവ് റിലീജൻസ് ആൻഡ് സിവിലൈസേഷൻസ് സെന്റർ – 10

  • ഇന്ത്യ-അറബ് കൾച്ചർ സെന്റർ – 5

  • നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആൻഡ് കോൺഫ്ലിക്റ്റ് റെസല്യൂഷൻ – 14

  • MMAJ അക്കാദമി ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് – 6

  • സെന്റർ ഫോർ നോർത്ത് ഈസ്റ്റ് സ്റ്റഡീസ് & പോളിസി റിസർച്ച് – 5

  • സരോജിനി നായിഡു സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് – 5

  • AJK മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് റിസർച്ച് സെന്റർ – 33

ഫാക്കൽറ്റി ഓഫ് ഹ്യൂമാനിറ്റീസ് ആൻഡ് ലാംഗ്വേജസ്

  • അറബിക് വകുപ്പ് – 10

  • ഹിന്ദി വകുപ്പ് – 12

  • ഇംഗ്ലീഷ് വകുപ്പ് – 6

  • ഇസ്ലാമിക് സ്റ്റഡീസ് വകുപ്പ് – 1

  • പേർഷ്യൻ വകുപ്പ് – 14

  • ഉർദു വകുപ്പ് – 13

  • സംസ്കൃത വകുപ്പ് – 4

  • ഹിസ്റ്ററി ആൻഡ് കൾച്ചർ വകുപ്പ് – 8

  • ഫോറിൻ ലാംഗ്വേജസ് വകുപ്പ് – 11

ഫാക്കൽറ്റി ഓഫ് ലൈഫ് സയൻസസ്

  • ബയോസയൻസസ് വകുപ്പ് – 08

  • ബയോടെക്നോളജി വകുപ്പ് – 09

  • ഫിസിയോതെറാപ്പി സയൻസസ് സെന്റർ – 15

  • മൾട്ടിഡിസിപ്പ്ലിനറി സെന്റർ ഫോർ അഡ്വാൻസ്

    റിസർച്ച് ആൻഡ് സ്റ്റഡീസ് – 04

  • കെമിസ്ട്രി – 03

  • ലൈഫ് സയൻസസ് – 06

  • മാത്തമാറ്റിക്സ് – 01

  • ഫിസിക്സ് – 02

ഫാക്കൽറ്റി ഓഫ് സയൻസസ്

  • കെമിസ്ട്രി വകുപ്പ് – 17

  • കംപ്യൂട്ടർ സയൻസ് വകുപ്പ് – 20

  • ജിയോഗ്രഫി വകുപ്പ് – 11

  • മാത്തമാറ്റിക്സ് – 11

  • കംപ്യൂട്ടർ സയൻസ് (ഡിപ്പാർട്മെന്റ് ഓഫ് മാത്തമാറ്റിക്സിന് കീഴിൽ) – 02

  • ഫിസിക്സ് വകുപ്പ് – 33

  • തിയററ്റിക്കൽ ഫിസിക്സ് സെന്റർ – 03

  • നാനോസയൻസ് ആൻഡ് നാനോടെക്നോളജി സെന്റർ – 15

ഫാക്കൽറ്റി ഓഫ് ആർക്കിടെക്ചർ ആൻഡ് എകിസ്റ്റിക്സ്

  • ആർക്കിടെക്ചർ വകുപ്പ് – 23

  • ഡിസൈൻ ആൻഡ് ഇന്നോവേഷൻ വകുപ്പ് – 05

ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്

  • ഫിനാൻസ് – 05

  • മാർക്കറ്റിംഗ് – 03

  • HR / ഹ്യൂമൻ റിസോഴ്സ് – 01

  • ഹോസ്പിറ്റൽ മാനേജ്മെന്റ് ആൻഡ് ഹോസ്പിസ് സ്റ്റഡീസ് വകുപ്പ് – 07

ഫാക്കൽറ്റി ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി

  • എൻജിനീയറിംഗ് ഫിസിക്സ് – 09

  • ഇലക്ട്രോണിക് സയൻസസ് – 05

  • അപ്ലൈഡ് മാത്തമാറ്റിക്സ് – 02

സിവിൽ എഞ്ചിനീയറിംഗ് വകുപ്പ്

  • ട്രാൻസ്പോർട്ട് എഞ്ചിനീയറിംഗ് – 07

  • വാട്ടർ റിസോഴ്‌സസ് എഞ്ചിനീയറിംഗ് – 20

  • സ്ട്രക്ചറൽ എഞ്ചിനീയറിംഗ് – 08

  • ജിയോടെക്നിക്കൽ എഞ്ചിനീയറിംഗ് – 07

  • എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് – 08

കംപ്യൂട്ടർ എഞ്ചിനീയറിംഗ് വകുപ്പ് – 15

ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വകുപ്പ്

  • പവർ സിസ്റ്റം – 21

  • പവർ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ മെഷീന്സ് – 06

  • കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ – 21

  • ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ – 06

  • ബയോമെഡിക്കൽ എഞ്ചിനീയറിംഗ് – 04

  • കംപ്യൂട്ടർ ടെക്നോളജി – 09

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വകുപ്പ് – 25

എൻവയോൺമെന്റൽ സയൻസ് വകുപ്പ് – 10

മെക്കാനിക്കൽ എഞ്ചിനീയറിംഗ് വകുപ്പ് – 06

ഫാക്കൽറ്റി ഓഫ് എഡ്യുക്കേഷൻ

  • എഡ്യുക്കേഷൻ സ്റ്റഡീസ് വകുപ്പ് – 05

  • ടീച്ചർ ട്രെയിനിംഗ് & നോൺ-ഫോർമൽ എജുക്കേഷൻ (IASE) – 10

  • ആർട്ട് എജുക്കേഷൻ വകുപ്പ് – 06

  • ഫാക്കൽറ്റി ഓഫ് ലോ

  • ലോ ഫാക്കൽറ്റി – 09

കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക

https://admission.jmi.ac.in/

JMI PhD Admission 2026- 27, 661 Vacancies Across Multiple Faculties.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിമാരെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ; കോൺഗ്രസിൽ നിന്ന് 11മന്ത്രിമാർ, രണ്ട് വനിതാ പ്രാതിനിധ്യം, ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാൻ

'കണ്ടാല്‍ അശ്വിന്റെ അമ്മ ആണെന്നേ തോന്നൂ'; അധിക്ഷേപിച്ച സ്ത്രീയ്ക്ക് ദിയ കൃഷ്ണയുടെ മറുപടി

VD Satheesan Cabinet Live: ആറു പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യം, നാളെ സമ്പൂര്‍ണ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ, അറിയാം 21 മന്ത്രിമാരുടെ പട്ടിക

'അമ്മ' വിളിയെ ചൊല്ലിയുള്ള വിവാദം; മാപ്പ് പറയുന്നുവെന്ന് ദിയ കൃഷ്ണ; പക്ഷെ ആ ഒരു കാര്യത്തില്‍ മാത്രം!

മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പാറയ്ക്കല്‍ അബ്ദുള്ള രണ്ടര വര്‍ഷത്തിന് ശേഷം മന്ത്രിയാകും

SCROLL FOR NEXT