ചലച്ചിത്രം

ധ്യാന്‍ ഹിന്ദുവാണ്, പെണ്‍കുട്ടി ക്രിസ്ത്യനും, എങ്കില്‍ നമ്മുക്കൊരു മാപ്പിളപ്പാട്ട് പാടിയാലോ; വൈറലായി വിനീതിന്റെ പാട്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സെലിബ്രിറ്റികളുടെ വിവാഹം ആരാധകര്‍ക്ക് എന്നും കൗതുകമാണ്. മലയാളത്തിന്റെ യുവതാരം ധ്യാന്‍ ശ്രീനിവാസിന്റെ വിവാഹ ചടങ്ങില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനമാണ്‌ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. 

വിനീത് പാടിയ ഗാനത്തേക്കാള്‍ പാടുന്നതിന് മുന്‍പ് വിനീത് പറഞ്ഞ ആമുഖമാണ് പ്രേക്ഷകരെ ഏറെ ആകര്‍ശിക്കുന്നത്. ധ്യാന്‍ കല്യാണം കഴിക്കുന്ന പെണ്‍കുട്ടി ക്രിസ്ത്യനാണ്. ധ്യാന്‍ ഹിന്ദുവാണ്. അപ്പോള്‍ നമ്മുക്കൊരു മാപ്പിളപ്പാട്ട് പാടിയാലോ എന്നായിരുന്നു വിനീതിന്റെ ചോദ്യം. 

ഗായകന്‍ എന്ന നിലയില്‍ വിനീതിന് ഏറെ പ്രശംസ നേടിക്കൊടുത്ത ക്ലാസ്‌മേറ്റ്‌സ് സിനിമയിലെ ഏന്റെ ഖല്‍ബിലെ എന്ന ഗാനമാണ് ധ്യാനിന്റെ വിവാഹ ചടങ്ങില്‍ വിനീത് ആലപിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്

വീണ്ടും രക്ഷകനായി സ്‌റ്റോയിനിസ്, 45 പന്തില്‍ 62 റണ്‍സ്; മുംബൈയെ തോല്‍പ്പിച്ച് ലഖ്‌നൗ