ചലച്ചിത്രം

സണ്ണി ലിയോണ്‍ 'ഹാങ്ങോവര്‍' തുടരുന്നു; മലയാളം ഐറ്റം സോങ്ങിന് ഹിറ്റോട് ഹിറ്റ്!

സമകാലിക മലയാളം ഡെസ്ക്

കേരളക്കരയാകെ ഇളക്കിമറിച്ചു ബോളിവുഡ് നടി സണ്ണിലിയോണ്‍ കൊച്ചിയില്‍ ഒരു മൊബൈല്‍ ഫോണ്‍ ഷോപ്പ് ഉദ്ഘാടനം ചെയ്തു പോയെങ്കിലും ആ ഇളകിമറിയല്‍ ഇതുവരെ തീര്‍ന്നിട്ടില്ല. ആരാധകരില്‍ നിന്നും കിട്ടിയ വമ്പന്‍ സ്വീകരണം രണ്ടു കയ്യും നീട്ടി സ്വീകരിച്ച താരത്തിന്റെ ഒരു ഐറ്റം സോങ്ങിനു യൂട്യൂബില്‍ ഹിറ്റോട് ഹിറ്റ്.

2014ല്‍ ടിസീരീസ് പുറത്തിറക്കിയ ബേബി ഡോള്‍ എന്ന ഹിറ്റു ഗാനമാണ് വീണ്ടും സജീവമായിരിക്കുന്നത്. പാട്ടിന്റെ മലയാളം വെര്‍ഷനാണ് ഹിറ്റ് കിട്ടിക്കൊണ്ടിരിക്കുന്നത്. കൃഷ്ണാചാര്യ രചിച്ചിരിക്കുന്ന ഗാനത്തിന്റെ മലയാള വെര്‍ഷനായ മിന്നാമിനുങ്ങ് പോലെന്‍ കണ്‍കള്‍, വെണ്‍ ചന്ദ്രിക എന്ന പാട്ടാണിത്. കുശ്ബു ജെയിനും സാകേതും ചേര്‍ന്ന് ആലപിച്ച സൂപ്പര്‍ഹിറ്റ് പാട്ടിന്റെ സംഗീതം മീറ്റ് ബ്രോസ് അഞ്ജാന്‍ ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം