ചലച്ചിത്രം

നിയമനടപടിയില്‍ കുരുങ്ങിയ ബുര്‍ഖ 

സമകാലിക മലയാളം ഡെസ്ക്

ചലച്ചിത്രകാരന്റെ ദൃശ്യാവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ സെന്‍സര്‍ ബോര്‍ഡ് കൈവെച്ചതിനു പിറകെ ഭോപ്പാലിലെ മുസ്ലീം നേതാക്കളും ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖയ്ക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നു. മതപരമായ വൈകാരികതയുടെ പേരില്‍ അലംകൃത ശ്രീവാസ്തവയുടെ ഈ ചിത്രം നിരോധിക്കാന്‍ സെന്‍ട്രല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണിവര്‍. 
കടുത്ത സ്ത്രീപക്ഷ സ്വഭാവമുള്ള ഈ ചിത്രത്തില്‍ ലൈംഗിക രംഗങ്ങളുടെയും അധിക്ഷേപ വാക്കുകളുടെയും അതിപ്രസരമുണ്ടെന്നും കൂടാതെ ചില പ്രത്യേക സമുദായങ്ങളെ കരിവാരി തേക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്.  
ഓള്‍ ഇന്ത്യ മുസ്ലീം തെഹ്വാര്‍ കമ്മിറ്റി ചെയര്‍മാന്‍ ഔഫ് ഷെഹ്മീരി ഖ്ഹുറാം ചിത്രത്തിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല