ചലച്ചിത്രം

ആസിഫലിക്ക് പെണ്‍കുഞ്ഞ് പിറന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ ആസിഫ് അലിക്ക് പെണ്‍കുഞ്ഞ് പിറന്നു. ആസിഫ് അലി തന്നെയാണ് കുഞ്ഞുണ്ടായ വിവരം ആരാധകരുമായി പങ്കുവച്ചത്. ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയാണ് താനെന്നും എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്ക് നന്ദിയുണ്ടെന്നും ആസിഫ് അലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

2013 മെയ് മാസത്തിലായിരുന്നു ആസിഫ് അലി കണ്ണൂര്‍ സ്വദേശിയായ സമയെ വിവാഹം ചെയ്തത്. ആദം അലിയാണ് ആസിഫ്‌സമ ദമ്പതികളുടെ മൂത്തമകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി