ചലച്ചിത്രം

അടിയന്തരാവസ്ഥയുടെ കറുത്ത ചരിത്രം പറയാന്‍ ഇന്ദു സര്‍ക്കാര്‍ വരുന്നു; ട്രെയിലര്‍ കാണാം 

സമകാലിക മലയാളം ഡെസ്ക്

ദേശീയ അവാര്‍ഡ് ജേതാവ് മധൂര്‍ ഭണ്ഡാര്‍ക്കറിന്റെ പുതിയ ചിത്രമാണ് ഇന്ദു സര്‍ക്കാര്‍.അടിയന്തരാവസ്ഥയുടെ കഥപറയുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 1975ലെ അടിയന്തരാവാസ്ഥയും രാഷ്ട്രീയ കോലാഹലങ്ങളും വരച്ചിടുന്ന ചിത്രം ജൂലൈ 28ന് തീയറ്ററുകളിലെത്തും.

അടിയന്തരാവസ്ഥയേയും ഇന്ദിരാ ഗാന്ധിയേയും സഞ്ജയ് ഗാന്ധിയേയും നിശിതമായി വിമര്‍ശിക്കുന്ന ചിത്രമാണ് ഇന്ദു സര്‍ക്കാര്‍ എന്ന് ട്രെയിലറില്‍ നിന്ന് തന്നെ വ്യകതമാണ്. വിറ്റ്‌നസ് എ ബ്ലാക് ചാപ്റ്റര്‍ ഓഫ് ഇന്ത്യന്‍ എമര്‍ജന്‍സി എന്ന ക്യാപ്ഷനുമായിട്ടാണ് ചിത്രം എത്തുന്നത്. 

അടിയന്തരാവസ്ഥയില്‍ സാധാരണ ജനത അനുഭവിച്ച ദുരിതങ്ങളാണ് ചിത്രത്തിലുള്ളതെന്ന് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി